Tag: #keralanews

ഉദ്‌ഘാടനത്തിനൊരുങ്ങി ഗുരുവായൂര്‍ റെയിൽവേ മേൽപ്പാലം!! സ്വപ്ന പാലത്തിന് താഴെ ഓപ്പൺ ജിം ഉൾപ്പെടെ വമ്പൻ സൗകര്യങ്ങൾ

ഗുരുവായൂർ : ഗുരുവായൂർ റെയിൽവേ മേൽപ്പാലം നവംബർ ആദ്യവാരത്തിൽ ഉദ്ഘാടനം ചെയ്യും. എൻ കെ അക്‌ബർ എംഎൽഎ വിളിച്ചുചേർത്ത അവലോകന യോഗത്തിലാണ് തീരുമാനം. മേൽപ്പാലത്തിന്റെ ഘടനപരമായ പ്രവർത്തികളെല്ലാം…

ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ മത്സരിക്കാനില്ല: ജോസ് കെ മാണി

കോട്ടയം: ലോക്‌സഭ തിരഞ്ഞെടുപ്പില്‍ സ്ഥാനാര്‍ത്ഥിയാകാനില്ലെന്ന് കേരള കോണ്‍ഗ്രസ് എം ചെയര്‍മാന്‍ ജോസ് കെ മാണി. സ്ഥാനാർത്ഥിത്വത്തെക്കാൾ വലിയ ഉത്തരവാദിത്വം പാർട്ടി ഏൽപ്പിച്ചിട്ടുണ്ടെന്നും അതിലാണ് ശ്രദ്ധയെന്നും ജോസ് കെ…

എലിപ്പനി ഭീതിയില്‍ ആലപ്പുഴ; അഞ്ചു ദിവസത്തിനിടെ മരിച്ചത് മൂന്നു പേര്‍..!!

ആലപ്പുഴ: ഇടവിട്ടുപെയ്യുന്ന മഴയിൽ ആലപ്പുഴ ജില്ലയിൽ എലിപ്പനി പടരുന്നു. കഴിഞ്ഞ രണ്ടാഴ്ചയ്ക്കിടെ മൂന്ന് പേരാണ് എലിപ്പനി ബാധിച്ച് മരിച്ചത്. ഇതേത്തുര്‍ന്ന് ആരോഗ്യവകുപ്പ് ജില്ലയില്‍ ജാഗ്രതാനിര്‍ദേശം നല്‍കി. എലിപ്പനി…

അറബിക്കടലിൽ തേജ് ചുഴലിക്കാറ്റ്!! സംസ്ഥാനത്ത് മഴ കനക്കും! 8 ജില്ലകളിൽ യെല്ലോ അലർട്ട്

തിരുവനന്തപുരം: സംസ്ഥാനത്ത് ബുധനാഴ്ച വരെ ഒറ്റപ്പെട്ട സ്ഥലങ്ങളില്‍ ശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. ഇന്നും നാളെയും കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം,…

‘ഡീന്‍ കുര്യാക്കോസ് പാഴ്ജന്‍മം; ബാഹുബലിയാകാനാണ് ശ്രമം..!! പരിഹാസവുമായി സിപിഐഎം ഇടുക്കി ജില്ലാ സെക്രട്ടറി

നെടുങ്കണ്ടം: ഇടുക്കി എംപി ഡീന്‍ കുര്യാക്കോസിന് എതിരെ സിപിഎം ജില്ലാ സെക്രട്ടറി സിവി വര്‍ഗീസ്. ഡീന്‍ കുര്യാക്കോസ് പാഴ്ജന്മമമാണെന്നാണ് വിമർശനം. ബാഹുബലിയിലെ പ്രഭാസ് ആകാനാണ് അയാളുടെ ശ്രമം…

ഗാസയ്ക്ക് സഹായവുമായി ഇന്ത്യയും!!മരുന്നുകളും അവശ്യവസ്തുക്കളുമായി വ്യോമസേനാ വിമാനം ഈജിപ്തിലേക്ക്

ന്യൂഡൽഹി: യുദ്ധക്കെടുതിയില്‍ ഉഴറുന്ന പലസ്തീൻ ജനതയ്ക്ക് സഹായമെത്തിക്കാൻ ഇന്ത്യയും. 6.5 ടൺ മെഡിക്കൽ ഉപകരണങ്ങളും 32 ടൺ ദുരന്ത നിവാരണ സാധനങ്ങളുമായി വ്യോമസേനയുടെ ഐഎഎഫ്-17 വിമാനം പുറപ്പെട്ടു.…

കോട്ടയം നീലിമംഗലത്ത് തടിലോറിക്ക് പിന്നിൽ ഓട്ടോറിക്ഷ ഇടിച്ച് അപകടം! ഓട്ടോ ഡ്രൈവർക്ക് പരിക്ക്

കോട്ടയം: കോട്ടയം നീലിമംഗലത്ത് തടിലോറിയുടെ പിന്നിൽ ഓട്ടോറിക്ഷ ഇടിച്ചുകയറി. അപകടത്തിൽ ഓട്ടോഡ്രൈവറായ ചന്ദ്രേശഖരന് പരിക്കേറ്റു. ഞായറാഴ്ച പുലർച്ചെ നീലിമംഗലത്ത് എം.സി റോഡിലായിരുന്നു സംഭവം . കോട്ടയം ഭാഗത്തു…

വന്ദേഭാരതിന് നാളെ മുതൽ ചെങ്ങന്നൂരിൽ സ്റ്റോപ്പ്‌!! തിരുവനന്തപുരത്തു നിന്ന് നേരത്തെ പുറപ്പെടും;പുതിയ സമയം ഇങ്ങനെ

തിരുവനന്തപുരം: തിരുവനന്തപുരം – കാസർകോട് വന്ദേഭാരത് എക്‌സ്പ്രസിന് നാളെ മുതൽ ചെങ്ങന്നൂരിലും സ്‍റ്റോപ്പുണ്ടാകും. നിലവിൽ തൃശ്ശൂരിൽ ഒരുമിനിറ്റ് കൂടുതൽ സമയം നിർത്താനും തീരുമാനിച്ചു. ഇതേതുടർന്ന് തിരുവനന്തപുരത്തുനിന്ന് പുറപ്പെടുന്നത്…

കാഞ്ഞിരപ്പള്ളി ചോറ്റിയിൽ ബൈക്കും കാറും കൂട്ടിയിടിച്ച് ഒരു മരണം

കോട്ടയം: കോട്ടയം- മുണ്ടക്കയം റോഡിൽ വെളിച്ചിയാനിയിൽ കാറും ബൈക്കും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ ഒരു മരണം. ഇടക്കുന്നം സ്വദേശി അർജുൻ ആണ് മരിച്ചതെന്നാണ് ലഭിക്കുന്ന വിവരം. മറ്റൊരാളെ ഗുരുതര…

മലപ്പുറത്ത് യുവാക്കള്‍ തമ്മില്‍ ഏറ്റുമുട്ടല്‍; ഒരാള്‍ കൊല്ലപ്പെട്ടു..!!

മലപ്പുറം: തിരൂർ കൂട്ടായി കാട്ടിലപള്ളിയിൽ യുവാവ് കൊല്ലപ്പെട്ടു. പുറത്തൂർ സ്വദേശി സ്വാലിഹിനെ ആണ് മരിച്ച നിലയിൽ കണ്ടെത്തിയത്. ഇന്ന് പുലർച്ചയോടെയാണ് സംഭവം. സംഘർഷത്തിൽ പരിക്കേറ്റ രണ്ടുപേരെ ആശുപത്രി…