Tag: #keralanews

ഗിന്നസ് റെക്കോർഡ് ഉടമകളുടെ സംഗമത്തിൽ താരങ്ങളായി ആറ് വയസ്കാരനും തൊണ്ണൂറ്റിയാറുകാരനും!!

കോഴിക്കോട് :വ്യക്തിഗത ഇനത്തിൽ കേരളത്തിൽ നിന്നും ഗിന്നസ് ലോക റെക്കോർഡ് നേടിയവരുടെ സംഘടനയായ AGRH(ആഗ്രഹ് ) ന്റെ എട്ടാമത്തെ വാർഷിക സംഗമത്തിൽ ഇന്ത്യയിലെ ഏറ്റവും പ്രായം കുറഞ്ഞ…

മദ്യപാനത്തെ പ്രോത്സാഹിപ്പിച്ച് വീഡിയോ പ്രചരിപ്പിച്ചു! ‘നാടന്‍ ബ്ലോഗര്‍’ അക്ഷജ് പിടിയില്‍

കൊച്ചി : യൂട്യൂബ് വഴി മദ്യപാനം പ്രോത്സാഹിപ്പിച്ച ബ്ലോഗഗർ അറസ്റ്റില്‍. നാടന്‍ ബ്ലോഗര്‍ പേജിന്റെ ഉടമ അക്ഷജാണ് അറസ്റ്റിലായത്. ചെര്‍പ്പുളശ്ശേരി റെയ്ഞ്ച് എക്‌സൈസ് സംഘമാണ് യുവാവിനെ പിടികൂടിയത്.…

പ്രായപൂർത്തിയാകാത്ത പെൺകുട്ടിക്ക് നേരെ ലൈംഗികാതിക്രമം! കോട്ടയത്ത് പോക്സോ കേസിൽ യുവാവ് പിടിയിൽ

തിടനാട് : പോക്സോ കേസിൽ യുവാവിനെ പോലീസ് അറസ്റ്റ് ചെയ്തു. ആർപ്പൂക്കര വില്ലൂന്നി തോപ്പിൽ പറമ്പിൽ വീട്ടിൽ ഷിജുമോൻ പി.വി(40) എന്നയാളെയാണ് തിടനാട് പോലീസ് അറസ്റ്റ് ചെയ്തത്.…

ഒറ്റ ഫോൺകോൾ മതി, ‘സേവനങ്ങൾ വാതിൽപ്പടിയിൽ’..!! പുതിയ പദ്ധതിയുമായി കെഎസ്ഇബി ; വിശദാംശങ്ങൾ ഇങ്ങനെ

തിരുവനന്തപുരം: ഒറ്റഫോൺ കോളിലൂടെ വിവിധ സേവനങ്ങൾ ലഭ്യമാക്കുന്ന ‘സേവനങ്ങൾ വാതിൽപ്പടിയിൽ’ പദ്ധതി സംസ്ഥാനത്തെ എല്ലാ സെക്ഷൻ ഓഫീസുകളിലും ലഭ്യമാണെന്ന് കെഎസ്ഇബി. പുതിയ വൈദ്യുതി കണക്ഷൻ, താരിഫ് മാറ്റൽ,…

മൂവാറ്റുപുഴയിൽ രണ്ട് ഇതരസംസ്ഥാന തൊഴിലാളികൾ മരിച്ചനിലയിൽ..!! ഒപ്പമുണ്ടായിരുന്ന മൂന്നാമനെ കാണാനില്ല

എറണാകുളം: മൂവാറ്റുപുഴ അടൂപറമ്പിൽ ര‍‌ണ്ട് അതിഥി തൊഴിലാളികളെ ദുരൂഹ സാഹചര്യത്തിൽ മരിച്ച നിലയിൽ കണ്ടെത്തി. കഴുത്തിന് മുറിവേറ്റനിലയിലാണ് മൃതദേഹങ്ങൾ കണ്ടെത്തിയത്. അസം സ്വദേശികളായ മോഹൻതോ, ദീപാങ്കർ ബസുമ…

വിയ്യൂര്‍ ജയിലില്‍ സംഘര്‍ഷം; കൊടി സുനിയും സംഘവും ജീവനക്കാരെ ആക്രമിച്ചു..!! മൂന്ന് ഉദ്യോഗസ്ഥർക്ക് പരിക്ക്

തൃശൂർ:വിയ്യൂർ ജയിലിൽ സംഘർഷം. ടിപി വധക്കേസിൽ ശിക്ഷഅനുഭവിക്കുന്ന കൊടി സുനിയുടെ നേതൃത്വത്തിലുള്ള നേതൃത്വത്തിലുള്ള സംഘവും വിയ്യൂര്‍ ജയിലിലെ ജീവനക്കാരുമായുള്ള തർക്കമാണ് സംഘര്‍ഷത്തില്‍ കലാശിച്ചത്. ആക്രമണത്തിൽ മൂന്ന് ജയിൽ…

സർക്കാർ നടത്തുന്നത് ധൂർത്ത്, സാമ്പത്തിക പ്രതിസന്ധിക്കിടയിലും സ്വിമ്മിംഗ് പൂള്‍ നിര്‍മ്മിക്കുന്നു…!! രൂക്ഷ വിമർശനവുമായി ഗവർണർ

തിരുവനന്തപുരം: സർക്കാരിനെതിരെ രൂക്ഷ വിമർശനവുമായി ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ. കടുത്ത സാമ്പത്തിക പ്രതിസന്ധിക്കിടയിലും സംസ്ഥാനത്ത് ധൂർത്താണ് നടക്കുന്നത്. ജനങ്ങളുടെ പണം ഉപയോഗിച്ച് സ്വിമ്മിംഗ് പൂൾ പണിയുകയാണ്…

പൂര്‍ണമായും വെടിക്കെട്ടില്ലാതെ ഉത്സവങ്ങള്‍ നടത്തുക വലിയ പ്രയാസം!! കോടതി ഉത്തരവിനെതിരെ അപ്പീല്‍ നല്‍കാൻ സര്‍ക്കാര്‍

തിരുവനന്തപുരം: അസമയത്തെ വെടിക്കെട്ട് വിലക്കിക്കൊണ്ടുള്ള കോടതി ഉത്തരവിനെതിരെ സര്‍ക്കാര്‍ അപ്പീല്‍ നല്‍കും. ദേവസ്വം ബോര്‍ഡുകളും സര്‍ക്കാരും അപ്പീല്‍ നല്‍കുമെന്ന് ദേവസ്വം മന്ത്രി കെ രാധാകൃഷ്ണന്‍ പറഞ്ഞു. അപ്പീല്‍…

കൊച്ചി മുനമ്പത്ത് ബോട്ടുകള്‍ കൂട്ടിയിടിച്ച് അപകടം! ഒരാൾ മരിച്ചു

കൊച്ചി : മുനമ്പത്ത് ബോട്ടുകള്‍ കൂട്ടിയിടിച്ച് ഒരാള്‍ മരിച്ചു. കൊല്ലം പള്ളിത്തോട്ടം സ്വദേശി ജോസ് ആന്റണി (60) ആണ് മരിച്ചത്. പുലർച്ചെ 3 മണിയോടെയാണ് അപകടമുണ്ടായത്. മുനമ്പം…

കെ.എസ്.ആർ.ടി.സി ബസ്സിൽ പെൺകുട്ടിയോട് അതിക്രമം; പോക്സോ കേസിൽ യുവാവ് പിടിയിൽ..!!

കുറവിലങ്ങാട്: പോക്സോ കേസിൽ യുവാവിനെ പോലീസ് അറസ്റ്റ് ചെയ്തു. ആലപ്പുഴ ചെങ്ങന്നൂർ പുലിയൂർ ഭാഗത്ത് പഴംമ്പള്ളിൽ മേലേത്തിൽ വീട്ടിൽ വിനോദ്കുമാർ വിജയൻ (32) എന്നയാളെയാണ് കുറവിലങ്ങാട് പോലീസ്…