ഈരാറ്റുപേട്ടയെ ഭീകരവൽക്കരിക്കാനുള്ള നീക്കം; എസ് പി യുടെ റിപ്പോർട്ട് പിൻവലിക്കാൻ മുഖ്യമന്ത്രി തയ്യാറാകണം: ജോർജ് മുണ്ടക്കയം
ഈരാറ്റുപേട്ട: ഈരാറ്റുപേട്ടയെ ഭീകരവൽക്കരിക്കാനുള്ള നീക്കത്തിന്റെ ഭാഗമായി കോട്ടയം എസ് പി തയ്യാറാക്കിയ റിപ്പോർട്ട് പിൻവലിക്കാൻ മുഖ്യമന്ത്രി തയ്യാറാകണമെന്ന് എസ്ഡിപിഐ സംസ്ഥാന സമിതിയംഗം ജോർജ് മുണ്ടക്കയം.ഈരാറ്റുപേട്ട മുനിസിപ്പൽ കമ്മിറ്റിയുടെ…
