കാഞ്ഞിരപ്പള്ളി സ്വദേശിയായ യുവാവിനെ കൊലപ്പെടുത്താൻ ശ്രമിച്ച കേസിൽ ഒളിവില്‍ കഴിഞ്ഞിരുന്നയാള്‍ പിടിയിൽ
കാഞ്ഞിരപ്പള്ളി: യുവാവിനെ ആക്രമിച്ചു കൊലപ്പെടുത്താൻ ശ്രമിച്ച കേസിൽ ഒളിവില്‍ കഴിഞ്ഞിരുന്നയാളെ പോലീസ് അറസ്റ്റ് ചെയ്തു. പത്തനംതിട്ട, നിരണം ഭാഗത്ത് ആശാൻകുടിയിൽ വീട്ടിൽ സാജൻ പി.എസ് (28) എന്നയാളെയാണ്…
