Tag: #keralanews

ഇനി അൽഫോൻസ കോളേജിന് സ്വന്തം ബസ്; ബസ് വാങ്ങിയത് തോമസ് ചാഴികാടൻ എംപിയുടെ ഫണ്ടിൽ നിന്നും 24 ലക്ഷം രൂപ ചിലവഴിച്ച്

പാലാ : എംപി ഫണ്ട് വിനിയോഗിച്ചപ്പോൾ അത് സാധാരണക്കാർക്ക് നേരിട്ട് പ്രയോജനപ്പെടണമെന്നാണ് ചിന്തിച്ചതെന്ന് തോമസ് ചാഴികാടൻ എംപി. ചെറിയ പദ്ധതികൾ മുതൽ വലിയതുവരെ ഉൾപ്പെടുത്തി 280 പദ്ധതികൾ…

പൊൻകുന്നത്ത് മധ്യവയസ്കനെ കൊലപ്പെടുത്താൻ ശ്രമം; ചിറക്കടവ് സ്വദേശി ഉൾപ്പെടെ രണ്ടുപേർ പിടിയിൽ

പൊൻകുന്നം: മധ്യവയസ്കനെ കൊലപ്പെടുത്താൻ ശ്രമിച്ച കേസിൽ രണ്ട് യുവാക്കളെ പോലീസ് അറസ്റ്റ് ചെയ്തു. അതിരമ്പുഴ തെക്കേടത്ത് വീട്ടിൽ കണ്ണൻ എന്ന് വിളിക്കുന്ന ബാലചന്ദ്രൻ (35), ചിറക്കടവ് മഞ്ഞാവ്…

രാജീവ് ഗാന്ധി ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജിക്ക് പുതിയ ബസ്, തോമസ് ചാഴികാടൻ എംപി ഫ്ലാഗ് ഓഫ് ചെയ്തു

പാമ്പാടി: രാജീവ് ഗാന്ധി ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജിക്ക് എം പി ഫണ്ട് ഉപയോഗിച്ച് വാങ്ങിയ കോളേജ് ബസിന്റെ ഫ്ലാഗ് ഓഫ് തോമസ് ചാഴികാടൻ എംപി നിർവഹിച്ചു. എം…

ഈരാറ്റുപേട്ടയിൽ യുവാവിനെ കൊലപ്പെടുത്താൻ ശ്രമിച്ച കേസിൽ ഒരാൾ അറസ്റ്റിൽ; പിടിയിലായത് പൂഞ്ഞാർ സ്വദേശി

ഈരാറ്റുപേട്ട: യുവാവിനെ കൊലപ്പെടുത്താൻ ശ്രമിച്ച കേസിൽ ഒരാളെ പോലീസ് അറസ്റ്റ് ചെയ്തു. പൂഞ്ഞാർ പുളിക്കപ്പാലം ഭാഗത്ത് കളത്തിൽ വീട്ടിൽ ബിജു തോമസ് (49) എന്നയാളെയാണ് ഈരാറ്റുപേട്ട പോലീസ്…

കാഞ്ഞിരപ്പള്ളി അഞ്ചിലിപ്പയിൽ യുവാവ് തൂങ്ങി മരിച്ചു

കാഞ്ഞിരപ്പള്ളി: കാഞ്ഞിരപ്പള്ളി അഞ്ചിലിപ്പയിൽ യുവാവ് തൂങ്ങിമരിച്ചു. അഞ്ജലിപ്പ തേവരുപറമ്പിൽ സുരേഷിന്റെ മകൻ സുധീഷ് (25) ആണ് ആത്മഹത്യ ചെയ്തത്. 📌 വാർത്തകൾ നിങ്ങളുടെ വാട്‌സ് ആപ്പിൽ അതിവേഗമറിയാൻ…

സപ്ലൈകോക്ക് നൽകാനുള്ള കുടിശ്ശിക ഉടൻ തീർക്കാമെന്ന് വിദ്യാഭ്യാസ മന്ത്രി; സ്കൂളുകളിൽ ഉച്ചഭക്ഷണ അരിവിതരണം പുനരാരംഭിച്ചു

തിരുവനന്തപുരം: സംസ്ഥാനത്തെ സ്കൂളുകളിൽ അരിവിതരണം പുനഃരാരംഭിച്ചു. മന്ത്രിതല യോഗത്തിൽ തീരുമാനമായതോടെയാണ് നടപടി. വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടിയും ഭക്ഷ്യ മന്ത്രി ജിആർ അനിലും യോഗത്തിൽ പങ്കെടുത്തു. സപ്ലൈകോക്ക്…

കോഴിക്കോട് എൽ.പി സ്കൂളില്‍ പൂജ നടത്തി ബിജെപി പ്രവര്‍ത്തകര്‍! പ്രതിഷേധം; റിപ്പോർട്ട് തേടി വിദ്യാഭ്യാസ വകുപ്പ്

കോഴിക്കോട്: കുറ്റ്യാടി നെടുമണ്ണൂർ എയ്ഡഡ് എൽ.പി സ്‌കൂളിൽ പൂജ നടത്തി ബി.ജെ.പി പ്രവർത്തകർ. സ്‌കൂൾ മാനേജറുടെ മകൻ രുധീഷ് അടക്കമുള്ള ബി.ജെ.പി പ്രവർത്തകരുടെ നേതൃത്വത്തിലാണ് സ്കൂളിൽ പൂജ…

ഇടുക്കിയിൽ ഛർദിയെ തുടർന്ന് ആശുപത്രിയിൽ എത്തിച്ച അഞ്ചുവയസ്സുകാരി മരിച്ചു; ​പുറ​ത്തു​നി​ന്ന് കു​ട്ടി ഐസ്ക്രീം ക​ഴി​ച്ചി​രു​ന്നെ​ന്ന് വീ​ട്ടു​കാ​ർ

ഇടുക്കി: ഛർദിയെ തുടർന്ന് ആശുപത്രിയിലെത്തിച്ച അഞ്ചുവയസുകാരി മരിച്ചു. വണ്ടിപ്പെരിയാർ സ്വദേശി ഷിജോയുടെ മകൾ ആര്യയാണ് മരിച്ചത്. ഇന്നലെ വൈകിട്ട് കുട്ടിയെ വള്ളക്കടവിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചിരുന്നു. ഇവിടെ…

പെരുവന്താനം ഗ്രാമ പഞ്ചായത്തിന് 34 കോടിയുടെ ബജറ്റ്‌..!!

പെരുവന്താനം: ടുറിസം, കാർഷിക മൃഗസംരക്ഷണം,ഭവന നിർമാണം, ഭവന സംരക്ഷണം, ഭവന പുണരുദ്ധരണം എന്നി മേഖലകളിൽ നൂതന പദ്ധതികളുമായി 34 കോടി വരവും 33.68 കോടി രൂപയുടെ ചിലവും…

കാഞ്ഞിരപ്പള്ളി സ്വദേശി ബാംഗ്ലൂരിൽ വാഹനാപകടത്തിൽ മരിച്ചു; യുവാവിന്റെ വിയോഗം അനുജൻ മരിച്ച് ഒരു മാസം പിന്നിട്ടപ്പോൾ!

കാഞ്ഞിരപ്പള്ളി: കാഞ്ഞിരപ്പള്ളി സ്വദേശി ബാംഗ്ലൂരിൽ വാഹനാപകടത്തിൽ മരിച്ചു. കാഞ്ഞിരപ്പള്ളി കറിപ്ലാവ് സ്വദേശി പുതിയിടത്ത് ജിജിയുടെ മകൻ ആശിഷ് ജിജി (28)യാണ് ബാംഗ്ലൂരിലുണ്ടായ ബൈക്കപകടത്തിൽ മരിച്ചത്. ആശിഷ് സഞ്ചരിക്കുകയായിരുന്ന…