‘ആദ്യ യാത്രയില്‍ നവകേരള ബസിന്റെ വാതില്‍ തകര്‍ന്നു’; വാർത്ത അടിസ്ഥാനരഹിതമെന്ന് കെഎസ്ആർടിസി
കൊച്ചി: നവകേരള ബസ്സിന്റെ കോഴിക്കോട് നിന്നും ബംഗളൂരുവിലേക്കുള്ള ആദ്യ യാത്രയിൽ തന്നെ ഡോർ തകർന്നു എന്ന വാർത്ത അടിസ്ഥാന രഹിതമെന്ന് കെഎസ്ആർടിസി. ഗരുഡ പ്രീമിയം സര്‍വീസ് ബസ്സിന്റെ…
