മദ്യനയം മാറ്റാന്‍ പണപ്പിരിവ്; നോട്ടെണ്ണൽ യന്ത്രം മുഖ്യമന്ത്രിയുടെ കയ്യിലോ, എകെജി സെന്‍ററിലോ?- വി ഡി സതീശൻ
തിരുവനന്തപുരം: മദ്യനയം മാറ്റാൻ ബാർ ഹോട്ടലുടമകൾ പണം കൊടുക്കേണ്ടവർക്ക് കൊടുക്കണമെന്നാവശ്യപ്പെട്ടുകൊണ്ടുള്ള ബാറുടമകളുടെ സംഘടനാ നേതാവിന്റെ ശബ്ദ സന്ദേശം പുറത്തുവന്നതിന് പിന്നാലെ വിവാദം ഏറ്റുപിടിച്ച് പ്രതിപക്ഷം. കോടികളുടെ അഴിമതിയാണ്…
