Tag: #keralanews

കോട്ടയത്ത് നാളെ സ്വകാര്യ ബസ് പണിമുടക്ക്!

കോട്ടയം: കോട്ടയത്ത് നാളെ സ്വകാര്യ ബസുകൾ പണിമുടക്കും. ബസ് ഓപ്പറേറ്റേഴ്സ് അസോസിയേഷനാണ് പണിമുടക്ക് പ്രഖ്യാപിച്ചത്. പ്രിയദർശിനി പദ്ധതി വന്നതോടെ പ്രതിസന്ധിയിലായ സ്വകാര്യ ബസ് മേഖലയെ സർക്കാർ സംരക്ഷിക്കണമെന്നാണ്…

ഞങ്ങളുടെ വേദന ഇന്നും അവസാനിച്ചിട്ടില്ല. മരിച്ചത് അന്യസംസ്ഥാന തൊഴിലാളികളാണെങ്കിലും അവരും മനുഷ്യരല്ലേ…

കള്ളാടി : “ചൂരൽമലയിലും ശക്തമായ മഴയാണ്. കള്ളാടിയിൽ മണ്ണിടിച്ചിൽ ഉണ്ടായത് ടിവിയിൽ കണ്ടു. നല്ല മഴയല്ലേ… തുരങ്കപാതയുടെ പണി നടക്കുന്നതുകൊണ്ട് മണ്ണെല്ലാം ഇളകിക്കിടക്കുകയാവും. ചൂരൽമലയിലായാലും കള്ളാടിയിലായാലും മരിച്ചത്…

മണ്ണിനടിയിൽ ജീവന്റെ തുടിപ്പുണ്ടോ? കണ്ടെത്താൻ മൂവ്മെന്റ് ലോക്കേറ്റിംഗ് ക്യാമറയും 2 കെഡാവർ നായ്ക്കളെയും എത്തിച്ചു തിരച്ചിൽ തുടരുന്നു

കള്ളാടിയിലുണ്ടായ മണ്ണിടിച്ചിൽ ദുരന്തത്തിൽ മരണം അഞ്ചായി. പ്രദേശത്ത് യുദ്ധകാലാടിസ്ഥാനത്തിൽ രക്ഷാപ്രവർത്തനം പുരോഗമിക്കുകയാണ്. ദേശീയ ദുരന്തപ്രതികരണ സേനയുടെ (എൻഡിആർ എഫ് ) രണ്ട് സംഘങ്ങളാണ് നിലവിൽ രക്ഷാപ്രവർത്തനത്തിന് നേതൃത്വം…

വയനാട് ജില്ലയിലെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് നാളെ അവധി പ്രഖ്യാപിച്ചു..

വയനാട് ജില്ലയില്‍ റെഡ് അലര്‍ട്ട് പ്രഖ്യാപിച്ച സാഹചര്യത്തില്‍ പൊതുജനങ്ങള്‍ ജാഗ്രത പാലിക്കേണ്ടതാണ്. പുഴയിലോ, വെള്ളക്കെട്ടിലോ കുളിക്കാന്‍ ഉള്‍പ്പെടെ ഇറങ്ങാന്‍ പാടുള്ളതല്ല. അത്യാവശ്യമില്ലാത്ത യാത്രകള്‍ ഒഴിവാക്കാന്‍ ശ്രദ്ധിക്കണമെന്നും കലക്ടര്‍…

കാഞ്ഞിരപ്പള്ളി താലൂക്ക് ആശുപത്രിക്ക് മുൻപിൽ വാഹനാപകടം; രണ്ടുപേർക്ക് പരിക്ക്

കാഞ്ഞിരപ്പള്ളി: കോട്ടയം–കുമളി ദേശീയപാതയിൽ കാഞ്ഞിരപ്പള്ളി താലൂക്ക് ആശുപത്രിക്ക് മുൻപിൽ ഉണ്ടായ വാഹനാപകടത്തിൽ ബൈക്ക് യാത്രക്കാരായ രണ്ടുപേർക്ക് പരിക്കേറ്റു. ഇന്ന് ഉച്ചകഴിഞ്ഞ് രണ്ടുമണിയോടെയായിരുന്നു അപകടം. കാഞ്ഞിരപ്പള്ളി ഭാഗത്തുനിന്ന് പൊൻകുന്നത്തേക്ക്…

വയനാട് തുരങ്കപാത നിർമ്മാണ സ്ഥലത്ത് മണ്ണിടിച്ചിൽ! ആളുകൾ കുടുങ്ങിക്കിടക്കുന്നതായി സംശയം; രക്ഷാപ്രവർത്തനം തുടരുന്നു…

നിർമ്മാണത്തിലിരുന്ന തുരങ്കത്തിന് സമീപം മണ്ണിടിച്ചിൽ ഉണ്ടാവുകയും ഇതിനെത്തുടർന്ന് അഞ്ചോളം പേരെ ആശുപത്രിയിൽ പ്രവേശിപ്പിക്കുകയും ചെയ്തു നിർമ്മാണ പ്രവർത്തനങ്ങൾ നിർത്തിവെക്കാൻ നേരത്തെ തന്നെ നിർദ്ദേശം നൽകിയിരുന്നതിനാൽ കൂടുതൽ ആളുകൾ…

ഫസൽ വധക്കേസിൽ നിർണായക ട്വിസ്റ്റ്; കാണാതായ രക്തം പുരണ്ട തൂവാല കണ്ടെത്തി

കൊച്ചി: തലശ്ശേരി ഫസൽ വധക്കേസിൽ നിർണായക വഴിത്തിരിവായി, കേസിലെ പ്രധാന തൊണ്ടിമുതലായ രക്തം പുരണ്ട തൂവാല കണ്ടെത്തി. എറണാകുളം സിജിഎം കോടതിയിൽ നിന്ന് കാണാതായതായി റിപ്പോർട്ട് ചെയ്തിരുന്ന…

സ്വര്‍ണവിലയില്‍ ഇടിവ്; പവന് ഒറ്റയടിക്ക് കുറഞ്ഞത് 1000 രൂപ! ഇന്നത്തെ നിരക്ക് ഇങ്ങനെ..

സംസ്ഥാനത്ത് സ്വര്‍ണവില വീണ്ടും കുറഞ്ഞു. പവന് 125 രൂപയാണ് കുറഞ്ഞത്. 1,06,520 രൂപയാണ് ഒരു പവന്‍ സ്വര്‍ണത്തിന്റെ വില. ഗ്രാമിന് ആനുപാതികമായി 10 രൂപയാണ് കുറഞ്ഞത്. 13,440…

വഴിതടഞ്ഞുള്ള പ്രകടനം; മുൻ എംഎൽഎ പി.പി. ചിത്തരഞ്ജന് രാവിലെ മുതൽ വൈകിട്ട് വരെ നിൽപ്പുശിക്ഷ വിധിച്ച് കോടതി!

മുൻ എം.എൽ.എയ്ക്ക് നിൽപ്പുശിക്ഷ വിധിച്ച് കോടതി. പി.പി. ചിത്തരഞ്ജനാണ് കോടതിമുറിയിൽ രാവിലെ മുതൽ വൈകിട്ട് വരെ നിൽപ്പുശിക്ഷ അനുഭവിച്ചത്. പി.പി. ചിത്തരഞ്ജൻ 1600 രൂപ പിഴയും അടച്ചു.…

മണ്ണിടിച്ചിൽ ഭീഷണി; മൂന്നാർ യാത്ര ഒഴിവാക്കണമെന്ന് വിനോദസഞ്ചാരികളോട് ജില്ലാ കലക്ടർ!

ഇടുക്കി: കനത്ത മഴയെ തുടർന്ന് കൊച്ചി-ധനുഷ്കോടി ദേശീയപാതയിൽ മണ്ണിടിച്ചിൽ സാധ്യത നിലനിൽക്കുന്നതിനാൽ വിനോദസഞ്ചാരികൾ മൂന്നാറിലേക്കുള്ള യാത്രകൾ പരമാവധി ഒഴിവാക്കണമെന്ന് ഇടുക്കി ജില്ലാ കലക്ടർ അഭ്യർത്ഥിച്ചു. കഴിഞ്ഞദിവസം മൂന്നാർ…