ദുരന്ത ബാധിതരുടെ വായ്പ എഴുതിത്തള്ളാൻ തീരുമാനമുണ്ടാകുമോ? നിര്‍ണായക ബാങ്കേഴ്സ് സമിതി യോഗം നാളെ
വയനാട് ദുരന്ത ബാധിതരുടെ സാമ്പത്തിക ബാധ്യത അടക്കമുള്ള കാര്യങ്ങളിൽ സുപ്രധാന തീരുമാനങ്ങൾക്ക് സംസ്ഥാന തല ബാങ്കേഴ്സ് സമിതി നാളെ യോഗം ചേരും.തിരുവനന്തപുരത്ത് നടക്കുന്ന യോഗത്തിൽ വിവിധ ബാങ്ക്…
