Tag: #keralanews

ഭക്ഷ്യവസ്തുക്കള്‍ പൊതിയാന്‍ പത്രക്കടലാസുകള്‍ ഉപയോഗിക്കരുത്; കര്‍ശന നിര്‍ദേശവുമായി ഭക്ഷ്യസുരക്ഷാ വകുപ്പ്

ഭക്ഷ്യവസ്തുക്കള്‍ പൊതിയാന്‍ പത്രക്കടലാസുകള്‍ ഉപയോഗിക്കരുതെന്ന് നിര്‍ദേശം. ഇതുസംബന്ധിച്ച് ഭക്ഷ്യസുരക്ഷാ അസിസ്റ്റന്റ് കമ്മീഷണര്‍ മാര്‍ഗ നിര്‍ദേശം പുറത്തിറക്കി. പത്രക്കടലാസുകളില്‍ ലെഡ് പോലെയുള്ള രാസവസ്തുക്കള്‍ അടങ്ങിയിട്ടുണ്ടെന്നും ഇവ നേരിട്ട് ഭക്ഷണത്തില്‍…

ചങ്ങനാശേരി ബസ് സ്റ്റാൻഡിൻ അമിതവേഗത്തിൽ ബസ്സോടിച്ച് യുവതിയുടെ മരണത്തിന് ഇടയാക്കിയ ബസ് ഡ്രൈവർക്ക് മൂന്ന് വർഷം കഠിന തടവും 50,000/- രൂപ പിഴയും

ചങ്ങനാശ്ശേരി പെരുന്ന ബസ്സ്റ്റാന്റിൽ അമിതവേഗത്തിൽ ബസ്സോടിച്ച് ഒരാളുടെ മരണത്തിന് ഇടയാക്കിയ സംഭവത്തിൽ പ്രതി ബസ് ഡ്രൈവറായ വിഷ്ണു പി (31) ക്ക് അഡ് ജില്ലാ കോടതി രണ്ട്…

മുണ്ടക്കയത്ത് ഇരുമ്പ് കമ്പി കൊണ്ട് യുവാക്കളെ തലക്കടിച്ച് കൊലപ്പെടുത്താൻ ശ്രമിച്ച കേസിൽ പ്രതികൾക്ക് 9 വർഷം കഠിന തടവും 60,000/- രൂപ പിഴയും

മുണ്ടക്കയം കോരുത്തോട് ഭാഗത്ത് ഇരുമ്പ് വടിക്ക് തലക്കടിച്ച് യുവാക്കളെ കൊലപ്പെടുത്താൻ ശ്രമിച്ച കേസിൽ പ്രതികൾക്ക് അഡ് ജില്ലാ കോടതി രണ്ട് (സ്പെഷ്യൽ ജഡ്ജി ജെ.നാസർ 9 വർഷം…

കാഞ്ഞിരപ്പള്ളിയിൽ എസ്ഡിപിഐ വഖ്ഫ് മദ്രസ ചർച്ചാ സംഗമം നടക്കും

കാഞ്ഞിരപ്പള്ളി: വഖഫ്-മാദ്രസ സംവിധാനങ്ങൾ തകർക്കുകയെന്ന ആർഎസ്എസ് അജണ്ട നടപ്പിലാക്കുന്ന കേന്ദ്ര സർക്കാർ നിലപാടിനെതിരെ 1-12-2024 ഞായർ ഉച്ചക്കഴിഞ്ഞ് 3.30 ന് എസ്ഡിപിഐ കാഞ്ഞിരപ്പള്ളി നിയോജക മണ്ഡലം കമ്മിറ്റിയുടെ…

ശമ്പളം കൊടുക്കാൻ പണമില്ല; കലാമണ്ഡലത്തിൽ കൂട്ട പിരിച്ചുവിടൽ

കേരള കലാമണ്ഡലത്തിലെ മുഴുവൻ താത്കാലിക ജീവനക്കാരെയും സാ​മ്പ​ത്തി​ക പ്ര​തി​സ​ന്ധി​യെ തു​ട​ര്‍​ന്ന് പി​രി​ച്ചു​വി​ട്ടു. അ​ധ്യാ​പ​ക​ർ മു​ത​ൽ സെ​ക്യൂ​രി​റ്റി ജീ​വ​ന​ക്കാ​ർ വ​രെ​യു​ള്ള 120 ഓ​ളം പേ​രെ​യാ​ണ് പി​രി​ച്ചു​വി​ട്ട​ത്. ഡി​സം​ബ​ർ ഒ​ന്നാം…

ഗര്‍ഭസ്ഥ ശിശുവിന്റെ വൈകല്യം; സ്‌കാനിങ് സെന്ററുകള്‍ പൂട്ടി സീല്‍ ചെയ്തു, ലൈസന്‍സ് റദ്ദാക്കി

ആലപ്പുഴ:ആലപ്പുഴയില്‍ ഗര്‍ഭസ്ഥ ശിശുവിന്റെ വൈകല്യം കണ്ടെത്താത്ത സംഭവത്തില്‍ സ്‌കാനിങ് സെന്ററുകള്‍ക്കെതിരെ നടപടിയെടുത്ത് ആരോഗ്യ വകുപ്പ്. ആലപ്പുഴയിലെ ശങ്കേഴ്സ്, മിഡാസ് എന്നീ ലാബുകളുടെ ലൈസന്‍സ് റദ്ദാക്കി. ആരോഗ്യമന്ത്രി വീണാ…

നൂറുകണക്കിന് മത്സരാർത്ഥികൾ മാറ്റുരച്ച പഞ്ചായത്ത് തല കേരളോത്സവത്തിന് സമാപനം

പാറത്തോട്: കേരളോത്സവത്തിന്‍റെ പാറത്തോട് പഞ്ചായത്ത് തല കലാ മത്സരങ്ങളുടെ ഉത്ഘാടനം ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്‍റ് ജോളി മടുക്കക്കുഴി നിര്‍വ്വഹിച്ചു. കഴിഞ്ഞ നവംബര്‍ 23,24,30 തീയതികളിലായി നടന്ന…

സിവിൽ സപ്ലൈസ് ഗോഡൗണിൽ നിന്ന് 36 ലക്ഷം രൂപയുടെ അരിയും ഗോതമ്പും കടത്തി; 2 ഉദ്യോഗസ്ഥർക്കെതിരെ കേസ്

കോന്നി സിവിൽ സപ്ലൈസ് ഗോഡൗണിലെ ഭക്ഷ്യധാന്യകടത്തിൽ രണ്ട് ഉദ്യോഗസ്ഥർക്കെതിരെ പൊലീസ് കേസ്. 36 ലക്ഷം രൂപയുടെ അരിയും ഗോതമ്പും കടത്തിയെന്നാണ് വകുപ്പുതല വിജിലൻസ് പരിശോധനയിൽ കണ്ടെത്തിയത്. ഗോഡൗൺ…

യുപി യിലെ സംഭാലിലെ നടന്ന ഭാരുണ സംഭവം അപലനിയം: പിഡിപി

ഉത്തർപ്രദേശിലെ സംഭാലിലെ ഷാഹി മസ്ജിദ് ഉള്ളിൽ നിയവിരുദ്ധമായി സർവ്വേ നടത്താൻ എന്തിയവരും പോലിസും ചേർന്ന് ആറ് യുവക്കളെ വെടിവെച്ച് കൊലപ്പെടുത്തിയ ഭാരുണ സംഭവം മത്വേത്വര ഇന്ത്യയക്ക് ഏറ്റ…

പരിചയപ്പെട്ടത് ഡേറ്റിങ് ആപ്പ് വഴി, മറ്റൊരാളുമായി സൗഹൃദം സ്ഥാപിച്ചെന്ന് സംശയം; യുവതിയെ കൊലപ്പെടുത്തിയ ശേഷം ആത്മഹത്യക്ക് ശ്രമിച്ചു

കര്‍ണാടകയിലെ ബംഗലൂരു ഇന്ദിരാനഗര്‍ റോയല്‍ ലിവിങ്‌സ് അപ്പാര്‍ട്ട്‌മെന്റില്‍ അസമീസ് വ്‌ലോഗര്‍ മായ ഗൊഗോയിയെ കൊലപ്പെടുത്തിയ ശേഷം താന്‍ ആത്മഹത്യക്ക് ശ്രമിച്ചെന്ന് പ്രതിയായ മലയാളി യുവാവ് ആരവ് ഹനോയിയുടെ…