റെക്കോര്‍ഡ് തകര്‍ത്തതല്ലേ ഇനി കുറച്ച് റെസ്റ്റാകാം..! കുതിപ്പിന് ബ്രേക്കിട്ട് സ്വര്‍ണവില; 56,000ന് മുകളില്‍ തന്നെ
കോട്ടയം: സംസ്ഥാനത്ത് റെക്കോര്‍ഡുകള്‍ ഭേദിച്ച് മുന്നേറുന്ന സ്വര്‍ണവിലയില്‍ ഇന്ന് മാറ്റമില്ല. 56,480 രൂപ എന്ന റെക്കോര്‍ഡ് ഉയരത്തില്‍ തന്നെയാണ് ഇന്ന് ഒരു പവന്‍ സ്വര്‍ണത്തിന്റെ വില. ഗ്രാമിന്…
