Tag: #keralanews

നവീൻ ബാബുവിന്റെ അടിവസ്ത്രത്തിൽ രക്തക്കറയെന്ന് ഇൻക്വസ്റ്റ് റിപ്പോർട്ട്

പത്തനംതിട്ട: എഡിഎം നവീന്‍ ബാബുവിന്റെ അടിവസ്ത്രത്തില്‍ രക്തക്കറ ഉണ്ടായിരുന്നതായി പൊലീസിന്റെ ഇന്‍ക്വസ്റ്റ് റിപ്പോര്‍ട്ട്. ജോക്കി എന്ന എഴുത്തുള്ളതും ചാരനിറത്തിലുള്ളതുമായ അടിവസ്ത്രമാണ്, മരിക്കുമ്പോള്‍ നവീന്‍ബാബു ധരിച്ചിരുന്നത്. അടിവസ്ത്രം രക്തക്കറകളോടുകൂടിയ…

6 വിമാനങ്ങളുടെ വഴി മുടക്കി ആരോ പറത്തിവിട്ട പട്ടം! തിരുവനന്തപുരം വിമാനത്താവളത്തിൽ നാടകീയ സംഭവങ്ങൾ

തിരുവനന്തപുരം: തിരുവനന്തപുരം വിമാനത്താവളത്തിൽ ആറ് വിമാനങ്ങളുടെ വഴി മുടക്കി ആരോ പറത്തി വിട്ട പട്ടം. പരിസര വാസികളിലാരോ പറത്തിയ പട്ടമാണ് നാടകീയ സംഭവങ്ങൾക്ക് ഇടയാക്കിയത്. ഇതേത്തുടർന്ന് 4…

ഇന്ദുജ സ്വയം ജീവനൊടുക്കിയത്? ശരീരത്തില്‍ രണ്ടുദിവസം പഴക്കമുള്ള പാടുകള്‍! ഭര്‍ത്താവിന്‍റെ സുഹൃത്തും കസ്റ്റഡിയിൽ

തിരുവനന്തപുരം: പാലോട് ഭർതൃഗൃഹത്തിൽ നവവധു മരിച്ച സംഭവത്തിൽ ഭർത്താവ് അഭിജിത്തിന്റെ അടുത്ത സുഹൃത്ത് കസ്റ്റഡിയിൽ. അജാസിനെയാണ് പൊലീസ് കസ്റ്റഡിയിലെടുത്തത്. ഇയാൾ ഇന്ദുജയെ മർദിച്ചെന്നാണ് സൂചന. മരിച്ച ഇന്ദുജയുമായി…

എല്ലാ പഞ്ചായത്തുകളിലും പൊതു കളിസ്ഥലം ഒരുക്കണം: അഡ്വ. സെബാസ്റ്റ്യന്‍ കുളത്തുങ്കല്‍ എം.എല്‍.എ

കാഞ്ഞിരപ്പള്ളി: യുവജനങ്ങളുടെ സര്‍ഗ്ഗാല്‍മക കഴിവുകള്‍ വളര്‍ത്തിയെടുക്കുന്നതിനും, ലഹരിക്കടിമപ്പെടുന്ന യുവജനത്തെ രക്ഷിക്കുന്നതിനും പൊതു ഇടങ്ങളില്‍ ഒത്തുകൂടുകയും കലാ-കായിക അഭിരുചിയുള്ളവരെ പ്രോത്സാഹിപ്പിക്കുന്നതിനാവശ്യമായ പൊതുകളിസ്ഥലങ്ങളും, വായനശാലകളും എല്ലാ പഞ്ചായത്തുകളുടെയും നേതൃത്വത്തില്‍ രൂപപ്പെടുത്തണമെന്ന്…

റോഡ് തടസപ്പെടുത്തി സിപിഎം ഏരിയാ സമ്മേളനം; ഹൈക്കോടതിയിൽ കോടതിയലക്ഷ്യ ഹർജി

കൊച്ചി: ​ഗതാ​ഗതം തടസപ്പെടുത്തി നടുറോഡിൽ വേദി കെട്ടി സിപിഎം ഏരിയാ കമ്മിറ്റി സമ്മേളനം നടത്തിയ സംഭവത്തിൽ ഹൈക്കോടതിയിൽ കോടതിയലക്ഷ്യ ഹർജി. മരട് സ്വദേശിയാണ് ഹൈക്കോടതിയിൽ ഹർജി സമർപ്പിച്ചത്.…

ആന എഴുന്നള്ളിപ്പ് നിയന്ത്രണം; ആറാട്ടുപുഴയിൽ കുട്ടൻ മാരാരുടെ പ്രതിഷേധ പഞ്ചാരിമേളം

തൃശൂര്‍: ആന എഴുന്നള്ളിപ്പില്‍ നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തിയുള്ള ഹൈക്കോടതി മാര്‍ഗനിര്‍ദേശത്തില്‍ പ്രതിഷേധം കടുപ്പിച്ച് തൃശൂരിലെ വിവിധ ക്ഷേത്ര കമ്മിറ്റികള്‍. ഉത്രാളിക്കാവ് ക്ഷേത്രത്തിലെ പ്രതിഷേധ സംഗമത്തിന് പിന്നാലെ തൃശൂരിലെ പ്രശസ്തമായ…

17 കാരി അമ്മയായി, കുഞ്ഞിന് എട്ട് മാസം പ്രായം; 21 കാരന്‍ അറസ്റ്റില്‍

അടൂർ : 17 വയസുകാരി അമ്മയായതിനെത്തുടര്‍ന്ന് ഒപ്പം താമസിച്ചിരുന്ന 21 കാരന്‍ അറസ്റ്റില്‍. അടൂര്‍ ഏനാത്താണ് സംഭവം. പെണ്‍കുട്ടിയുടെ കൂടെ ഏറെ നാളായി താമസിക്കുന്ന ആദിത്യനെയാണ് പൊലീസ്…

‘അടിച്ചാൽ തിരിച്ചടിക്കണം, ഞാനടക്കം അടിച്ചിട്ടുണ്ട്, ചുമ്മാ പ്രസംഗിച്ച് നടന്നാൽ പ്രസ്ഥാനം കാണില്ല!വിവാദ പ്രസംഗവുമായി എം.എം.മണി

മൂന്നാര്‍: അടിച്ചാല്‍ തിരിച്ചടിക്കണമെന്നും അല്ലെങ്കില്‍ പ്രസ്ഥാനം കാണില്ലെന്നും സിപിഎം നേതാവും മുന്‍മന്ത്രിയുമായ എംഎം മണി എംഎല്‍എ. അടികൊടുത്താലും ജനം കേള്‍ക്കുമ്പോള്‍ തിരിച്ചടിച്ചത് നന്നായി എന്നു പറയണമെന്നും ശാന്തന്‍പാറ…

ബംഗാള്‍ ഉള്‍ക്കടലില്‍ വീണ്ടും ന്യൂനമര്‍ദം; ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യത, മുന്നറിയിപ്പ്

തിരുവനന്തപുരം: ബംഗാള്‍ ഉള്‍ക്കടലില്‍ വീണ്ടും ന്യൂനമര്‍ദം രൂപപ്പെട്ടു. തെക്കു കിഴക്കന്‍ ബംഗാള്‍ ഉള്‍ക്കടലിനും ഭൂമധ്യരേഖക്ക് സമീപമുള്ള ഇന്ത്യന്‍ മഹാസമുദ്രത്തിനും മുകളിലായി സ്ഥിതിചെയ്തിരുന്ന ചക്രവാതച്ചുഴി ന്യൂനമര്‍ദമായി ശക്തി പ്രാപിച്ചതായി…

മകളുടെ മുന്നിലിട്ട് ഭാര്യയെ തലയറുത്ത് കൊന്നു! മാന്നാർ ജയന്തി വധക്കേസിൽ ഭർത്താവിന് വധശിക്ഷ

ആലപ്പുഴ: മാന്നാർ ജയന്തി വധക്കേസിൽ പ്രതിയായ ഭർത്താവിന് വധശിക്ഷ. മാന്നാർ ആലുംമൂട്ടിൽ താമരപ്പള്ളി വീട്ടിൽ ജയന്തിയെ(39) കൊലപ്പെടുത്തിയ കേസിലാണ് ഭർത്താവായ കുട്ടികൃഷ്ണനെ(60) വധശിക്ഷക്കു വിധിച്ചത്. മാവേലിക്കര അഡീഷണൽ…