ഒരിടവേളയ്ക്ക് ശേഷം സ്വർണവിലയിൽ വർദ്ധനവ്; വീണ്ടും 57000 കടന്ന് വിപണി
സംസ്ഥാനത്ത് സ്വര്‍ണവില ഇന്ന് ഉയര്‍ന്നു. 120 രൂപ വര്‍ധിച്ചതോടെ ഒരു പവന്‍ സ്വര്‍ണത്തിന്റെ വില വീണ്ടും 57,000 കടന്നു. 57,040 രൂപയാണ് ഒരു പവന്‍ സ്വര്‍ണത്തിന്റെ വില.…
സംസ്ഥാനത്ത് സ്വര്‍ണവില ഇന്ന് ഉയര്‍ന്നു. 120 രൂപ വര്‍ധിച്ചതോടെ ഒരു പവന്‍ സ്വര്‍ണത്തിന്റെ വില വീണ്ടും 57,000 കടന്നു. 57,040 രൂപയാണ് ഒരു പവന്‍ സ്വര്‍ണത്തിന്റെ വില.…
എരുമേലി പമ്പാവാലിയിൽ വഴിവക്കിൽ നിന്ന തീർത്ഥാടകർക്ക് മേൽ കാർ പാഞ്ഞുകയറി അപകടം. അപകടത്തിൽ 3 പേർക്ക് പരുക്കേറ്റു. തമിഴ്നാട് ട്രിച്ചി, താത്തുങ്കൽ പേട്ട സ്വദേശികളായ ശരവണൻ (37),…
താലൂക്ക് തലത്തിൽ പൊതുജനങ്ങളുടെ പരാതികൾ പരിഹരിക്കുന്നതിനായി മന്ത്രിമാരുടെ നേതൃത്വത്തിൽ സംഘടിപ്പിക്കുന്ന അദാലത്തുകൾ ഇന്ന് മുതൽ. സംസ്ഥാനതല ഉദ്ഘാടനം തിരുവനന്തപുരം ഗവൺമെൻ്റ് വുമൺസ് കോളേജിൽ മുഖ്യമന്ത്രി നിർവഹിക്കും. തിരുവനന്തപുരം,…
വാട്സ്ആപ്പ് സന്ദേശങ്ങള്‍ക്ക് മറുപടി നല്‍കാന്‍ കഴിയാതെ വന്നിട്ടുണ്ടോ? ഇപ്പോഴിതാ പുതിയ ഫീച്ചര്‍ ഉപയോക്താക്കള്‍ക്കായി അവതരിപ്പിക്കാന്‍ വാട്സ്ആപ്പ് ഒരുങ്ങുന്നുവെന്നാണ് റിപ്പോര്‍ട്ട്. റിപ്ലെ നല്‍കാന്‍ കഴിയാതിരുന്ന സന്ദേശങ്ങളും സ്റ്റാറ്റസുകളെ കുറിച്ചും…
കാഞ്ഞിരപ്പള്ളി: കാഞ്ഞിരപ്പള്ളി ബ്ലോക്ക് പഞ്ചായത്തും സംസ്ഥാന യുവജനക്ഷേമ ബോർഡും സംയുക്തമായി സംഘടിപ്പിച്ച കേരളോത്സവം 2024ന് സമാപനം. കാഞ്ഞിരപ്പള്ളി എകെജെഎം സ്കൂളിൽ വച്ച് നടന്ന സമാപന സമ്മേളനത്തിന്റെ ഉദ്ഘാടനം…
തിരുവനന്തപുരം: സംസ്ഥാനത്ത് റേഷന്‍ കടകളില്‍ പരിശോധനയ്ക്കൊരുങ്ങി സിവില്‍ സപ്ലൈസ് വകുപ്പ്. റേഷന്‍കടകളില്‍ നിന്ന് നല്‍കുന്ന ഭക്ഷ്യ ധാന്യങ്ങളുടെ അളവും തൂക്കവും പരിശോധിക്കും. ബില്‍പ്രകാരമുള്ള അളവിലും തൂക്കത്തിലും അപാകത…
വൈക്കം: പ്രശസ്ത സിനിമാ നടൻ ബാലയുടെ വൈക്കം നേരെ കടവിലുള്ള വീട്ടിൽ ഫോട്ടോ എടുക്കാൻ അതിക്രമിച്ച് കയറിയ യുവാക്കൾ സെക്യൂരിറ്റി ജീവനക്കാരനുമായി വാക്കേറ്റം. കഴിഞ്ഞ ദിവസം രാത്രിയാണ്…
സിപിഐഎമ്മിനെതിരെ വെല്ലുവിളിയുമായി കെപിസിസി അധ്യക്ഷന്‍ കെ സുധാകരന്‍. സിപിഐഎമ്മിന്റെ ഓഫീസുകള്‍ പൊളിക്കാന്‍ കോണ്‍ഗ്രസിന് ഒറ്റ രാത്രി മതിയെന്ന് കെ സുധാകരന്‍ പറഞ്ഞു. സിപിഐഎമ്മിന്റെ ഓഫീസ് പൊളിക്കുക എന്നത്…
കേരളത്തിലെ ഏറ്റവും പ്രായം കുറഞ്ഞ കരാട്ടെ ബ്ലാക്ക് ബെൽറ്റും ഫസ്റ്റ് ഡാൻ സർട്ടിഫിക്കറ്റും കരസ്ഥമാക്കി കാശിക്കുട്ടി എന്ന കാശിനന്ദ. നാലാം വയസ്സില്‍ കരാട്ടെ പഠനം ആരംഭിച്ച കാശി…
തിരുവനന്തപുരം: ബംഗാള്‍ ഉള്‍ക്കടലില്‍ രൂപപ്പെട്ട ന്യൂനമര്‍ദ്ദത്തിന്റെ സ്വാധീനഫലമായി വ്യാഴാഴ്ച മുതല്‍ മഴ ശക്തമാകാന്‍ സാധ്യത. വ്യാഴാഴ്ച പത്തനംതിട്ട, ഇടുക്കി, മലപ്പുറം ജില്ലകളില്‍ ഒറ്റപ്പെട്ട സ്ഥലങ്ങളില്‍ ശക്തമായ മഴ…

WhatsApp us