എറണാകുളത്ത് ആക്രി കടയിൽ വൻ തീപിടിത്തം! തീയണയ്ക്കാൻ തീവ്രശ്രമം; ആളുകളെ സ്ഥലത്ത് നിന്ന് മാറ്റി
എറണാകുളം ചെമ്പുമുക്കിന് സമീപം ആക്രിക്കടയിൽ വൻ തീപിടിത്തം. ഫയര്‍ഫോഴ്സെത്തി തീ അണയ്ക്കാൻ ശ്രമം തുടരുകയാണ്. രാവിലെയാണ് തീപിടിത്തമുണ്ടായത്. ആക്രിക്കടയിലെ തീ വലിയ രീതിയിൽ ആളിപടരുകയാണ്. പ്രദേശത്താകെ വലിയരീതിയിൽ…
