യാത്രക്കൂലി പങ്കുവെക്കാം, യാത്ര എളുപ്പമാക്കാം: ഷെയര്‍ ഓട്ടോകള്‍ കേരളത്തിലെ നിരത്തുകളിലേക്ക്
സംസ്ഥാനത്തെ യാത്രാദുരിതത്തിന് വലിയൊരു ആശ്വാസമായി ഷെയര്‍ ഓട്ടോറിക്ഷകള്‍ വൈകാതെ നിരത്തുകളിലെത്തും. ഇതിന്റെ ഭാഗമായി കൊച്ചിയില്‍ പൈലറ്റ് പ്രോജക്റ്റായി പദ്ധതി നടപ്പിലാക്കാന്‍ സ്റ്റേറ്റ് ട്രാന്‍സ്‌പോര്‍ട്ട് അതോറിറ്റി തത്വത്തില്‍ തീരുമാനിച്ചു.…
