സ്വന്തം ചിത്രങ്ങള്‍ മനോഹരമാക്കാന്‍ എഐ ഉപയോഗിക്കാറുണ്ടോ? എട്ടിന്റെ പണി കിട്ടും
തിരുവനന്തപുരം: നിര്‍മ്മിത ബുദ്ധി ഉപയോഗിച്ചുള്ള ചിത്രങ്ങളും വീഡിയോകളും വ്യാപകമായി സാമൂഹിക മാധ്യമങ്ങളില്‍ നിറയുകയാണ്. സോഷ്യല്‍ മീഡിയ പ്ലാറ്റ്‌ഫോമുകള്‍ തുറന്നാല്‍ ജെമിനിയുടെ എഡിറ്റിങ് ടൂള്‍ ഉപയോഗിച്ച് നിര്‍മിച്ച ഫോട്ടോകളാണ്…
