ഒരല്‍പം മധുരമാകാം… ചോക്ലേറ്റ് കഴിച്ചാൽ ഗുണങ്ങൾ നിരവധി!
പ്രായഭേദമന്യേ ഏവരുടെയും ഇഷ്ടഭക്ഷണങ്ങളില്‍ ഒന്നാണ് ചോക്ലേറ്റ്. പല്ലു കേടാകുമെന്ന് പറഞ്ഞ് കുട്ടികളെ ചോക്ലേറ്റ് കഴിക്കുന്നതില്‍ നിന്ന് നാം വിലക്കാറുമുണ്ട്. എന്നാല്‍ കേവലം രുചി മാത്രമല്ല ചോക്ലേറ്റിന് നിരവധി…
