വായ്പാ തിരിച്ചടവ് മുടങ്ങിയതിന് ബാങ്കിൽ നിന്നും ഭീഷണി; കോട്ടയത്ത് വ്യാപാരി ആത്മഹത്യ ചെയ്തു!! പരാതിയുമായി കുടുംബം
കോട്ടയം: കോട്ടയത്ത് വ്യാപാരി ആത്മഹത്യ ചെയ്തു. അയ്മനം കുടയംപടി സ്വദേശി ബിനുവാണ് (50)ആത്മഹത്യ ചെയ്തത്. കര്‍ണാടക ബാങ്കിന്റെ ഭീഷണിയെ തുടര്‍ന്നാണ് വ്യാപാരി ജീവനൊടുക്കിയതെന്ന് കുടുംബം ആരോപിച്ചു. ഇന്നലെ…
