Tag: #kerala

ഗ്യാസ് ബുക്കിങ്ങിന്റെ മറവില്‍ സൈബര്‍ തട്ടിപ്പ്; ബാങ്ക് വിവരങ്ങളടക്കം ചോര്‍ത്തും, പൊലീസ് മുന്നറിയിപ്പ്

ഗ്യാസ് സിലിണ്ടര്‍ ബുക്കിങ്ങിന്റെയും ബില്‍ അപ്ഡേഷന്റെയും പേരില്‍ സംസ്ഥാനത്ത് സൈബര്‍ തട്ടിപ്പ് സംഘങ്ങള്‍ സജീവമാകുന്നതായി പൊലീസ് മുന്നറിയിപ്പ്. സിലിണ്ടറുകളുടെ ലഭ്യതകുറവ് മുതലെടുത്താണ് തട്ടിപ്പുകാര്‍ ഉപഭോക്താക്കളെ വലയിലാക്കുന്നതെന്നും പൊലീസ്…

പാപ്പനും പിള്ളേരും ഇങ്ങെത്തി! ആട് 3 നാളെ മുതൽ തീയറ്ററുകളിൽ..

മലയാളികൾ ഒന്നടങ്കം കാത്തിരിക്കുന്ന സിനിമയാണ് ആട് 3. ആട് ഫ്രാഞ്ചൈസിയിലെ മൂന്നാം ചിത്രം എന്നത് തന്നെയാണ് അതിന് പ്രധാന കാരണവും. ഷാജി പാപ്പനും പിള്ളേരും വീണ്ടും ബി​ഗ്…

പോസ്റ്റൽ ബാലറ്റ്; ഭിന്ന ശേഷി / സീനിയർ സിറ്റിസൺ വോട്ടർമാർക്ക് ഫോം വിതരണം തുടങ്ങി

കേരളത്തിലെ നിയമസഭാ തെരഞ്ഞെടുപ്പിന്റെ ഭാഗമായ ഭിന്ന ശേഷി / സീനിയര്‍ സിറ്റിസണ്‍ വോട്ടര്‍മാര്‍ക്ക് പോസ്റ്റല്‍ ബാലറ്റ് ഫോം വിതരണം തുടങ്ങി. ലിസ്റ്റ് ചെയ്യപ്പെട്ട 40 ശതമാനത്തിലധികം ഭിന്ന…

പൂഞ്ഞാറിൽ യുഡിഎഫിന് അപ്രതീക്ഷിത സ്ഥാനാർഥി! കെ.എസ്.യു സംസ്ഥാന അധ്യക്ഷൻ ഡോ.അലോഷ്യസ് സേവ്യർ?

കാഞ്ഞിരപ്പള്ളി: ഏവരെയും അമ്പരപ്പിച്ചുകൊണ്ട് പൂഞ്ഞാർ മണ്ഡലത്തിൽ യുഡിഎഫിന് അപ്രതീക്ഷിത സ്ഥാനാർഥി. കെ.എസ്.യു. സംസ്ഥാന അധ്യക്ഷൻ ഇടുക്കി സ്വദേശി ഡോ.അലോഷ്യസ് സേവ്യർ. പ്രതിപക്ഷ നേതാവ് വി ഡി സതീശന്റെ…

രൂപ റെക്കോര്‍ഡ് താഴ്ചയില്‍, 92.50ലേക്ക് കൂപ്പുകുത്തി

ഡോളറിനെതിരെ രൂപ റെക്കോര്‍ഡ് താഴ്ചയില്‍. കഴിഞ്ഞയാഴ്ച രേഖപ്പെടുത്തിയ 92.47 മറികടന്ന് താഴേക്ക് പതിച്ചിരിക്കുകയാണ് രൂപ. വ്യാപാരത്തിനിടെ 92.62 എന്ന നിലയിലേക്കാണ് രൂപ കൂപ്പുകുത്തിയത്. പശ്ചിമേഷ്യന്‍ സംഘര്‍ഷവും ഇതിനെ…

നേരിയ ആശ്വാസം! സ്വര്‍ണ വിലയില്‍ ഇടിവ്, പവന് 240 രൂപ കുറഞ്ഞു

ഇന്നലെ കുതിച്ചുയര്‍ന്ന സ്വര്‍ണ വിലയില്‍ ഇടിവ്. പവന് 240 രൂപയാണ് ഇന്നു രാവിലെ കുറഞ്ഞത്. ഒരു പവന്‍ സ്വര്‍ണത്തിന്റെ വില 1,15,680 രൂപ. ഗ്രാമിന് 30 രൂപ…

ഗ്യാസ് സിലിണ്ടർ വിതരണം ഇനി ഈസിയാകും, ക്രമക്കേട് തടയാൻ ‘കേരള എൽപിജി സപ്ലൈ’ ട്രാക്കറുമായി അധികൃതർ

വാണിജ്യാവശ്യങ്ങൾക്കുള്ള ​ഗ്യാസ് സിലിണ്ടറുകളുടെ വിതരണം സു​ഗമമാക്കാൻ ജില്ലാ ഭരണകൂടത്തിൻ്റെ ഇടപെടൽ. വിതരണത്തിലെ മുൻ​ഗണനാ ക്രമം നിശ്ചയിക്കുന്നതിന് ജില്ലാ കലക്ടർ ജി പ്രിയങ്കയുടെ നേതൃത്വത്തിൽ പ്രത്യേക സമിതി രൂപപ്പെടുത്തു.…

എംപിമാർ ഇല്ല! 55 സീറ്റുകളില്‍ സ്ഥാനാര്‍ത്ഥികളുമായി കോണ്‍ഗ്രസിന്‍റെ ആദ്യഘട്ട പട്ടിക പുറത്ത്; പാലക്കാട് രമേഷ് പിഷാരടി മത്സരിക്കും..

നിയമസഭ തെരഞ്ഞെടുപ്പിനായുള്ള ആദ്യ സ്ഥാനാർത്ഥി പട്ടിക പുറത്തിറങ്ങി കോൺഗ്രസ്. 55 പേരടങ്ങുന്ന പട്ടികയാണ് പ്രഖ്യാപിച്ചിരിക്കുന്നത്. ആദ്യ പട്ടികയില്‍ എംപിമാർ ആരുമില്ല എന്നതാണ് ശ്രദ്ധേയം. കണ്ണൂരും കോന്നിയും ഒഴിച്ചിട്ടാണ്…

‘ലാലേട്ടന് ആ കുട്ടിയുടെ മുഖത്തേക്ക് നോക്കി ഒന്ന് ചിരിക്കാമായിരുന്നു’; ഫാൻസ് ഫോട്ടോഷൂട്ടിന് പിന്നാലെ നടന് വിമർശനം

തന്നെ കാണാനെത്തുന്ന ആരാധകരോട് താര ജാഡയൊന്നുമില്ലാതെ ഇടപെഴുകുന്ന നടനാണ് മോഹൻലാൽ. തന്നോടൊപ്പം ഫോട്ടോ എടുക്കാൻ കാത്തു നിൽക്കുന്ന ആരാധകരെയൊന്നും മോഹൻലാൽ നിരാശപ്പെടുത്താറുമില്ല. ആരാധകർക്കൊപ്പമുള്ള മോഹൻലാലിന്റെ ചിത്രങ്ങളൊക്കെ സോഷ്യൽ…

‘ജട്ടിക്കേസ്’ വീണ്ടും വില്ലനായി; ആന്റണി രാജുവിന്റെ തിരഞ്ഞെടുപ്പ് മോഹങ്ങള്‍ പോയ്മറയുന്നു; തൊണ്ടിമുതൽ തിരിമറി കേസിൽ അപ്പീൽ ഹൈക്കോടതി തള്ളി!

തൊണ്ടിമുതല്‍ കേസില്‍ ശിക്ഷ മരവിപ്പിക്കണമെന്ന ആവശ്യം ഹൈക്കോടതി തള്ളിയതോടെ തിരുവനന്തപുരം സെന്‍ട്രല്‍ എം.എല്‍.എയും മുന്‍ മന്ത്രിയുമായ ആന്റണി രാജുവിന് നിയമസഭാ തിരഞ്ഞെടുപ്പില്‍ മത്സരിക്കാനാവില്ല. ജസ്റ്റിസ് നിര്‍മ്മല്‍ ജിത്…