കരുവന്നൂര്‍ ബാങ്ക് തട്ടിപ്പു കേസ്; എസി മൊയ്തീൻ നാളെ ചോദ്യം ചെയ്യലിനു ഹാജരാവില്ല
തൃശൂര്‍: കരുവന്നൂര്‍ ബാങ്ക് തട്ടിപ്പുകേസില്‍ നാളെ ഇഡിക്ക് മുന്നില്‍ ഹാജരാകില്ലെന്ന് മുന്‍മന്ത്രിയും സിപിഎം നേതാവുമായ എ സി മൊയ്തീന്‍. ഹാജരാകുന്നതിൽ അസൗകര്യം അറിയിച്ച് മൊയ്തീൻ ഇഡിക്ക് കത്തു…
