‘മാവേലി നാടു വാണീടും കാലംമാനുഷരെല്ലാരുമൊന്നുപോലെ’!!ഒത്തൊരുമയുടെയും സന്തോഷത്തിന്റെയും സന്ദേശവുമായി ഇന്ന് പൊന്നിൻ തിരുവോണം!ഏവർക്കും ക്രിട്ടിക്കൽ ടൈംസ് ന്യൂസിന്റെ ഓണാശംസകൾ
നന്മയുടെ പൂവിളിയുമായി ലോകമെമ്പാടുമുള്ള മലയാളികള്‍ ഇന്ന് തിരുവോണം ആഘോഷിക്കുന്നു. ദുഃഖവും ദുരിതവും മാറ്റി വച്ച് മാവേലി തമ്പുരാനെ വരവേല്‍ക്കുകയാണ് നാടും നഗരവും.ജാതി മത ഭേദമന്യേ ഉള്ളവനും ഇല്ലാത്തവനും…
