Tag: #kerala

കോഴിക്കോട് തെരുവുനായയുടെ കടിയേറ്റ കുതിര ചത്തു..!!

കോഴിക്കോട്: കോഴിക്കോട് കാപ്പാട് കടപ്പുറത്ത് തെരുവുനായയുടെ കടിയേറ്റ കുതിര ചത്തു. കുതിരക്ക് പേവിഷബാധയേറ്റതായി സംശയമുണ്ട്. ആന്തരിക അവയവങ്ങളുടെ പരിശോധന ഫലം വന്നതിനുശേഷമേ പേവിഷബാധ സ്ഥിരീകരിക്കാനാകൂ എന്ന് പഞ്ചായത്ത്‌…

സോളാർ പീഡന കേസ്; ഉമ്മൻചാണ്ടിയെ കുടുക്കാൻ കെ.ബി ഗണേഷ് കുമാർ അടക്കം ഗൂഢാലോചന നടത്തിയെന്ന് സി.ബി.ഐ..!!

തിരുവനന്തപുരം: സോളാർ പീഡന കേസിൽ ഉമ്മൻചാണ്ടിയെ കുടുക്കാൻ ഗൂഢാലോചന നടന്നെന്ന് സി.ബി.ഐ. ഉമ്മൻചാണ്ടിയെ കുറ്റവിമുക്തനാക്കി കോടതിയിൽ സമർപ്പിച്ച റിപ്പോർട്ടിലാണ് ഗൂഢാലോചന സിബിഐ വിശദീകരിക്കുന്നത്.കെ.ബി ഗണേഷ് കുമാർ, ഗണേഷിന്റെ…

അതിരപ്പിള്ളിയില്‍ കാട്ടാന ആക്രമണത്തില്‍ വനംവകുപ്പ് വാച്ചര്‍ക്ക് ദാരുണാന്ത്യം

തൃശൂർ: അതിരപ്പിള്ളിയിൽ കാട്ടാനയുടെ ആക്രമണത്തിൽ വനംവകുപ്പ് വാച്ചർ കൊല്ലപ്പെട്ടു. പെരിങ്ങല്‍കുത്ത് കോളനി നിവാസിയായ ഇരുമ്പന്‍ കുമാരന്‍ (55) ആണ് മരിച്ചത്. ശനിയാഴ്ച വൈകുന്നേരം മൂന്ന് മണിയോടെ പച്ചിലകുളം…

തിരുവനന്തപുരത്ത് ഡോക്ടറുടെ മൃതദേഹം തോട്ടിൽ കണ്ടെത്തി..!!

തിരുവനന്തപുരം: ജനറൽ ആശുപത്രിയിലെ ഡോക്ടറെ തോട്ടിൽ മരിച്ചനിലയിൽ കണ്ടെത്തി. തിരുവനന്തപുരം ജന. ആശുപത്രിയിയിലെ അനസ്തേഷ്യ വിഭാഗം ഡോക്ടർ ബിവിന്റെതാണ് മൃതദേഹം. ആമയിഴഞ്ചാൽ തോട്ടിലാണ് മൃതദേഹം കണ്ടെത്തിയത്. ആത്മഹത്യയാണെന്നാണ്…

വെള്ളമെന്ന് കരുതി മദ്യത്തിൽ ബാറ്ററിവെള്ളം ഒഴിച്ച് കുടിച്ചു..!!ഇടുക്കിയില്‍ 62 കാരന് ദാരുണാന്ത്യം

തൊടുപുഴ: വെള്ളമെന്ന് തെറ്റിദ്ധരിച്ച് മദ്യത്തില്‍ ബാറ്ററി വാട്ടര്‍ ഒഴിച്ച് കഴിച്ചയാള്‍ മരിച്ചു. മൂലമറ്റം സ്വദേശി മോഹനൻ (62) ആണ് മരിച്ചത്. തോപ്രാംകുടിയിലെ ജോലി സ്ഥലത്ത് വച്ച് ഇന്നലെ…

തൃശൂരിൽ വൻ കവർച്ച!! 3 കിലോയുടെ സ്വർണാഭരണങ്ങൾ തട്ടിയെടുത്തു! അന്വേഷണം ശക്തം

തൃശൂർ: തൃശൂരിൽ വൻ സ്വർണ കവർച്ച. ഇന്നലെ അർധരാത്രിയാണ് സംഭവം. തൃശൂർ ഡി.പി പ്ലാസ കെട്ടിടത്തിലെ മൂന്നാം നിലയിൽ പ്രവർത്തിക്കുന്ന ഡി.പി ചെയിൻസ് സ്ഥാപനത്തിൽനിന്നും നിർമ്മിച്ച മൂന്ന്…

നയന സൂര്യന്റെ മരണം കൊലപാതകമല്ല!! ആത്മഹത്യയോ രോഗമോ? അന്വേഷണം അവസാനിപ്പിക്കാൻ ക്രൈംബ്രാഞ്ച്

തിരുവനന്തപുരം: യുവസംവിധായിക നയന സൂര്യന്റെ മരണം കൊലപാതകമെല്ലെന്ന് ഉറപ്പിച്ച് മെഡിക്കല്‍ ബോര്‍ഡ്. മയോകാര്‍ഡിയല്‍ ഇന്‍ഫ്രാക്ഷനാണ് മരണ കാരണമെന്ന് റിപ്പോര്‍ട്ടിൽ പറയുന്നു. റിപ്പോര്‍ട്ട് ക്രൈംബ്രാഞ്ചിന് കൈമാറി. എന്നാൽ ഈ…

*Gold Price Today Kerala | സ്വര്‍ണവില കുറഞ്ഞു; ആഭരണം വാങ്ങുന്നവര്‍ക്ക് നേട്ടം, ഇന്നത്തെ നിരക്ക് അറിയാം

കോട്ടയം: സംസ്ഥാനത്ത് ഇന്നും സ്വർണവില കുറഞ്ഞു. തുടർച്ചയായി ഇത് നാലാം ദിവസമാണ് കേരളത്തിൽ സ്വർണവിലയിൽ ഇടിവ് രേഖപ്പെടുത്തുന്നത്. ശനിയാഴ്ച പവന് 120 രൂപ കുറഞ്ഞ് 43,880 രൂപയിലാണ്…

അര ലക്ഷം രൂപ വില വരുന്ന ചന്ദന തടി കാതലുമായി ഏലപ്പാറ സ്വദേശി പിടിയിൽ

പീരുമേട്: വിൽപ്പനക്കായി കാറിൽ കടത്തിക്കൊണ്ടുവന്ന ചന്ദന തടി കാതലുമായി ഏലപ്പാറ സ്വദേശി വനംവകുപ്പിന്റെ പിടിയിൽ. ഏലപ്പാറ കോഴിക്കാനം ഒന്നാം ഡിവിഷൻ പുതുപ്പറമ്പിൽ എം. ബിനീഷ് (39) ആണ്…

കൊല്ലത്ത് സുഹൃത്തുക്കളായ രണ്ട് പേർ മുങ്ങി മരിച്ചു

കൊല്ലം: കൊല്ലം അയത്തിലിൽ കുളത്തിൽ വീണ് സുഹൃത്തുക്കളായ രണ്ടു പേർ മുങ്ങി മരിച്ചു.കാവുങ്ങൽ സ്വദേശി ഗിരികുമാർ (57) അനിയൻ കുഞ്ഞ് (56) എന്നിവരാണ് മരിച്ചത്. ഗിരികുമാർ കുളത്തിലേക്ക്…