Tag: #kerala

റബ്ബർ ഫാക്ടറിയിൽ നിന്നും അമോണിയ കലർന്ന വിഷ ദ്രാവകം കുടിവെള്ള പദ്ധതികൾ സ്ഥിതി ചെയ്യുന്ന കൂട്ടിക്കൽ താളുങ്കൽ തോട്ടിലേക്ക് ഒഴുക്കുന്നു; പരാതിയുമായി ഡി.വൈ.എഫ്.ഐ

പൂഞ്ഞാർ തെക്കേക്കര പഞ്ചായത്തിൽ സ്ഥിതി ചെയ്യുന്ന റബ്ബർ ഫാക്‌ടറി, അമോണിയയും മറ്റ് നിരവധി ആസിഡുകളും കലർന്ന വിഷ ദ്രാവകം തോട്ടിലേക്ക് ഒഴുക്കുന്നതായി പരാതി. നിരവധി ആസിഡുകൾ കലർന്ന…

‘നിലപാടിന്റെ കാര്യത്തിൽ സംഘടനയ്ക്ക് തികഞ്ഞ കാപട്യം’; ഫെഫ്കയിൽ നിന്നും രാജിവെച്ച് ആഷിക് അബു

സിനിമാ സംഘടനയായ ഫെഫ്കയിൽ നിന്നും സംവിധായകൻ ആഷിക് അബു രാജിവെച്ചു. നേതൃത്വത്തെ രൂക്ഷമായ ഭാഷയിൽ വിമർശിച്ചുകൊണ്ടാണ് ആഷിഖ് അബുവിന്റെ പടിയിറക്കം. നിലപാടിന്റെ കാര്യത്തിൽ തികഞ്ഞ കാപട്യമാണ് സംഘടന…

കുതിപ്പിന് സ്‌റ്റോപ്പ്; സംസ്ഥാനത്ത് സ്വര്‍ണവില കുറഞ്ഞു

സംസ്ഥാനത്ത് സ്വര്‍ണവില കുറഞ്ഞു. 20 ദിവസത്തിനിടെ ഏകദേശം 3000 രൂപ വര്‍ധിച്ച് ഈ മാസത്തെ ഏറ്റവും ഉയര്‍ന്ന നിലവാരത്തില്‍ എത്തിയ ശേഷമാണ് തിരിച്ചിറങ്ങിയത്. ഇന്ന് പവന് 80…

തട്ടുകടയിൽ നിന്ന് വാങ്ങിയ ഉള്ളിവടയിൽ സിഗരറ്റ് കുറ്റി; പരാതി നൽകി, സംഭവം പത്തനംതിട്ടയിൽ

തട്ടുകടയിൽ നിന്ന് കഴിച്ച ഉള്ളിവടയിൽ നിന്ന് സി​ഗരറ്റ് കുറ്റി ലഭിച്ചതായി പരാതി. ബുധനാഴ്ചയാണ് സംഭവം. മല്ലപ്പള്ളി ഐഎച്ച്ആർഡി സ്കൂളിന് സമീപമുള്ള തട്ടുകടയിൽ നിന്ന് കഴിച്ച ഭക്ഷണത്തിൽ നിന്ന്…

ഒരു സ്കൂട്ടറിൽ 3 പേർ: ഹെല്‍മെറ്റില്ല, അമിത വേഗവും; ഇടുക്കി പരുന്തുംപാറ റോഡിൽ അഭ്യാസപ്രകടനവുമായി യുവാക്കൾ

ഇടുക്കി: ഇടുക്കി പരുന്തുംപാറ റോഡിൽ ബൈക്കിൽ അഭ്യാസ പ്രകടനവുമായി യുവാക്കൾ. രണ്ടു ബൈക്കുകളിൽ യുവാക്കൾ അമിത വേഗതയിലും വാഹനം റോഡിൽ അങ്ങോട്ടും ഇങ്ങോട്ടും തെന്നിച്ചും യാത്ര ചെയ്യുന്ന…

കോട്ടയത്ത് അരളി ഇല ജ്യൂസ് കഴിച്ച ഗൃഹനാഥൻ മരിച്ചു; ജ്യൂസ് കഴിച്ചത് അബദ്ധത്തിൽ എന്ന് സൂചന

കോട്ടയം: മൂലവട്ടം മുപ്പായിപ്പാടത്ത് അബദ്ധത്തിൽ അരളി ഇല ജ്യൂസ് കഴിച്ച ഗൃഹനാഥന് ദാരുണാന്ത്യം. മൂലവട്ടം കുറ്റിക്കാട് മുപ്പായിപ്പാടം വെടുകയിൽ വിദ്യാധരൻ (63) ആണ് മരിച്ചത്. വ്യാഴാഴ്ച പകൽ…

വയനാട് ഉരുൾപൊട്ടൽ; ദുരിതബാധിതർ ക്ക് 1000 സ്ക്വയർഫീറ്റ് വീട് നിർമിച്ചു നൽ കുമെന്ന് സംസ്ഥാന സർക്കാർ

വയനാട്ടിലെ ഉരുൾപൊട്ടലിലെ ദുരിതബാധിതർക്ക് 1000 സ്ക്വയർ ഫീറ്റിൽ ഒറ്റനില വീട് നിർമ്മിച്ചു നൽകുമെന്ന് സർക്കാർ. വീട് നഷ്ടപ്പെട്ടവർക്കായിരിക്കും പ്രഥമ പരി​ഗണനയെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ സർവകക്ഷിയോ​ഗത്തിൽ അറിയിച്ചു.…

നടിയുടെ ലൈംഗിക ആരോപണം: നഗരസഭയുടെ ശുചിത്വ മിഷൻ അംബാസിഡർ പദവി രാജിവച്ച് ഇടവേള ബാബു

നടിയുടെ ലൈംഗികാരോപണത്തിന് പിന്നാലെ നഗരസഭയുടെ ശുചിത്വ മിഷൻ അംബാസിഡർ പദവി ഒഴിഞ്ഞ് നടന്‍ ഇടവേള ബാബു. ലൈംഗികാരോപണ പരാതിയെ തുടർന്ന് കേസെടുത്ത പശ്ചാത്തലത്തിലാണ് ശുചിത്വ മിഷൻ പദവി…

കുരുക്ക് മുറുകി! ‘സിദ്ദിഖും നടിയും ഒരേ സമയം ഹോട്ടലില്‍ ഉണ്ടായിരുന്നു’; നിര്‍ണായക തെളിവുകള്‍ അന്വേഷണ സംഘത്തിന്

തിരുവനന്തപുരം: ലൈംഗികാതിക്രമാരോപണ പരാതിയില്‍ സിദ്ദിഖിനെതിരെ നിര്‍ണായക തെളിവ്. താന്‍ ലെെംഗികാതിക്രമത്തിന് ഇരയായെന്ന് നടി ആരോപിക്കുന്ന ദിവസം സിദ്ദിഖ് ഹോട്ടലില്‍ തന്നെ ഉണ്ടായിരുന്നുവെന്ന വിവരമാണ് അന്വേഷണ സംഘത്തിന് ലഭിച്ചത്.…

സ്വർണവിലയിൽ ഇന്നും കുറവില്ല, വിവാഹ വിപണിയിൽ നിരാശ; ഇന്നത്തെ നിരക്ക് അറിയാം

കോട്ടയം: സംസ്ഥാനത്ത് ഇന്ന് സ്വർണവിലയിൽ മാറ്റമില്ല. ഇന്നലെ സ്വർണവിലയിൽ നേരിയ വർദ്ധനവ് ഉണ്ടായിരുന്നു. മൂന്ന് ദിവസങ്ങൾക്ക് ശേഷമാണ് ഇന്നലെ സ്വർണവില ഉയർന്നത്. പവന് ഇന്ന് 160 രൂപയാണ്…