Tag: #kerala

സ്വർണവിലയിൽ തുടർച്ചയായ രണ്ടാം ദിവസവും ഇടിവ്; ഇന്നത്തെ നിരക്ക് അറിയാം

കോട്ടയം: ആഭരണ പ്രേമികൾക്ക് ആശ്വാസം നൽകിയാണ് ഓഗസ്റ്റ് മാസം അവസാനിക്കുന്നത്. കാരണം ഈ മാസത്തെ അവസാനത്തെ രണ്ട് ദിവസവും സ്വർണവിലയിൽ കുറവുണ്ടായി. 160 രൂപയാണ് രണ്ട് ദിവസത്തിനുള്ളിൽ…

ബിജെപി പ്രവർത്തകരെ ആക്രമിച്ച കേസ്: അർജുൻ ആയങ്കിക്ക് അഞ്ചുവർഷം തടവ്, 7 സിപിഎം പ്രവർത്തകർക്കും തടവ് ശിക്ഷ

കണ്ണൂർ: വധശ്രമകേസിൽ ക്വട്ടേഷൻ പ്രതി അർജുൻ ആയങ്കിക്ക് 5 വർഷം തടവുശിക്ഷ. 2017ൽ കണ്ണൂർ അഴീക്കോടുവെച്ച് നിഖിൽ, നിതിൻ എന്നീ രണ്ട് ബിജെപി പ്രവർത്തകരെ ആക്രമിച്ച കേസിലാണ്…

20 ലക്ഷം രൂപയുടെ പോളിസി നിഷേധിച്ചു; എൽ.ഐ.സിക്ക് 50 ലക്ഷം രൂപ പിഴ വിധിച്ച് കോട്ടയം ജില്ലാ ഉപഭോക്ത്യ തർക്ക പരിഹാര കമ്മീഷൻ

കോട്ടയം: ഇരുപതുലക്ഷം രൂപ പ്രീമിയത്തിനായി മുടക്കിയിട്ടും ലൈഫ് ഇൻഷുറൻസ് നിഷേധിച്ച ലൈഫ് ഇൻഷുറൻസ് കമ്പനി(എൽ.ഐ.സി)യുടെ സാങ്കേതികവീഴ്‌ചയ്ക്ക് 50 ലക്ഷം രൂപ നഷ്ടപരിഹാരം പരാതിക്കാരനു നൽകണമെന്ന് ഉത്തരവിട്ടു കോട്ടയം…

പൊൻകുന്നത്ത് വയോധികയെ കബളിപ്പിച്ച് ലക്ഷങ്ങൾ തട്ടിയെടുത്ത കേസിൽ 3 പേർ അറസ്റ്റിൽ

പൊൻകുന്നം: വയോധികയെ കബളിപ്പിച്ച് ലക്ഷങ്ങൾ തട്ടിയെടുത്ത കേസിൽ തമിഴ്നാട് സ്വദേശികളായ മൂന്നു പേരെ പോലീസ് അറസ്റ്റ് ചെയ്തു. തമിഴ്നാട് കാഞ്ചീപുരം സ്വദേശികളായ മുരുകേശ്.ആർ (21), അംബിക ചന്ദ്രശേഖർ…

അമ്മയുടെ ആസ്ഥാന മന്ദിരം ഒഎല്‍എക്സില്‍ വില്‍പ്പനയ്ക്കിട്ട് വിരുതന്മാര്‍: വിലയാണ് ഞെട്ടിക്കുന്നത് !

താര സംഘടനയായ അമ്മയുടെ കൊച്ചിയിലെ ആസ്ഥാന മന്ദിരം വില്‍പ്പനയ്ക്ക്. ഏതോ വിരുതന്മാരാണ് ഓഫീസ് ഓണ്‍ലൈന്‍ വില്‍പ്പന സൈറ്റായ ഒഎല്‍എക്സില്‍ വില്‍പ്പനയ്ക്ക് ഇട്ടത്. 20,​000 രൂപയാണ് ഓഫീസിന്‍റെ വില.…

യുവാവിനെതിരെ വ്യാജ പോക്സോ കേസ്! കോട്ടയം കറുകച്ചാലിൽ കാപ്പ പ്രതി അറസ്റ്റിൽ

കറുകച്ചാൽ: പ്രായപൂർത്തിയാകാത്ത ആൺകുട്ടിയെ കൊണ്ട് യുവാവിനെതിരെ വ്യാജ പോക്ലോ കേസ് കൊടുപ്പിച്ചതുമായി ബന്ധപ്പെട്ട് കാപ്പ പ്രതിയെ പോലീസ് അറസ്റ്റ് ചെയ്തു. കങ്ങഴ കൊറ്റംചിറ ഭാഗത്ത് തകടിയേൽ വീട്ടിൽ…

മന്ത്രി ആർ. ബിന്ദുവിനെ സ്വീകരിക്കാൻ പീഡനക്കേസ് പ്രതി..!

കൊച്ചി: ശാസ്ത്ര സാങ്കേതിക സർവകലാശാലയിൽ (കുസാറ്റ്) മന്ത്രി ആർ. ബിന്ദുവിനെ സ്വീകരിക്കാൻ പീഡനക്കേസ് പ്രതി. സിൻഡിക്കേറ്റംഗവും സ്റ്റുഡൻറ്സ് വെൽഫെയർ ഡയറക്ടറുമായ പി.കെ ബേബിയെ കാമ്പസിലെത്തിയ മന്ത്രിയെ സ്വീകരിക്കാൻ…

ഫുട്‍പാത്തിലൂടെ ടൂവീലർ ഓടിക്കാറുണ്ടോ നിങ്ങൾ? എട്ടിന്‍റെ പണി വണ്ടി വിളിച്ചുവരുന്നുണ്ടെന്ന് പൊലീസ്!

തിരക്കേറിയ സമയങ്ങളിൽ, പ്രത്യേകിച്ച് തിരക്കേറിയ നഗരങ്ങളിൽ, നിരവധി ഇരുചക്രവാഹന യാത്രക്കാർ പലപ്പോഴും ഫുട് പാത്തിലൂടെ സഞ്ചരിക്കുന്നത് കാണാം. തിരക്ക് ഒഴിവാക്കാൻ ഇങ്ങനെ തിരക്കേറിയ സമയങ്ങളിൽ ഫൂട് പാത്തിലൂടെ…

ഒളിച്ചിരുന്ന പ്രമുഖർ ഇനി കുടുങ്ങുമോ? ഹേമ കമ്മിഷൻ റിപ്പോർട്ടിന്റെ പൂർണരൂപം ഹാജരാക്കണമെന്ന് ദേശീയ വനിതാകമ്മീഷൻ

ഹേമകമ്മീഷൻ റിപ്പോർട്ടിന്റെ പൂർണരൂപത്തിന്റെ പകർപ്പ് ഒരാഴ്ചയ്ക്കുള്ളിൽ ഹാജരാക്കാൻ ദേശീയ വനിതാകമ്മീഷന്റെ നിർദ്ദേശം. ചീഫ് സെക്രട്ടറിക്കാണ് കമ്മിഷൻ ഇതുസംബന്ധിച്ച് നിർദ്ദേശം നൽകിയത്. സ്വകാര്യത ലംഘിക്കപ്പെടുമെന്ന് പറഞ്ഞ് ചില ഭാഗങ്ങൾ…

സംസ്ഥാനത്ത് തീവ്ര മഴ മുന്നറിയിപ്പ്; കോട്ടയം ഉൾപ്പടെ പത്ത് ജില്ലകളിൽ ഓറഞ്ച് അലർട്ട്

കോട്ടയം: സംസ്ഥാനത്ത് ഇന്ന് അതിശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കാലാവസ്ഥാ വിഭാഗത്തിന്റെ മുന്നറിയിപ്പ്. എല്ലാ ജില്ലകളിലും മഴ മുന്നറിയിപ്പുണ്ട്. 10 ജില്ലകളിൽ ഓറഞ്ച് അലർട്ടാണ്. പത്തനംതിട്ട, ആലപ്പുഴ, കോട്ടയം,…