മരുന്ന് ക്ഷാമത്തിൽ വലഞ്ഞ് സംസ്ഥാനത്തെ സർക്കാർ ആശുപത്രികൾ; ജീവിതശൈലീ രോഗങ്ങൾക്കുള്ള മരുന്നിന് കടുത്ത ക്ഷാമം
കൊച്ചി: സംസ്ഥാനത്തെ സർക്കാർ ആശുപത്രികൾ കടുത്ത മരുന്ന് ക്ഷാമത്തിൽ വലയുന്നു. പ്രമേഹം, ഉയർന്ന രക്തസമ്മർദ്ദം തുടങ്ങിയ ജീവിതശൈലി രോഗങ്ങൾക്കും കീമോതെറാപ്പി, അപസ്മാരം എന്നിവയ്ക്കും ഉപയോഗിക്കുന്ന മരുന്നുകൾക്കാണ് പ്രധാനമായും…
