മുതലപ്പൊഴി അപകടം: കാണാതായ ഒരാളുടെ മൃതദേഹം കണ്ടെത്തി; തിരച്ചില്‍ തുടരുന്നു
മുതലപ്പൊഴില്‍ കാണാതായ മത്സ്യത്തൊഴിലാളികളില്‍ ഒരാളുടെ മൃതദേഹം കണ്ടെത്തി. അഞ്ചുതെങ്ങ് സ്വദേശി ഫ്രീമോന്റെ മൃതദേഹമാണ് കണ്ടെത്തിയത്. വെള്ളിയാഴ്ച രാത്രി മുതലപ്പൊഴി അഴിമുഖത്ത് വള്ളംമുങ്ങി മത്സ്യത്തൊഴിലാളികളെ കാണാതായത്. അപകടം നടന്നയിടത്തുനിന്ന്…
