Tag: #kerala

ഒരുതുള്ളി മദ്യം കിട്ടില്ല! സംസ്ഥാനത്ത് മദ്യശാലകള്‍ക്ക് നാളെ അവധി

തിരുവനന്തപുരം: നാളെ (വെള്ളിയാഴ്ച) സംസ്ഥാനത്ത് മദ്യശാലകൾക്ക് അവധി. ദുഃഖവെള്ളി പ്രമാണിച്ചാണ് അവധി പ്രഖ്യാപിച്ചത്. ബെവ്കോ, കൺസ്യൂമർഫെഡ് ഔട്ട്ലെറ്റുകൾ തുറന്നു പ്രവർത്തിക്കില്ല. ബാറുകൾക്കും അവധി ബാധകം.

സിബിഐ അന്വേഷണം ഇല്ല! നവീൻ ബാബുവിന്റെ കുടുംബത്തിന്റെ ഹർജി സുപ്രീംകോടതി തള്ളി

കണ്ണൂര്‍ എഡിഎം നവീന്‍ ബാബുവിന്റെ മരണത്തില്‍ സിബിഐ അന്വേഷണമില്ല. സിബിഐ അന്വേഷണം ആവശ്യപ്പെട്ട് നവീന്‍ ബാബുവിന്റെ ഭാര്യ മഞ്ജുഷ നല്‍കിയ ഹര്‍ജി സുപ്രീം കോടതി തള്ളി. എല്ലാ…

എജ്ജാതി!! വിൻസിക്ക് ‘പിന്തുണ’യുമായി ഷൈൻ ടോം ചാക്കോ; പേര് പുറത്തുവന്നതോടെ ചർച്ചയായി ഇന്‍സ്റ്റഗ്രാം സ്റ്റോറി

ലഹരി ഉപയോഗിച്ച നടനില്‍ നിന്നും സിനിമാ സെറ്റില്‍ വെച്ച് മോശം അനുഭവം ഉണ്ടായെന്ന നടി വിന്‍സി അലോഷ്യസിന്റെ വെളിപ്പെടുത്തല്‍ നടന്‍ ഷൈന്‍ ടോം ചാക്കോയും പങ്കുവെച്ചിരുന്നു. ഷൈന്‍…

ഹോട്ടലിൽ ലഹരി പരിശോധന, മുറിയിൽനിന്ന് ഇറങ്ങിയോടി നടൻ ഷൈൻ ടോം ചാക്കോ

ഡാൻസാഫ് പരിശോധനയ്ക്കിടെ ഹോട്ടൽ മുറിയിൽ നിന്നിറങ്ങിയോടി നടൻ ഷൈൻ ടോം ചാക്കോ. ഷൈനിൻ്റേതെന്ന് കരുതുന്ന സിസിടിവി ദൃശ്യങ്ങൾ പുറത്തുവന്നു. ബുധനാഴ്ച രാത്രി 10.58-ഓടെയാണ് എറണാകുളം നോർത്തിലെ ഹോട്ടലിൽ…

സ്വര്‍ണം സ്വപ്‌നമാകുമോ ? ചരിത്രത്തിലെ ഏറ്റവും വലിയ നിരക്ക്! വീണ്ടും റെക്കോർഡിട്ട് സ്വർണവില; അമ്പരന്ന് ഉപഭോക്താക്കൾ

സംസ്ഥാനത്ത് ഇന്ന് സ്വർണവില സർവകാല റെക്കോർഡിൽ. അന്താരാഷ്ട്ര സ്വർണ്ണവില 3341 ഡോളറിലേക്ക് എത്തിയതോടെ സംസ്ഥാനത്ത് വില ചരിത്രത്തിലെ ഏറ്റവും ഉയർന്ന നിലയിലേക്കെത്തി. 840 രൂപയാണ് ഇന്ന് ഒറ്റയടിക്ക്…

ആ നടന്‍ ഷൈന്‍ ടോം ചാക്കോ, വെളിപ്പെടുത്തി വിന്‍സി! അമ്മയ്ക്കും ഫിലിം ചേംബറിനും പരാതി

കൊച്ചി: ലഹരി ഉപയോഗിച്ച് നടൻ സെറ്റില്‍ മോശമായി പെരുമാറിയെന്ന വെളിപ്പെടുത്തലില്‍ നടി വിന്‍സി അലോഷ്യസ് പരാതി നല്‍കി. നടന്‍ ഷൈന്‍ ടോം ചാക്കോയ്ക്ക് എതിരെയാണ് പരാതി. ഫിലിം…

സ്വകാര്യ കുടിവെള്ള കച്ചവടക്കാരിൽ നിന്നും വെള്ളം വാങ്ങി; കാഞ്ഞിരപ്പള്ളിയിൽ 15 പേർക്ക് മഞ്ഞപ്പിത്തം സ്ഥിരീകരിച്ചു!

കോട്ടയം: കാഞ്ഞിരപ്പള്ളി കോരുത്തോട് പഞ്ചായത്തിൽ മഞ്ഞപ്പിത്തം പടരുന്നതായി ആരോഗ്യവകുപ്പ്. ഇതുവരെ 15 പേർക്ക് മഞ്ഞപ്പിത്തം സ്ഥിരീകരിച്ചു. മാങ്ങാപ്പേട്ട, 504 കോളനി എന്നിവിടങ്ങളിലെ ആളുകൾക്കാണ് കുടിവെള്ളത്തിൽനിന്നു മഞ്ഞപ്പിത്തം ബാധിച്ചതായി…

മുണ്ടക്കയത്ത് കാറിനെ മറികടക്കുന്നതിനിടെ നിയന്ത്രണം വിട്ട ബൈക്ക് ഇലക്ട്രിക് പോസ്റ്റിലിടിച്ച് അപകടം; രണ്ട് യുവാക്കൾക്ക് ദാരുണാന്ത്യം!

മുണ്ടക്കയം വണ്ടൻപതാൽ റോഡിൽ ഉണ്ടായ വാഹന അപകടത്തിൽ രണ്ട് യുവാക്കൾ മരിച്ചു. മുണ്ടക്കയം കോരുത്തോട് പാതയിൽ 3 സെന്റിന് സമീപം ഇന്ന് ഉച്ചയോടെയായിരുന്നു അപകടം നടന്നത്. മുണ്ടക്കയം…

ഒപ്പിടൽ നിർത്തണം എങ്കിൽ ഭാര്യ പറയണം..!! കോട്ടയത്ത് അഭിഭാഷകയായ അമ്മയും രണ്ടു മക്കളും ജീവനൊടുക്കിയതിനു പിന്നാലെ വൈകാരിക കുറിപ്പുമായി ഏറ്റുമാനൂർ എസ്.എച്ച്.ഒ അൻസൽ അബ്ദുൽ

കോട്ടയം: ഒരുമാസത്തിനിടെ തുടർച്ചയായ രണ്ടാമത്തെ കൂട്ട ആത്മഹത്യയാണ് കോട്ടയം ഏറ്റുമാനൂരിൽ കഴിഞ്ഞദിവസം റിപ്പോർട്ട് ചെയ്തത്. കുടുംബ പ്രശ്നങ്ങളെ തുടർന്നാണ് രണ്ട് സംഭവങ്ങളിലും കൂട്ട ആത്മഹത്യകൾ ഉണ്ടായത് എന്നാണ്…

മുണ്ടക്കയത്ത് വീടിനുള്ളിൽ യുവാവിനെ മരിച്ച നിലയിൽ കണ്ടെത്തി

മുണ്ടക്കയം: മുണ്ടക്കയത്ത് വീടിനുള്ളിൽ യുവാവിനെ മരിച്ച നിലയിൽ കണ്ടെത്തി. വണ്ടൻപതാൽ തത്തൻപാറ വീട്ടിൽ ഫൈസൽ എന്നയാളെയാണ് ഇന്ന് രാവിലെ മരിച്ച നിലയിൽ കണ്ടത്. ലോറി ഡ്രൈവറായ യുവാവ്…