Tag: #kerala

ദിവ്യ എസ് അയ്യര്‍ സര്‍വീസ് ചട്ടം ലംഘിച്ചു; പരാതി നല്‍കി യൂത്ത് കോണ്‍ഗ്രസ്

സിപിഎം കണ്ണൂര്‍ ജില്ലാ സെക്രട്ടറിയായി കെ കെ രാഗേഷ് തെരഞ്ഞെടുക്കപ്പെട്ടതിനെ സമൂഹമാധ്യങ്ങളില്‍ അഭിനന്ദിച്ച് പോസ്റ്റിട്ട വിഴിഞ്ഞം തുറമുഖ എംഡിയും ഐഎഎസ് ഉദ്യോഗസ്ഥയുമായ ദിവ്യ എസ് അയ്യര്‍ക്കെതിരെ പരാതി.…

ഷൈൻ ടോം ചാക്കോ നാളെ ഹാജരാകണം; നോട്ടീസ് നൽകി പൊലീസ്

ഷൈന്‍ ടോം ചാക്കോയോട് നാളെ ഹാജരാകണമെന്ന് പൊലീസ്. രാവിലെ എറണാകുളം നോർത്ത് സ്റ്റേഷനില്‍ ഹാജരാകണമെന്ന് ആവശ്യപ്പെട്ടാണ് പൊലീസ് നോട്ടീസ് നൽകിയത്. നോർത്ത് സ്റ്റേഷനിലെ എസ്എച്ച്ഒക്ക് മുന്നില്‍ ഹാജരാകണമെന്ന്…

കോന്നി ആനക്കൂട്ടിൽ ഫോട്ടോ എടുക്കുന്നതിനിടെ അപകടം; കോൺക്രീറ്റ് തൂൺ മറിഞ്ഞുവീണ് 4 വയസുകാരൻ മരിച്ചു

പത്തനംതിട്ട: നാല് വയസുകാരൻ അപകടത്തിൽ മരിച്ചു. ഗാർഡൻ ഫെൻസിങിൻ്റെ ഭാഗമായി സ്ഥാപിച്ച കോൺക്രീറ്റ് തൂൺ ഇളകി വീണാണ് അപകടം നടന്നത്. അടൂർ കടമ്പനാട് സ്വദേശി അഭിരാം ആണ്…

‘നിറത്തിന്റെ പേരിലും സാമ്പത്തികത്തിന്റെ പേരിലും പീഡനം, അത്യാവശ്യങ്ങള്‍ക്കു പോലും പണം നല്‍കിയില്ല, നാത്തൂനും അമ്മായിയമ്മയും ഉപദ്രവിച്ചു’! കോട്ടയത്തെ ജിസ്മോളുടെ മരണത്തിൽ കൂടുതൽ വിവരങ്ങൾ പുറത്ത്

കോട്ടയം: ജിസ്മോൾ ഭർത്താവിന്റെ വീട്ടിൽ മാനസിക പീഡനം അനുഭവിച്ചെന്ന് ആവർത്തിച്ച് സഹോദരൻ ജിറ്റു തോമസ്. നിറത്തിന്റെ പേരിലും സാമ്പത്തികത്തിന്റെ പേരിലും അമ്മായിമ്മ ജിസ്‌മോളെ പീഡിപ്പിച്ചിരുന്നു. മുൻപ് ഉണ്ടായ…

‘കെഞ്ചി ചോദിച്ചതല്ലേ..’ ഗുരുതരാവസ്ഥയിലുള്ള ആളെ മെഡിക്കല്‍ കോളേജിലേക്ക് മാറ്റാന്‍ 108ല്‍ വിളിച്ചു; ഒന്നരമണിക്കൂര്‍ കാത്തുനിന്നിട്ടും ആംബുലൻസ് വിട്ടുനല്‍കിയില്ല! രോഗിക്ക് ദാരുണാന്ത്യം

ഗുരുതരാവസ്ഥയിലുള്ള രോഗിയെ മെഡിക്കല്‍ കോളേജിലേക്ക് മാറ്റാന്‍ 108 ആംബുലന്‍സ് നല്‍കാത്തതിനെ തുടര്‍ന്ന് രോഗിക്ക് ദാരുണാന്ത്യം. കൃത്യ സമയത്ത് ചികിത്സ കിട്ടാത്തതിനെ തുടര്‍ന്ന് വെള്ളറട സ്വദേശിനി ആന്‍സിയാണ് മരിച്ചത്.…

സംസ്ഥാനത്ത് സ്വർണവില സർവകാല റെക്കോർഡിൽ! ഇന്നത്തെ നിരക്ക് അറിയാം

സംസ്ഥാനത്ത് സ്വർണവില സർവകാല റെക്കോർഡിൽ തുടരുന്നു. ഇന്നലെ അന്താരാഷ്ട്ര സ്വർണ്ണവില 3341 ഡോളറിലേക്ക് എത്തിയതോടെ സംസ്ഥാനത്ത് വില ചരിത്രത്തിലെ ഏറ്റവും ഉയർന്ന നിലയിലേക്കെത്തി. 840 രൂപയാണ് ഇന്നലെ…

ജിസ്മോളുടെയും മക്കളുടെയും മരണത്തിന് പിന്നിൽ ഭർത്താവിന്റെ മാനസിക പീഡനം? മരണത്തിലെ ദുരൂഹത അന്വേഷിക്കണമെന്ന് അച്ഛൻ; കുടുംബത്തിന്റെ മൊഴി ഇന്ന് രേഖപ്പെടുത്തും

കോട്ടയം അയർകുന്നത്തെ അമ്മയുടെയും മക്കളുടെയും ആത്മഹത്യയില്‍ ഭർത്താവിൻ്റെ കുടുംബത്തിനെതിരെ യുവതിയുടെ വീട്ടുകാർ രംഗത്തെത്തി. മക്കളുടെ മരണത്തില്‍ ദുരൂഹതയുണ്ടെന്നും മക്കള്‍ക്ക് നീതി ഉണ്ടാകാൻ ഏതറ്റം വരെ പോകുമെന്നും ജിസ്മോളുടെ…

‘ഷൈന്‍ ടോം ചാക്കോ എവിടെ ? ഇതാ എക്സ്ക്ലൂസീവ് ഫൂട്ടേജ്’; പരിഹാസ വിഡിയോയുമായി നടൻ

കൊച്ചി നഗരത്തിലെ ഹോട്ടൽ മുറിയിൽ പൊലീസ് നടത്തിയ പരിശോധനയ്ക്കിടെ ഷൈൻ ടോം ചാക്കോ ഓടി രക്ഷപ്പെട്ടത് ചർച്ചയാകവെ താൻ എവിടെയെന്ന് ചോദിക്കുന്നവരെ പരിഹസിച്ച് ഇൻസ്റ്റഗ്രാം പോസ്‌റ്റുമായി ഷൈഷൻ…

കേരളത്തിന് അഭിമാന നിമിഷം! വിഴിഞ്ഞം തുറമുഖം മെയ് രണ്ടിന് പ്രധാനമന്ത്രി രാജ്യത്തിന് സമര്‍പ്പിക്കും

കേരളത്തിന്റെ അഭിമാന പദ്ധതിയായ വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖം മെയ് രണ്ടിന് പ്രധാനമന്ത്രി നരേന്ദ്ര മോദി രാജ്യത്തിനു സമര്‍പ്പിക്കും. രാവിലെ 11 നാണ് ഔദ്യോഗിക ചടങ്ങ്. ഇതു സംബന്ധിച്ച…

റാങ്ക് ലിസ്റ്റ് കാലാവധി അവസാനിക്കാൻ 2 ദിനം; വെള്ള പുതച്ച് റീത്ത് വച്ച് സിപിഒ ഉദ്യോഗാർത്ഥികളുടെ പ്രതിഷേധം!

റാങ്ക് ലിസ്റ്റിന്റെ കാലാവധി അവസാനിക്കാൻ രണ്ടു ദിവസം മാത്രം ബാക്കി നിൽക്കെ വനിതാ സിപിഒ ഉദ്യോഗാർത്ഥികൾ സെക്രട്ടറിയേറ്റിന് മുന്നിൽ വെള്ള പുതച്ച് റീത്ത് വച്ച് പ്രതിഷേധിച്ചു. അർഹതയുള്ളവർക്കെല്ലാം…