Tag: #kerala

കഴിഞ്ഞ വര്‍ഷം പൊട്ടിത്തെറിച്ചത് നൂറു കണക്കിന് ട്രാന്‍സ്‌ഫോര്‍മറുകള്‍! പൊരിവെയിലിനൊത്ത് വൈദ്യുതി ഉപയോഗം കൂടിവരുന്നു; വൈദ്യുതാശങ്കയില്‍ കേരളം

വേനല്‍ക്കാലം രൂക്ഷമാകാന്‍ ആരംഭിച്ചതോടെ കേരളം വീണ്ടും വൈദ്യുതി പ്രതിസന്ധിയിലേക്ക് നീങ്ങുന്നു. കഴിഞ്ഞ കുറച്ച്‌ ദിവസങ്ങളായി സംസ്ഥാനത്തെ വൈദ്യുതി ഉപഭോഗം 10 കോടി യൂണിറ്റാണ്. എന്നാല്‍ ഏപ്രില്‍-മെയ് മാസങ്ങളില്‍…

കെഎസ്‌യു വനിതാ നേതാവിനോട് അപമര്യാദയായി പെരുമാറിയെന്ന് പരാതി; കോണ്‍ഗ്രസ് നേതാവിനെതിരെ കേസെടുത്ത് പോലീസ്

അപമര്യാദയായി പെരുമാറിയെന്ന കെഎസ്‌യു വനിതാ നേതാവിന്റെ പരാതിയില്‍ കോണ്‍ഗ്രസ് നേതാവിനെതിരെ കേസ്. കര്‍ഷക കോണ്‍ഗ്രസ് മീഡിയസെല്‍ സംസ്ഥാന കോര്‍ഡിനേറ്ററും കായംകുളം സൗത്ത് ബ്ലോക്ക് കോണ്‍ഗ്രസ് കമ്മിറ്റി വൈസ്…

പ്രതിരോധ കുത്തിവെപ്പ് എടുത്തതിന് പിന്നാലെ അസ്വസ്ഥത; പത്തനംതിട്ടയിൽ നാല് മാസം പ്രായമുള്ള കുഞ്ഞ് മരിച്ചു!

പത്തനംതിട്ടയിൽ പ്രതിരോധകുത്തിവയ്‌പിനെത്തുടർന്ന് ചികിൽസയിലിരുന്ന കുഞ്ഞ് മരിച്ചു. പത്തനംതിട്ട സ്വദേശി അഭിലാഷിന്റെ 4മാസം പ്രായമുള്ള കുഞ്ഞാണ് മരിച്ചത്. കോന്നി താലൂക്ക് ആശുപത്രിയിലാണ് പ്രതിരോധകുത്തിവയ്‌പ് എടുത്തത്. തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയിൽ…

ഫാ. മാത്യു വടക്കേമുറി സ്മാരക മന്ദിരം നിര്‍മ്മാണത്തിനെതിരെ വിചിത്ര വാദവുമായി എരുമേലി പഞ്ചായത്ത്; നാട്ടുകാര്‍ പണം പിരിച്ച്‌ സ്ഥലം വാങ്ങി പഞ്ചായത്തിന് കൈമാറി; ത്രിതല പഞ്ചായത്തുകള്‍ 17 ലക്ഷവും അനുവദിച്ചപ്പോള്‍ സ്ഥലം ജില്ലയിലല്ലെന്ന് പഞ്ചായത്ത്..!!

കോട്ടയം: എല്‍. ഡി. എഫിനും യു. ഡി. എഫിനും ഭൂരിപക്ഷം ലഭിക്കാതെ ഭരണം മാറി മറിഞ്ഞ എരുമേലി ഗ്രാമപഞ്ചായത്തില്‍ വീണ്ടും രാഷ്ട്രീയ പോര് മുറുകുന്നു. 12 ാം…

പോലീസിനെ കണ്ടപ്പോള്‍ ശരീരക അസ്വസ്ഥത; ആശുപത്രിയില്‍ എത്തിച്ച്‌ എക്‌സ്‌റേ എടുത്തപ്പോള്‍ മലദ്വാരത്തില്‍ പ്ലാസ്റ്റിക് സാന്നിധ്യം; പരിശോധനയില്‍ കണ്ടെത്തിയത് പ്ലാസ്റ്റിക് കവറില്‍ പൊതിഞ്ഞ് ഇന്‍സുലേഷന്‍ ടേപ്പ് കൊണ്ട് ഒട്ടിച്ച 38.5 ഗ്രാം എംഡിഎംഎ! യുവാവ് അറസ്റ്റിൽ

മലദ്വാരത്തില്‍ ഒളിപ്പിച്ച്‌ കടത്തിയ 38.5 ഗ്രാം എംഡിഎംഎയുമായി എറണാകുളം സ്വദേശി പിടിയില്‍. വാതുരുത്തി നികര്‍ത്തില്‍വീട്ടില്‍ വിനു(ആന്റണി-38) ആണ് പോലീസിന്റെയും ലഹരിവിരുദ്ധ സ്‌ക്വാഡിന്റെയും പിടിയിലായത്. ഇന്നലെയാണ് സംഭവം. മണ്ണുത്തി-വടക്കഞ്ചേരി…

പൊന്നല്ല, ഫയർ! കേരളത്തിൽ സ്വർണവില കുതിച്ചുയരുന്നു; ഒരു പവന്റെ വില സർവകാല റെക്കോഡിൽ… ഇന്നത്തെ നിരക്കുകൾ ഇങ്ങനെ

സംസ്ഥാനത്ത് റെക്കോര്‍ഡുകള്‍ ഭേദിച്ചുള്ള സ്വര്‍ണവിലയുടെ കുതിപ്പ് തുടരുന്നു. പവന് 65,000ന് തൊട്ടരികില്‍ എത്തി നില്‍ക്കുകയാണ് സ്വര്‍ണവില. ഇന്ന് 440 രൂപ വര്‍ധിച്ചതോടെയാണ് സ്വര്‍ണവില 65,000ന് തൊട്ടരികില്‍ എത്തി…

മനസ്സുകളിൽ അമ്മ മാത്രം… ചരിത്ര പ്രസിദ്ധമായ ആറ്റുകാൽ പൊങ്കാല ഇന്ന്; ഭക്തിസാന്ദ്രമായി തലസ്ഥാന നഗരി! ഭക്തലക്ഷങ്ങൾ ആറ്റുകാൽ ദേവിക്ക് പൊങ്കാല അർപ്പിക്കും

ആറ്റുകാൽ പൊങ്കാല ഇന്ന്. അടുപ്പുകൾ കൂട്ടി, ഒരുക്കങ്ങൾ പൂർത്തിയാക്കി ആറ്റുകാൽ അമ്മയ്ക്ക് പൊങ്കാല അർപ്പിക്കാൻ പ്രാർഥനയോടെ കാത്തിരിക്കുകയാണ് ഭക്തർ. തലസ്ഥാന നഗരിയിലെങ്ങും ഭക്തരുടെ വലിയ തിരക്കാണ് അനുഭവപ്പെടുന്നത്.…

പശുവിന്‍ പാലിനേക്കാള്‍ ഗുണം ‘പാറ്റപ്പാലിന്’! ഞെട്ടിക്കുന്ന പഠനം ഇങ്ങനെ

പശുവിന്‍ പാല്‍, ആട്ടിന്‍ പാല്‍ ഇതെല്ലാം നിങ്ങള്‍ക്ക് പരിചിതമായിരിക്കും, എന്നാല്‍ പാറ്റയുടെ പാല്‍ എന്ന് കേടിട്ടുണ്ടോ? അതുമാത്രമല്ല, പാറ്റയുടെ പാലിന് നിങ്ങള്‍ വിചാരിക്കാത്ത ഗുണങ്ങളുമുണ്ടത്രേ! ‘സൂപ്പർഫുഡ്’ എന്ന്…

‘ഞങ്ങളോട് കളിക്കാന്‍ നിന്നാല്‍ ഒരൊറ്റ പൊലീസുകാരനും സ്റ്റേഷനില്‍ കാണില്ല’; പോലീസുകാരെ ആക്രമിച്ച സിപിഎം പ്രവർത്തകർക്കെതിരെ കേസെടുത്ത എസ്‌.ഐമാരെ സ്ഥലംമാറ്റി..!!

മണോളിക്കാവ് ക്ഷേത്രോത്സവത്തിനിടെയുണ്ടായ സി.പി.എം – ബി.ജെ.പി സംഘര്‍ഷത്തില്‍ സി.പി.എം പ്രവര്‍ത്തകരുടെ ഭീഷണിക്കു പിന്നാലെ തലശേരി പൊലീസ് സ്റ്റേഷനിലെ എസ്‌.ഐമാരെ സ്ഥലംമാറ്റി. എസ്‌.ഐമാരായ അഖില്‍ ടി കെ, ദീപ്തി…

‘ലഹരിയും പ്രണയക്കെണിയും ഭീകര യാഥാര്‍ത്ഥ്യങ്ങള്‍’; ലൗ ജിഹാദ് പരാമര്‍ശത്തില്‍ പി.സി ജോര്‍ജ്ജിനെ പിന്തുണച്ച് സിറോ മലബാര്‍ സഭയും കെസിബിസിയും

സംസ്ഥാനത്തെ ലഹരി വിപത്തിനെ കുറിച്ചും പ്രണയക്കെണികളെ കുറിച്ചും ഭീകര പ്രവർത്തനങ്ങളെ കുറിച്ചും ബിജെപി നേതാവ് പി.സി.ജോർജ് പറഞ്ഞതിൽ യാഥാർത്ഥ്യമുണ്ടെന്ന് സിറോ മലബാർ സഭ പബ്ലിക് അഫയേഴ്‌സ് കമ്മീഷൻ.…