മൂത്രമൊഴിക്കാൻ ബസ് നിര്‍ത്താനാവശ്യപ്പെട്ടു; യാത്രക്കാരനെ ക്രൂരമായി മര്‍ദിച്ച് ടൂറിസ്റ്റ് ബസ് ക്ലീനര്‍!
ദീർഘദൂരയാത്രക്കിടെ മൂത്രമൊഴിക്കാൻ ബസ് നിർത്തണമെന്നാവശ്യപ്പെട്ട യുവാവിനെ ടൂറിസ്റ്റ് ബസിന്റെ ക്ലീനർ ക്രൂരമായി മർദിച്ചെന്ന് പരാതി. പരിക്കേറ്റ യുവാവിനെ നിലമ്ബൂർ ജില്ലാ ആശുപത്രിയില്‍ പ്രവേശിപ്പിച്ച് പ്രാഥമിക ചികിത്സ നല്‍കി…
