Tag: #kerala

മുണ്ടക്കയത്ത് വാഹനാപകടം; ബൈക്ക് യാത്രികനായ യുവാവിന് ദാരുണാന്ത്യം! സിസിടിവി ദൃശ്യങ്ങൾ

മുണ്ടക്കയം : മുണ്ടക്കയത്ത് ബൈക്കും ജീപ്പും കൂട്ടിയിടിച്ച് യുവാവിന് ദാരുണാന്ത്യം. അപകടത്തിന്റെ ദൃശ്യങ്ങൾ പുറത്ത് updating..

സ്കൂളുകളില്‍ സൂംബ ഡാന്‍സ്; മാനസിക സമ്മര്‍ദം കുറയ്ക്കാന്‍ നിര്‍ദേശവുമായി മുഖ്യമന്ത്രി

കുട്ടികളുടെ മാനസിക സമ്മര്‍ദം കുറയ്ക്കാന്‍ നിര്‍ദേശവുമായി മുഖ്യമന്ത്രി. ഇതിന്റെ ഭാഗമായി സ്കൂളുകളില്‍ സൂംബ ഡാന്‍സ് തുടങ്ങാം. കുട്ടികളുടെ മാനസിക സമ്മർദം കുറയ്ക്കാനാകും. അടുത്ത വര്‍ഷം തുടങ്ങാമോ എന്ന്…

മാനത്തമ്പിളി തെളിഞ്ഞു.. ശവ്വാൽ പിറ ദൃശ്യമായി! കേരളത്തിൽ നാളെ ചെറിയ പെരുന്നാൾ

ഒരു മാസത്തെ നോമ്പ് കാലത്തിന് സമാപ്തി കുറിച്ച് വിശ്വാസികൾ നാളെ കേരളത്തിൽ ചെറിയ പെരുന്നാൾ ആഘോഷിക്കും. തിരുവനന്തപുരം നന്തൻകോടും കോഴിക്കോട് കപ്പക്കൽ, പൊന്നാനി എന്നിവിടങ്ങളിലും മാസപ്പിറവി കണ്ടു.…

ലേശം ഉളുപ്പ്! ട്രെയിന്‍ ഇടിച്ച് മരിച്ചയാളുടെ പേഴ്‌സില്‍ നിന്നും പണം മോഷ്ടിച്ചു; എസ്‌ഐയ്ക്ക് സസ്‌പെന്‍ഷന്‍

കൊച്ചി: ആലുവയില്‍ ട്രെയിന്‍ ഇടിച്ച മരിച്ചയാളുടെ പേഴ്‌സില്‍ നിന്നും പണം മോഷ്ടിച്ച സംഭവത്തില്‍ എസ്‌ഐയ്ക്ക് സസ്‌പെന്‍ഷന്‍. ആലുവ പൊലീസ് സ്റ്റേഷനിലെ എസ്‌ഐ സലീമിനെയാണ് സസ്‌പെന്‍ഡ് ചെയ്തത്. റൂറല്‍…

മുറിക്ക് മുന്നില്‍വന്ന് മൂത്രമൊഴിക്കും! തന്നെയും മകളെയും ഭര്‍ത്താവ് ഉപദ്രവിക്കും; പരാതിയുമായി പോലീസിനെ സമീപിച്ച്‌ വീട്ടമ്മ; മരുമകളോട് ‘നീ പോയി തെണ്ടിത്തിന്ന്’ എന്ന് പറഞ്ഞ് ഭര്‍തൃമാതാവ്; കോട്ടയത്ത് നിന്നു വീണ്ടും ഗാര്‍ഹിക പീഡന പരാതി

കോട്ടയം: ഏറ്റുമാനൂരില്‍ തന്നെയും മക്കളെയും ഭര്‍ത്താവും ഭര്‍തൃമാതാവും ഉപദ്രവിക്കുന്നു എന്നു പരാതിയുമായി വീട്ടമ്മ. മദ്യത്തിന് അടിമയായ ഭര്‍ത്താവും ഭര്‍തൃമാതാവും ക്രൂരമായി പീഡിപ്പിക്കുന്നുവെന്നാണ് പരാതി. 19-കാരിയായ മകളെയും ഭര്‍ത്താവ്…

ശവ്വാൽ പിറ കാണുമോ, 30 നോമ്പ് പൂർത്തിയാക്കുമോ? മാസപ്പിറവി കാത്ത് ഇസ്ലാം മത വിശ്വാസികള്‍; ചെറിയ പെരുന്നാളിനെ വരവേല്‍ക്കാനൊരുങ്ങി കേരളം

വിശുദ്ധ റമദാന്‍ അവസാന മണിക്കൂറുകളിലേക്ക് കടന്നതോടെ പ്രതീക്ഷയുടെ പൊന്‍കിരണവുമായി ഈദുല്‍ ഫിത്വറിനെ വരവേല്‍ക്കാനൊരുങ്ങുകയാണ് കേരളത്തിലെ ഇസ്ലാം മത വിശ്വാസികള്‍. ആകാശച്ചെരുവില്‍ പൊന്നമ്ബിളി കല തെളിയുന്നതോടെ വിശ്വാസികള്‍ ചെറിയ…

‘എൻ്റെ പ്രിയപ്പെട്ടവർക്കുണ്ടായ മനോവിഷമത്തിൽ എമ്പുരാൻ ടീമിനും എനിക്കും ആത്മാർത്ഥമായ ഖേദമുണ്ട്’; വിവാദ രംഗങ്ങള്‍ നീക്കും! എമ്പുരാൻ വിവാദത്തിൽ ഖേദം പ്രകടിപ്പിച്ച് മോഹൻലാൽ

എംപുരാൻ ചിത്രത്തിന്റെ റിലീസിന് പിന്നാലെയുണ്ടായ വിവാദങ്ങളിൽ ഖേദം പ്രകടിപ്പിച്ച് നടൻ മോഹൻലാൽ. ചിത്രത്തിൽ ചില രാഷ്ട്രീയ-സാമൂഹിക പ്രമേയങ്ങൾ എന്നെ സ്നേഹിക്കുന്നവരിൽ കുറേപേർക്ക് വലിയ മനോവിഷമം ഉണ്ടാക്കിയതായി അറിഞ്ഞു.…

മകളുടെ ഫീസ് അടയ്ക്കാൻ ജീവിതമാർഗമായ ഓട്ടോറിക്ഷ വിറ്റ് മുണ്ടക്കയം സ്വദേശി; തിരികെ വാങ്ങി നൽകി കാഞ്ഞിരപ്പള്ളിയിലെ സ്വകാര്യ കോളേജ് മാനേജ്മെന്റ്! കുട്ടിയുടെ പഠനവും സൗജന്യമാക്കി

കാഞ്ഞിരപ്പള്ളി: ജീവിതമാർഗമായ ഓട്ടോ വിറ്റ് മകളുടെ ഫീസടച്ച അച്ഛന്റെ മനസ്സുവായിക്കാൻ ഗോകുല്‍ എന്ന കോളേജ് ചെയർമാന് ഒരുനിമിഷംപോലും വേണ്ടിവന്നില്ല. അച്ഛനെയും മകളെയും ഓഫീസിലേക്ക് വിളിപ്പിച്ചു. വിറ്റ ഓട്ടോ…

ഹോണ്‍ അടിച്ചത് ഇഷ്ടമായില്ല; പ്രിയങ്ക ഗാന്ധിയുടെ വാഹനവ്യൂഹം തടസ്സപ്പെടുത്തി; മാറ്റാന്‍ ചെന്ന പോലീസിനോടും തട്ടിക്കയറി; യുവാവിനെതിരെ കേസ്‌

കോണ്‍ഗ്രസ് നേതാവും വയനാട് എംപിയുമായ പ്രിയങ്കാഗാന്ധിയുടെ വാഹനവ്യൂഹത്തിന് തടസ്സം സൃഷ്ടിച്ച യുവാവിന്റെ പേരില്‍ മണ്ണുത്തി പോലീസ് കേസെടുത്തു. മണ്ണുത്തി ബൈപാസ് ജങ്ഷന് സമീപം ശനിയാഴ്ച രാത്രി ഒമ്ബതരയോടെയാണ്…

ട്രെയിൻ ഇടിച്ചു മരിച്ചയാളുടെ പേഴ്സിൽ നിന്ന് പണം മോഷ്ടിച്ചു! ആലുവയിൽ എസ്ഐക്ക് സസ്പെൻഷൻ

ട്രെയിൻ ഇടിച്ചു മരിച്ചയാളുടെ പേഴ്സിൽ നിന്ന് പണം മോഷ്ടിച്ച സംഭവത്തിൽ ആലുവയിൽ എസ്ഐക്ക് സസ്പെൻഷൻ. ആലുവ പൊലീസ് സ്റ്റേഷനിലെ എസ്ഐ സലീമിനെയാണ് റൂറൽ എസ്പി സസ്പെൻഡ് ചെയ്തത്.…