ഇതുപോലൊരു അവസരം ഇനി ഒരിക്കലും നൽകില്ലെന്ന് കെഎസ്ഇബി; വമ്പൻ ഇളവുകൾ പ്രഖ്യാപിച്ചു! ഈ അവസരം പാഴക്കല്ലേ…
സംസ്ഥാന സർക്കാരിന്‍റെ നാലാം വാർഷികാഘോഷങ്ങളുടെ ഭാഗമായി കെഎസ്ഇബി കുടിശ്ശിക ഒറ്റത്തവണ തീർപ്പാക്കൽ പദ്ധതി പ്രഖ്യാപിച്ചു. മന്ത്രിസഭ അഞ്ചാം വർഷത്തിലേക്ക് കടക്കുന്ന 2025 മെയ് 20 മുതൽ മൂന്ന്…
