‘ആരോഗ്യമന്ത്രി ഉരുട്ടിയിട്ടതോ തള്ളിയിട്ടതോ അല്ലല്ലോ…? ഉമ്മൻ ചാണ്ടിയുടെ കാലത്ത് തകരാറിലായ കെട്ടിടമാണ്; വിമാനാപകടം ഉണ്ടായാല്‍ പ്രധാനമന്ത്രി രാജിവെക്കാന്‍ പറയുമോ’; പരിഹസിച്ച് മന്ത്രി വി എൻ വാസവൻ
കോട്ടയം മെഡിക്കൽ കോളജ് അപകടത്തിൽ ആരോഗ്യമന്ത്രി വീണ ജോർജിനെ പിന്തുണച്ച് മന്ത്രി വിഎൻ വാസവൻ. അപകടം സംഭവിക്കുമ്പോൾ മന്ത്രി രാജിവെയ്ക്കണം എന്ന് പറയുന്നത് ശരിയല്ല. ആരോഗ്യ മന്ത്രി…
