പേവിഷ ബാധയേറ്റ അഞ്ചുവയസ്സുകാരി മരിച്ചു; വാക്‌സീന്‍ എടുത്തിട്ടും ഫലിച്ചില്ല; കുഞ്ഞിന്റെ തലയിലും തെരുവുനായ കടിച്ചതാകാം വാക്‌സീന്‍ ഫലിക്കാതെ പോയതെന്ന് ഡോക്ടർമാർ
മലപ്പുറം പെരുവള്ളൂരിൽ പേവിഷബാധയേറ്റ് ചികിത്സയിലായിരുന്ന അഞ്ച് വയസുകാരി മരിച്ചു. മലപ്പുറം സ്വദേശി സിയ ഫാരിസാണ് മരിച്ചത്. കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സയിലിരിക്കെയാണ് അന്ത്യം. രാത്രി രണ്ട്…
