‘നീചനാണ് അവൻ, അവന്‍റെ മരണം കാത്താണ് ഞാൻ ഇരിക്കുന്നത്’; ഇനിയൊരു അമ്മയും കരയേണ്ടി വരരുതെന്ന് സൗമ്യയുടെ അമ്മ
ജയിൽ ചാടിയ ഗോവിന്ദചാമിയെ പിടച്ചു എന്നറിഞ്ഞപ്പോൾ വലിയ ആശ്വാസം തോന്നിയെന്ന് സൗമ്യയുടെ അമ്മ. ഒരു അമ്മമാര്‍ക്കും ഇനി ഇങ്ങനെയൊരു ദുഖം ഉണ്ടാകരുത്. ഇനിയൊരു അമ്മയും ഇങ്ങനെ കരയേണ്ട…
