Tag: #kerala

‘ഓ മൈ ഗോൾഡേ… ’ സ്വർണവില ഒരു ലക്ഷത്തിലേക്കോ? പവന് 400 രൂപ കൂടി! ഇന്നത്തെ നിരക്ക് ഇങ്ങനെ…

റെക്കോര്‍ഡുകള്‍ തകര്‍ത്ത് മുന്നേറുന്ന സ്വര്‍ണവിലയില്‍ ഇന്നും വര്‍ധന. പവന് 400 രൂപ വര്‍ധിച്ചതോടെ സ്വര്‍ണവില പുതിയ ഉയരം കുറിച്ചു. 94,520 രൂപയാണ് ഒരു പവന്‍ സ്വര്‍ണത്തിന്റെ വില.…

തുലാവർഷം രണ്ടുദിവസത്തിനകം, വ്യാപകമായി മഴയ്ക്ക് സാധ്യത

കേരളത്തിൽ വടക്കുകിഴക്കൻ കാലവർഷം (തുലാവർഷം) ഉടൻ എത്തുമെന്ന് കാലാവസ്ഥാവകുപ്പ്. രണ്ടുദിവസത്തിനകം തുലാവർഷത്തിന്റെ വരവ് സ്ഥിരീകരിക്കും. സംസ്ഥാനമാകെ വ്യാപകമായി മഴപെയ്യും. ചിലയിടങ്ങളിൽ 20 വരെ ഒറ്റപ്പെട്ട കനത്തമഴയ്ക്കും സാധ്യതയുണ്ട്.…

ക്ഷീര കര്‍ഷകര്‍ക്ക് 40 ലക്ഷം രൂപയുടെ ആനുകൂല്യങ്ങള്‍ നല്‍കും: കാഞ്ഞിരപ്പള്ളി ബ്ലോക്ക് പഞ്ചായത്ത്

കാഞ്ഞിരപ്പളളി: കാര്‍ഷിക മേഖലയില്‍ പ്രത്യേകിച്ച് ക്ഷീരകര്‍ഷകര്‍ക്ക് 40 ലക്ഷം രൂപയുടെ അനുകൂല്യങ്ങള്‍ നല്‍കുമെന്ന് പ്രഖ്യാപിച്ച് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്‍റ് അജിത രതീഷ്. 2025-26 വാര്‍ഷിക പദ്ധതിയില്‍ ബ്ലോക്ക്…

കലിയടങ്ങാതെ കത്തിക്കയറി സ്വർണവില; ഒറ്റയടിക്ക് വര്‍ധിച്ചത് 2400 രൂപ! റോക്കറ്റ് കുതിപ്പിൽ കണ്ണുതള്ളി ആഭരണ പ്രേമികൾ..ഇന്നത്തെ നിരക്ക് ഇങ്ങനെ

റെക്കോര്‍ഡുകള്‍ ഭേദിച്ചുള്ള സ്വര്‍ണവിലയുടെ കുതിപ്പ് തുടരുന്നു. ഒറ്റയടിക്ക് 94,000ന് മുകളില്‍ എത്തി ചരിത്രം കുറിച്ചിരിക്കുകയാണ് സ്വര്‍ണവില. ഇന്ന് പവന് 2400 രൂപയാണ് വര്‍ധിച്ചത്. 94,360 രൂപയാണ് ഒരു…

‘വാഹനങ്ങളിലെ എയര്‍ഹോണ്‍ പിടിച്ചെടുക്കണം, മാധ്യമങ്ങള്‍ക്ക് മുന്നില്‍ പ്രദര്‍ശിപ്പിക്കണം, റോഡ് റോളര്‍ ഉപയോഗിച്ച് നശിപ്പിക്കണം’; മന്ത്രി കെ.ബി ഗണേശ് കുമാർ കലിപ്പിലാണ്..

ബസുകളിലെയടക്കം എയര്‍ഹോണുകള്‍ക്കെതിരെ കടുത്ത നടപടിയുമായി ഗതാഗത മന്ത്രി കെബി ഗണേഷ്‍കുമാര്‍. എയര്‍ഹോണുകള്‍ പിടിച്ചെടുക്കുന്നതിനായി സ്പെഷ്യൽ ഡ്രൈവ് നടത്തുന്നതിനായി നിര്‍ദേശം നൽകി. വിചിത്ര നിര്‍ദേശങ്ങളോടെയാണ് സ്പെഷ്യൽ ഡ്രൈവിനുള്ള ഉത്തരവിറക്കിയിരിക്കുന്നത്.…

സ്വര്‍ണവില 92,000ലേക്ക്; പത്തുദിവസത്തിനിടെ വര്‍ധിച്ചത് 5000ലധികം രൂപ! ഇന്നത്തെ നിരക്ക് ഇങ്ങനെ…

റെക്കോര്‍ഡുകള്‍ ഭേദിച്ചുള്ള സ്വര്‍ണവിലയുടെ കുതിപ്പ് തുടരുന്നു. സ്വര്‍ണവില 92,000ലേക്ക് അടുക്കുകയാണ്. ഇന്ന് പവന് 240 രൂപ വര്‍ധിച്ചതോടെയാണ് സ്വര്‍ണവില പുതിയ ഉയരം കുറിച്ചത്. 91,960 രൂപയാണ് ഇന്നത്തെ…

ഷാഫി പറമ്പിലിനെ പിന്നില്‍ നിന്ന് തല്ലി! പൊലീസിലെ ചിലര്‍ മനഃപൂര്‍വം പ്രശ്‌നങ്ങളുണ്ടാക്കി, വീഴ്ച സമ്മതിച്ച് എസ്പി

പേരാമ്പ്രയില്‍ ഷാഫി പറമ്പില്‍ എംപിക്കെതിരായ ആക്രമണത്തില്‍ പൊലീസിനെതിരെ വിമര്‍ശനവുമായി റൂറല്‍ എസ്പി കെഇ ബൈജു. ഷാഫി പറമ്പില്‍ എംപിയെ പിന്നില്‍ നിന്ന് ലാത്തികൊണ്ട് അടിച്ചെന്നും പൊലീസിലെ ചിലര്‍…

കാഞ്ഞിരപ്പള്ളി പേട്ട സ്കൂൾ- മേലേട്ട് തകിടി- കൊടുവന്താനം റോഡ് ഉദ്ഘാടനം ചെയ്തു

കാത്തിരപ്പള്ളി: കാത്തിരപ്പള്ളി പേട്ടസ്കൂൾ -മേലറ്റുതകിടി- കൊടുവന്താനം റോഡിൻ്റെ നവികരണത്തിനായി സ്വകാര്യ വ്യക്തി സൗജന്യമായി വിട്ട് നൽകിയ സ്ഥലം ഉപയോഗിച് വീതി കൂട്ടി നിർമ്മിക്കപ്പെട്ട റോഡ് പൊതുജനങ്ങൾക്ക് ഗതാഗത…

ഭക്ഷണം കഴിച്ച്, ബേക്കറി സാധനങ്ങളുമെടുത്ത് പണം നല്‍കാതെ മുങ്ങി; യുവാവിന് ‘മീശമാധവന്‍’ പുരസ്‌കാരം നല്‍കി കടയുടമ!

കടയിലെത്തി ഭക്ഷണം കഴിച്ച് സാധനങ്ങളുമെടുത്ത് പണം നല്‍കാതെ മുങ്ങിയ യുവാവിനെ കണ്ടുപിടിച്ച് കടയുടമയുടെ ആദരം! തട്ടിപ്പ് പരാതിയില്‍ പൊലീസ് അന്വേഷണം നടക്കുന്നതിനിടെയാണ് കടയുടമ ആളെ കണ്ടെത്തി ‘മീശമാധവന്‍’…

സേവ് ദി ഡേറ്റൊക്കെ എന്ത്! പ്രധാനമന്ത്രിയെയും മുഖ്യമന്ത്രിയെയും വരെ കല്യാണം ക്ഷണിച്ചു, ‘വെറൈറ്റി’ കല്യാണക്കുറിയുമായി യുവാവ്

കല്യാണം ഉറപ്പിച്ചാല്‍ ആദ്യ ചിന്ത വിവാഹ ക്ഷണ പത്രികയെ കുറിച്ചാകും. സേവ് ദി ഡേറ്റിന്റെ വര്‍ത്തമാനകാലത്ത് വിവാഹ ക്ഷണ പത്രികയും മോഡേണ്‍ ആണ്. ക്ഷണക്കത്തില്‍ എന്തൊക്കെ വെറൈറ്റി…