മുന്‍ മന്ത്രി ടിയു കുരുവിള അന്തരിച്ചു. 90 വയസ്സായിരുന്നു. ഏറെനാളായി രോഗബാധിതനായി ചികിത്സയിലായിരുന്നു. കൊച്ചിയിലെ ആശുപത്രിയില്‍ വച്ചായിരുന്നു അന്ത്യം.

വിഎസ് അച്യുതാനന്ദന്‍ മന്ത്രിസഭയില്‍ പൊതുമരാമത്ത് വകുപ്പ് മന്ത്രിയായിരുന്നു ടിയു കുരുവിള. 2006ലും 2011ലും കോതമംഗലത്തുനിന്നുള്ള എംഎല്‍എയായിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *