Tag: #crime

അടിവസ്ത്രത്തിൽ ഒളിപ്പിച്ചത് ലക്ഷങ്ങളുടെ എംഡിഎംഎ; ബസ് കയറാൻ നിന്ന ഈരാറ്റുപേട്ട സ്വദേശിയായ യുവാവും പൊൻകുന്നം സ്വദേശിയായ യുവതിയും അറസ്റ്റിൽ!

അടിവസ്ത്രത്തിൽ ഒളിപ്പിച്ചത് ലക്ഷങ്ങളുടെ എംഡിഎംഎ. വടക്കഞ്ചേരിയിൽ ലക്ഷങ്ങൾ വില വരുന്ന രാസ ലഹരിവസ്തുക്കളുമായി യുവാവും യുവതിയും പിടിയിൽ. 46 ഗ്രാം എംഡിഎംഎയുമായി യുവതിയും യുവാവും അറസ്റ്റിലായത്. കോട്ടയം…

നെടുങ്കണ്ടത്ത് മണിക്കൂറുകളുടെ വ്യത്യാസത്തിൽ രണ്ട് മോഷണം; ജീപ്പിൽ ഫുൾ ടാങ്ക് അടിച്ചു പമ്പ് ജീവനക്കാരെ വെട്ടിച്ച ‘ഉണ്ണിക്കുട്ടൻ’ ഒടുവിൽ വലയിൽ..

ഇടുക്കി ജില്ലയിലെ നെടുങ്കണ്ടം, കട്ടപ്പന മേഖലകളിൽ മണിക്കൂറുകളുടെ വ്യത്യാസത്തിൽ രണ്ട് വാഹനങ്ങൾ മോഷ്ഠിച്ച് പെട്രോൾ പമ്പിലും തട്ടിപ്പ് നടത്തി പാഞ്ഞുകളഞ്ഞ കുപ്രസിദ്ധ മോഷ്ടാവ് ഒടുവിൽ ഹൈവേ പൊലീസിന്റെ…

രാജി പ്രഖ്യാപിച്ച് ശ്വേത മേനോൻ; അനുനയ നീക്കം സജീവം

താരസംഘടനയായ ‘അമ്മ’ ജനറൽ ബോഡി യോ​ഗത്തിൽ വൻ തർക്കം. പ്രസിഡന്റ് ശ്വേത മേനോൻ രാജി സന്നദ്ധത അറിയിച്ചു. സംഘടനയിലെ മുതിർന്ന അം​ഗങ്ങളടക്കം ശ്വേതയെ അനുനയിപ്പിക്കാനുള്ള ശ്രമങ്ങൾ തുടരുകയാണ്.…

കോട്ടയത്ത് ക്ഷേത്രത്തിനുള്ളിൽ കഞ്ചാവ് ചെടി! എക്സൈസിന്റെ ഓപ്പറേഷൻ തണ്ടറിൽ പിടിച്ചെടുത്തത് 2 കഞ്ചാവ് ചെടികൾ

കോട്ടയം: കോട്ടയം വാകത്താനത്ത് എക്സൈസിന്റെ ഓപ്പറേഷൻ തണ്ടറിൽ കഞ്ചാവ് ചെടി പിടിച്ചെടുത്തു. വാകത്താനം മണികണ്ഠപുരം ശ്രീകൃഷ്ണ സ്വാമി ക്ഷേത്രത്തിനുള്ളിൽ നിന്നാണ് കഞ്ചാവ് ചെടി കണ്ടെത്തിയത്. രണ്ട് കഞ്ചാവ്…

ബസ്സിനുള്ളിൽ ആൺകുട്ടിയോട് ലൈംഗിക അതിക്രമം; വയോധികന് 8 വർഷം കഠിനതടവും പിഴയും വിധിച്ച ഈരാറ്റുപേട്ട ഫാസ്റ്റ് ട്രാക്ക് കോടതി

ഈരാറ്റുപേട്ട: ചലിക്കുന്ന ബസ്സിനുള്ളിൽ വെച്ച് പ്രായപൂർത്തിയാകാത്ത ആൺകുട്ടിയോട് ലൈംഗിക അതിക്രമം കാണിച്ച കേസിൽ വയോധികന് എട്ട് വർഷം കഠിനതടവും 15,000 രൂപ പിഴയും ശിക്ഷ വിധിച്ചു. മീനച്ചിൽ…

മാസപ്പടിക്കേസിൽ പിണറായി വിജയന്‍റെ മകൾ വീണയുടെ ചോദ്യം ചെയ്യൽ പൂർത്തിയായി; നടപടി നീണ്ടത് 9 മണിക്കൂറോളം! വീണ്ടും വിളിപ്പിക്കുമെന്ന് ഉദ്യോഗസ്ഥർ..

സിഎംആര്‍എല്‍- എക്‌സാലോജിക് മാസപ്പടി കേസില്‍ പ്രതിപക്ഷ നേതാവ് പിണറായി വിജയന്റെ മകൾ വീണ ടിയുടെ ചോദ്യം ചെയ്യൽ പൂർത്തിയായി. ഒൻപത് മണിക്കൂറോളമാണ് വീണയെ ഇ ഡി സംഘം…

കാഞ്ഞിരപ്പള്ളി കൂവപ്പള്ളിയിൽ 1.350 കി.ഗ്രാം കഞ്ചാവുമായി മുണ്ടക്കയം സ്വദേശിയായ യുവാവ് പിടിയിൽ

കാഞ്ഞിരപ്പള്ളി: സ്കൂട്ടറിൽ കടത്തുകയായിരുന്ന 1.350 കിലോഗ്രാം ഉണങ്ങിയ കഞ്ചാവുമായി മുണ്ടക്കയം ചോറ്റി സ്വദേശി കപ്പലുമാക്കൽ അമൽ എബ്രഹാമിനെ (മാത്തുക്കുട്ടി – 28) എരുമേലി എക്സൈസ് സംഘം അറസ്റ്റ്…

മുഖ്യമന്ത്രിയെയും കുടുംബത്തെയും കൊല്ലുമെന്ന് ഭീഷണി; പ്രതി അറസ്റ്റിൽ

മുഖ്യമന്ത്രി വിഡി സതീശനെയും കുടുംബത്തെയും വധിക്കുമെന്ന് പൊലിസ് കണ്‍ട്രോള്‍ റൂമില്‍ വിളിച്ച് ഭീഷണിപ്പെടുത്തിയ പ്രതി പിടിയില്‍. ആറ്റിങ്ങല്‍, വാളക്കാട് സ്വദേശി ചരുവിള വീട്ടില്‍ സോണി തോമസാണ് (38)…

പാര്‍ട്ടിയിലും പിടിമുറുക്കാന്‍ സതീശന്‍; കൊടിക്കുന്നിലിനെ കെപിസിസി പ്രസിഡന്റാക്കാൻ ചരടുവലി; പിന്തുണച്ച് സുധീരൻ

സണ്ണി ജോസഫ് മന്ത്രിയായതോടെ പുതിയ കെപിസിസി അധ്യക്ഷനെ നിയമിക്കുന്നതുമായി ബന്ധപ്പെട്ട ചര്‍ച്ചകള്‍ കോണ്‍ഗ്രസ് ഹൈക്കമാന്‍ഡ് നടത്തിവരികയാണ്. പുതിയ കെപിസിസി അധ്യക്ഷനെ നിയമിക്കുന്നതില്‍ മുഖ്യമന്ത്രി വിഡി സതീശന്റെയും മുന്‍…

തട്ടിക്കൂട്ട് ‘എക്സലൻസ് അവാര്‍ഡുകളും’ ആഡംബരവുമായി തിളങ്ങിയ കൂട്ടിക്കലിലെ ‘പ്രാഞ്ചിയേട്ടന്‍’ ഒടുവിൽ പിടിയിൽ; വിദേശ ജോലി വാഗ്ദാനം ചെയ്ത് കോടികളുമായി മുങ്ങിയ ഓർക്കിഡ് കൺസൾട്ടൻസി ഉടമ അനീഷ് ഉമ്മർ അറസ്റ്റിൽ

മുണ്ടക്കയം: വിദേശ വിസ വാഗ്ദാനം ചെയ്ത് വിദ്യാർത്ഥികളിൽ നിന്നും ഉദ്യോഗാർത്ഥികളിൽ നിന്നും കോടിക്കണക്കിന് രൂപ തട്ടിച്ച് മുങ്ങിയ കൂട്ടിക്കൽ സ്വദേശി അനീഷ് ഉമ്മറിനെ മുണ്ടക്കയം പോലീസ് അറസ്റ്റ്…