അപകീര്‍ത്തി കേസില്‍ മേധ പട്കര്‍ക്ക് അഞ്ച് മാസത്തെ തടവ് ശിക്ഷ; പത്ത് ലക്ഷം രൂപ നഷ്ടപരിഹാരം നല്‍കണം
ന്യൂഡൽഹി: ഡൽഹി ലഫ്.ഗവർണർ വിനയ് കുമാർ സക്സേന നൽകിയ മാനനഷ്ടക്കേസിൽ സാമൂഹികപ്രവർത്തക മേധാ പട്‌കറിന് 5 മാസം വെറും തടവുശിക്ഷ. സക്സേനയ്ക്ക് 10 ലക്ഷം രൂപ നഷ്ടപരിഹാരം…
