ഇന്ത്യൻ സിനിമയുടെ വിസ്മയമാവാൻ ‘തങ്കലാൻ’; റിലീസ് തീയതി പുറത്ത്, ട്രെയ്‌ലർ ഉടനെത്തും
തമിഴ് – മലയാളം സിനിമ പ്രേക്ഷകർ ഒന്നടങ്കം ആവേശത്തോടെ കാത്തിരിക്കുന്ന ചിത്രമാണ് ചിയാൻ വിക്രമിന്റെ തങ്കലാൻ. പാ രഞ്ജിത്ത് സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ ഓരോ അപ്ഡേറ്റും പ്രേക്ഷകർക്ക്…
