തുടർച്ചയായ രണ്ടാം ദിവസവും സ്വർണവിലയിൽ ഇടിവ്; ഇന്നത്തെ നിരക്ക് അറിയാം

കോട്ടയം: കേരളത്തില്‍ സ്വര്‍ണവിലയില്‍ വീണ്ടും ഇടിവ്. വലിയ കയറ്റം രേഖപ്പെടുത്തിയ പിന്നാലെയാണ് തുടര്‍ച്ചയായ രണ്ടാംദിനവും വില ഇടിഞ്ഞിരിക്കുന്നത്. രണ്ട് ദിവസത്തിനിടെ 440 രൂപയുടെ കുറവാണ് സംഭവിച്ചിരിക്കുന്നത്. അതേസമയം,…

‘എയർ കേരള’ യഥാർഥ്യമാകുന്നു, പ്രവര്‍ത്തനാനുമതി ലഭിച്ചെന്ന് കേരളം ആസ്ഥാനമായ ആദ്യ വിമാനക്കമ്പനി

ദുബായ്: ഗള്‍ഫിലേക്ക് കേരളത്തിന്റെ സ്വന്തം ബജറ്റ് വിമാന സര്‍വീസ് എന്ന ദീര്‍ഘകാല ആവശ്യം യാഥാര്‍ഥ്യത്തിലേക്ക്. ദുബായ് കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന മലയാളി സംരംഭകരുടെ എയര്‍ കേരള വിമാന സര്‍വീസിന്…

കേരളം തുടച്ചു നീക്കിയ മഹാമാരി വീണ്ടും തലപൊക്കുന്നു? തിരുവനന്തപുരത്ത് മരിച്ച യുവാവിന് കോളറയെന്ന് സംശയം

തിരുവനന്തപുരം: തിരുവനന്തപുരത്ത് കോളറ ബാധിച്ച് മരണമെന്ന് സംശയം. നെയ്യാറ്റിന്‍കര ഭിന്നശേഷിക്കാരുടെ ഹോസ്റ്റലിലെ അന്തേവാസിയായ അനുവാണ് (26) മരിച്ചത്. അനുവിനൊപ്പം വയറിളക്കം ബാധിച്ച കുട്ടിക്ക് കോളറ സ്ഥിരീകരിച്ചു. എസ്എടിയില്‍…

കോട്ടയം നഗരത്തിലെ പ്രമുഖ ഹോട്ടലുടമയെ കബളിപ്പിച്ച് 29 ലക്ഷം രൂപ തട്ടിയെടുത്തു; 38 കാരൻ അറസ്റ്റിൽ

കോട്ടയം: ഹോട്ടൽ ഉടമയെ കബളിപ്പിച്ച് ലക്ഷങ്ങൾ തട്ടിയെടുത്ത കേസിൽ അന്യസംസ്ഥാന സ്വദേശിയായ യുവാവിനെ പോലീസ് അറസ്റ്റ് ചെയ്തു. മുംബൈ സ്വദേശിയായ സുജിത്ത് ഷോ (38) എന്നയാളെയാണ് കോട്ടയം…

ഗ്ലാമറസ് ബീച്ച് ഷോട്ടില്‍ മഡോണ; നെഗറ്റീവ് അടിച്ചവര്‍ക്ക് കൂടുതല്‍ ഫോട്ടോയില്‍ മറുപടി!

പ്രേമം എന്ന ചിത്രത്തിലൂടെ മലയാളിയുടെ മനസിലേക്ക് എത്തിയ താരമാണ് മഡോണ സെബാസ്റ്റ്യന്‍. പിന്നീട് വിവിധ ചിത്രങ്ങളിലൂടെ താരം കഴിവ് തെളിയിച്ചു. അവസാനം വിജയ് നായകനായി എത്തിയ ലിയോയിലാണ്…

നിലയ്ക്കൽ മുതൽ പമ്പ വരെ സൗജന്യ വാഹന സൗകര്യം: ഹര്‍ജി അനുവദിക്കരുതെന്ന് സുപ്രീം കോടതിയിൽ സംസ്ഥാന സര്‍ക്കാര്‍

ദില്ലി: ശബരിമല തീർത്ഥാടകർക്കായി നിലയ്ക്കൽ മുതൽ പമ്പ വരെ സൗജന്യ വാഹന സൗകര്യം ഒരുക്കാൻ അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് വിശ്വ ഹിന്ദു പരിഷത്ത് സുപ്രീം കോടതിയിൽ നൽകിയ ഹർജി…

മുണ്ടക്കയത്ത് കഞ്ചാവ് കേസിൽ നാല് യുവാക്കൾ പിടിയിൽ; പിടിയിലായത് എരുമേലി സ്വദേശികൾ

മുണ്ടക്കയം: വില്‍പ്പനക്കായി കൊണ്ടുവന്ന കഞ്ചാവുമായി നാല് യുവാക്കളെ പോലീസ് അറസ്റ്റ് ചെയ്തു. എരുമേലി കരുനിലം വരിക്കാനി ഭാഗത്ത് മഠത്തിൽ വീട്ടിൽ ഉണ്ണിക്കുട്ടൻ എം.എസ് (24), എരുമേലി കരിനീലം…

യുവതികളെ ​ഗർഭിണികളാക്കാൻ പുരുഷന്മാരെ ആവശ്യമുണ്ട്, പരസ്യത്തിൽ പലരും വീണു, യുവാക്കൾ അറസ്റ്റിൽ

പലതരം തട്ടിപ്പുകളും നമ്മൾ കണ്ടിട്ടുണ്ടാവും. എപ്പോഴാണ് എങ്ങനെയാണ് പറ്റിക്കപ്പെടുക എന്ന കാര്യത്തിൽ യാതൊരു ഉറപ്പും ഇല്ല. കണ്ണടച്ച് തുറക്കുന്ന നേരം മതി കയ്യിലെ കാശ് പോവാൻ. എത്ര…

വാഹനം എത്തിക്കാൻ വഴിയില്ല! രോഗിയായ വയോധികയെ ആശുപത്രിയിൽ കൊണ്ട് പോയത് കസേരയിൽ ഇരുത്തി; കോട്ടയം വാരിശേരിയിൽ മതിൽ പൊളിച്ച സ്ഥലത്ത് ചികിത്സ ലഭിക്കാതെ വയോധിക മരിച്ചു

കോട്ടയം: വാരിശേരിയിൽ വഴിയ്ക്കായി മതിൽ പൊളിച്ചതിനെ തുടർന്ന് തർക്കമുണ്ടായ സ്ഥലത്ത് വഴിയില്ലാത്തതിനെ തുടർന്ന് ഒരു ജീവൻ കൂടി പൊലിഞ്ഞു. വഴിയില്ലാത്തതിനെ തുടർന്ന് കൃത്യ സമയത്ത് വാഹനം എത്തിക്കാൻ…

നമ്പർ പ്ലേറ്റ് ഇല്ല, സീറ്റ് ബെൽറ്റ് ഇട്ടിട്ടില്ല, മോട്ടോർ വാഹന നിയമങ്ങൾ ലംഘിച്ച് ആകാശ് തില്ലങ്കേരിയുടെ നഗര സവാരി; നടപടിയെടുക്കാതെ അധികൃതർ

വയനാട്: മോട്ടോര്‍‌ വാഹന നിയമം ലംഘിച്ച് ഷുഹൈബ് വധക്കേസ് പ്രതിയായ ആകാശ് തില്ലങ്കേരിയുടെ ജീപ്പ് യാത്ര. നമ്പർ പ്ലേറ്റില്ലാത്ത, രൂപമാറ്റം വരുത്തിയ ജീപ്പിൽ യാത്ര ചെയ്യുന്ന വീഡിയോ…