14 ഉൽപന്നങ്ങളുടെ വിൽപ്പന നിർത്തി പതഞ്ജലി; എല്ലാതരത്തിലുള്ള പരസ്യങ്ങളും പിൻവലിക്കും, കാരണം ഇത്
ദില്ലി: ഉത്തരാഖണ്ഡ് സ്റ്റേറ്റ് ലൈസൻസിംഗ് അതോറിറ്റി സസ്‌പെൻഡ് ചെയ്ത 14 ഉൽപ്പന്നങ്ങളുടെ വിൽപന നിർത്തിവച്ചതായി ബാബാ രാംദേവിൻ്റെ ഉടമസ്ഥതയിലുള്ള പതഞ്ജലി. ഈ ഉൽപ്പന്നങ്ങൾ പിൻവലിക്കാൻ 5,606 ഫ്രാഞ്ചൈസി…
