ഓഗസ്റ്റിലും സെപ്റ്റംബറിലും മഴ കൂടും; മുന്നറിയിപ്പുമായി കാലാവസ്ഥ വകുപ്പ്

ന്യൂഡല്‍ഹി: ഇന്ത്യയില്‍ ഓഗസ്റ്റ്, സെപ്റ്റംബര്‍ മാസങ്ങളില്‍ സാധാരണയില്‍ കവിഞ്ഞ മഴ രേഖപ്പെടുത്തുമെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ പ്രവചനം. ഓഗസ്റ്റ് അവസാനത്തോടെ ലാ നിന അനുകൂല സാഹചര്യങ്ങള്‍ വികസിക്കാന്‍…

‘ടൂർ പോവാൻ കൂട്ടിവെച്ചതാ, ടൂർ പിന്നെയും പോവാല്ലോ അമ്മേ..നമുക്ക് ഇത് വയനാട്ടിൽ കൊടുക്കാം.. ‘ കുടുക്കയിലെ സമ്പാദ്യം മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് നൽകി മുണ്ടക്കയത്തെ ഈ കുരുന്നുകൾ

ഒരു നാട് ഒന്നാകെ ഇല്ലാതായതിന് പിന്നാലെ കനിവുള്ള മനസുകളുടെ കരയായി മാറുകയാണ് കേരളം. സഹായഹസ്തവുമായി നിരവധി ആളുകളാണ് ദുരന്ത ഭൂമിയിലേക്ക് എത്തുന്നത്. വസ്ത്രവും ഭക്ഷണവും മാത്രമല്ല മാതാപിതാക്കളെ…

കനത്ത മഴ തുടരും! 5 ജില്ലകളിൽ റെഡ് അലർട്ട്, 6 ജില്ലകളിൽ ഓറഞ്ച്; തൃശൂർ അകമലയിൽ ഉരുൾപൊട്ടലിന് സാധ്യത, മാറണമെന്ന് മുന്നറിയിപ്പ്

ഇടുക്കി, എറണാകുളം, കോഴിക്കോട്, കണ്ണൂർ, കാസർകോട് ജില്ലകളിൽ കേന്ദ്ര കാലാവസ്ഥാ വകുപ്പ് റെഡ് അലർട്ട് പ്രഖ്യാപിച്ചു. ഈ ജില്ലകളിൽ ഒറ്റപ്പെട്ടയിടങ്ങളിൽ ശക്തമായ മഴയ്ക്കും മണിക്കൂറിൽ 50 കിലോമീറ്റർ…

വരവ് പഞ്ചാബിൽ നിന്ന്, വൈദ​ഗ്ധ്യം മൃതദേഹം കണ്ടെത്താന്‍, ചാരത്തിൽനിന്നു പോലും മണം പിടിക്കുന്ന അസാമാന്യർ; കഡാവർ നായ്ക്കളെക്കുറിച്ചറിയാം

ഉരുൾപൊട്ടലുണ്ടായ മുണ്ടക്കൈയിൽ തിരച്ചിലിൽ സജീവമാണ് മായയും മർഫിയും. ബെൽജിയം മെലനോയ്സ് ഇനത്തിൽപ്പെട്ട ഇവ കേരള പൊലീസിന്റെ ഡോ​ഗ് സ്ക്വാഡിന്റെ ഭാ​ഗമാണ്. മണ്ണിനടിയിൽ മൃതദേഹങ്ങളുള്ള നിരവധി സ്ഥലങ്ങളാണ് ഇരുവരും…

ദുരന്തഭൂമിയിൽ രാഹുൽ ഗാന്ധിയും പ്രിയങ്കയും കോൺഗ്രസ് നേതാക്കളും; ചൂരൽമലയും മുണ്ടക്കൈയും ദുരിതാശ്വാസ ക്യാമ്പുകളും സന്ദർശിക്കും

വയനാട്: ലോക്സഭാ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധിയും ഐസിസി ജനറൽ സെക്രട്ടറി പ്രിയങ്ക ഗാന്ധിയും ദുരന്തഭൂമിയായ ചൂരൽ മലയിലെത്തി. കെ.സി.വേണുഗോപാൽ, വി.ഡി സതീശൻ അടക്കമുള്ള കോൺഗ്രസ്സ് നേതാക്കളും…

വടക്കന്‍ കേരളത്തില്‍ അതിശക്തമായ മഴയ്ക്ക് സാധ്യത; നാല് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്; 7 ജില്ലകളില്‍ യെല്ലോ

തിരുവനന്തപുരം: സംസ്ഥാനത്ത് വിവിധ ജില്ലകളില്‍ അതിശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്രകാലാവസ്ഥ വകുപ്പ്. വടക്കന്‍ ജില്ലകളിലാണ് അതിശക്തമായ മഴയ്ക്ക് സാധ്യത. തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ ഒഴികെയുള്ള മറ്റ് ജില്ലകളില്‍…

‘ഇനിയും ജീവനോടെ ആരുമില്ല’; വയനാട് ഉരുള്‍പൊട്ടല്‍ ദേശീയദുരന്തമായി പ്രഖ്യാപിക്കണമെന്ന് മുഖ്യമന്ത്രി

വയനാട് ഉരുള്‍ പൊട്ടലിനെ ദേശീയദുരന്തമായി പ്രഖ്യാപിക്കണമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. സര്‍വകക്ഷിയോഗത്തിന് ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. ദുരന്തഭൂമിയില്‍ ജീവനോടെ ആരുമില്ലെന്ന് സൈന്യം അറിയിച്ചതായി മുഖ്യമന്ത്രി പറഞ്ഞു.…

ധീരജും സഹോദരിമാരും സുരക്ഷിതർ, തെറ്റായ വിവരത്തോടെ ഈ ചിത്രം ഇനിയും പ്രചരിപ്പിക്കരുതേ…

മുണ്ടക്കൈ: വയനാട് മുണ്ടക്കൈയിലുണ്ടായ ഉരുൾപൊട്ടലിന്റെ വിവിധ ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ വൈറലായിരുന്നു. ചെളിയിൽ പുതഞ്ഞ് നിൽക്കുന്ന സഹോദരങ്ങളുടെ ഫ്രെയിം ചെയ്ത ഫോട്ടോയായിരുന്നു ദേശീയമാധ്യമങ്ങളിൽ അടക്കം മുണ്ടെക്കൈ ഉരുൾപൊട്ടലിന്റേതായി വൈറലായത്.…

ഉരുള്‍ വിഴുങ്ങി വിദ്യാലയം; സാമൂഹിക മാധ്യമങ്ങളിലെ ‘കുട്ടിത്താരങ്ങള്‍’ ഇനി ഓര്‍മ മാത്രം; വയനാട് ദുരന്തത്തിന്റെ നേര്‍കാഴ്ചകൾ

കൊച്ചി: ഒരുവര്‍ഷം മുന്‍പ് വയനാട്ടിലെ മുണ്ടക്കൈയിലുള്ള സര്‍ക്കാര്‍ എല്‍പി സ്‌കൂളിലെ മൈതാനത്ത് കുട്ടികള്‍ സൈക്കിള്‍ ചവിട്ടുന്ന വീഡിയോ സാമൂഹിക മാധ്യമങ്ങളില്‍ ഏറെ ശ്രദ്ധേയമായിരുന്നു. ഈ സ്‌കൂളിലെ അധ്യാപികയാണ്…

ഉരുക്കു ഗര്‍ഡറുകള്‍ താങ്ങുക 24 ടണ്‍ വരെ ഭാരം, 190 അടി നീളം! രാത്രിയിലും വിശ്രമമില്ലാതെ സൈന്യം, ദുരന്തമുഖങ്ങളില്‍ സുരക്ഷയുടെ വഴി തുറക്കുന്ന ബെയ്‍ലി പാലം

ഉരുള്‍പൊട്ടലില്‍ നാമാവശേഷമായ മുണ്ടക്കൈയില്‍ രക്ഷാദൗത്യം ഊര്‍ജ്ജിതമാക്കാന്‍ സൈന്യത്തിന്റെ ബെയ്‌ലി പാലം. കനത്തമഴയും പുഴയുടെ കുത്തൊഴുക്കും അടക്കമുള്ള പ്രതികൂല കാലാവസ്ഥകള്‍ തരണം ചെയ്ത് രാത്രി മുഴുവന്‍ നിര്‍ത്താതെ അധ്വാനിച്ചാണ്…