Latest Post

ഒന്നര വയസ്സുകാരന്റെ മരണം: അനസ്തേഷ്യ നൽകിയതിൽ ഗുരുതര വീഴ്ചയെന്ന് പോസ്റ്റ്‌മോർട്ടം റിപ്പോർട്ട് കാലവര്‍ഷം ദുര്‍ബലം; സംസ്ഥാനത്ത് ചൂട് ഉയരും ഷഹാനയുടെ മരണം: ആണ്‍ സുഹൃത്ത് അരുണ്‍ അറസ്റ്റില്‍ ഊമക്കത്ത് അബദ്ധത്തിൽ വാട്‌സ്ആപ്പ് സ്റ്റാറ്റസായി; പൊലീസുകാരന് വകുപ്പുതല നടപടിക്ക് സാധ്യത ഇന്ന് ലോക പ്ലാസ്റ്റിക് സർജറി ദിനം ! മനുഷ്യജീവിതത്തെ ക്രിയാത്മകമായി സ്വാധീനിക്കാൻ സാധിക്കുന്ന വിപുലമായ ശസ്ത്രക്രിയ ശാഖയായ പ്ലാസ്റ്റിക് സർജറിയെക്കുറിച്ചു മാർ സ്ലീവാ മെ‍ഡിസിറ്റി പാലായിലെ പ്ലാസ്റ്റിക് ആൻഡ് റീ കൺസ്ട്രക്റ്റീവ് സർജറി വിഭാ​ഗം കൺസൾട്ടന്റ് ഡോ.അനീഷ് ജോസഫ് എഴുതുന്നു..

12 കോടി ഒന്നാം സമ്മാനം, ടിക്കറ്റ് വില 300 രൂപ; പൂജാ ബമ്പറിന്റെ മറ്റു സവിശേഷതകള്‍ അറിയാം

തിരുവനന്തപുരം: കേരള സംസ്ഥാന ഭാഗ്യക്കുറി വകുപ്പിന്റെ പൂജാ ബമ്പര്‍ BR 100ന്റെ ടിക്കറ്റ് പ്രകാശനം നടന്നു. 12 കോടി രൂപ ഒന്നാം സമ്മാനമായി എത്തുന്ന പൂജാ ബമ്പര്‍…

യുവതീയുവാക്കളുടെ ബാങ്ക് അക്കൗണ്ട് ലക്ഷ്യംവെച്ച് തട്ടിപ്പ് സംഘം, പുതിയ രീതി ഇങ്ങനെ ; മുന്നറിയിപ്പുമായി പൊലീസ്

സൈബര്‍ തട്ടിപ്പുസംഘം യുവതീയുവാക്കളുടെ ബാങ്ക് അക്കൗണ്ടുകള്‍ ലക്ഷ്യം വെയ്ക്കുന്നതായി കേരള പൊലീസിന്റെ മുന്നറിയിപ്പ്. സാമൂഹിക മാധ്യമങ്ങളില്‍ പാര്‍ട്ട് ടൈം/ ഓണ്‍ലൈന്‍ ജോലികള്‍ തിരയുന്ന വിദ്യാര്‍ഥികള്‍ ഉള്‍പ്പെടെയുള്ളവര്‍ സൈബര്‍…

മുൻ ഡിജിപി ആർ ശ്രീലേഖ ബിജെപിയിലേക്ക്; ഇന്ന് വൈകിട്ട് അംഗത്വം സ്വീകരിക്കും

മുൻ ഡിജിപി ആർ ശ്രീലേഖ ബിജെപിയിൽ ചേരുമെന്ന് റിപ്പോർട്ട്. നാലു മണിക്ക് ശ്രീലേഖയുടെ വീട്ടിലെത്തി ബിജെപി നേതാക്കൾ അംഗത്വം നൽകും. ഏറെ കാലമായി ബിജെപി നേതാക്കൾ പാർട്ടിയിൽ…

മകന്‍ ബോളിവുഡിലെ സൂപ്പര്‍ഹിറ്റ് സംവിധായകന്‍; ഹരിദ്വാറില്‍ തളര്‍ന്നു വീണിട്ടും ആരും തിരക്കി എത്തിയില്ല, ഒടുവിൽ ഗാന്ധിഭവന്‍ അന്തേവാസിയായി മടക്കം

മലയാളസിനിമയിൽ നാലുപതിറ്റാണ്ടു നീണ്ട സാന്നിധ്യമായിരുന്ന നടൻ ടി.പി മാധവൻ അശരരണര്‍ക്ക് തണലായ് മാറിയ പത്തനാപുരം ഗാന്ധിഭവനിലെ അന്തേവാസിയായിരുന്നു. കുടുംബാംഗങ്ങളോ സ്വന്തം മക്കളോ പോലും സഹായത്തിനില്ലാത്ത ആ മനുഷ്യനെ…

അടിച്ചു മോനേ! 25 കോടിയുടെ ഒന്നാം സമ്മാനം ഈ നമ്പറിന്, തിരുവോണം ബംപര്‍ ലോട്ടറി പ്രഖ്യാപിച്ചു

തിരുവനന്തപുരം: തിരുവോണം ബംപര്‍ ലോട്ടറിയുടെ ഒന്നാം സമ്മാനമായ 25 കോടി രൂപ TG 434222 എന്ന നമ്പറിന്. ഉച്ചയ്ക്ക് ഒന്നരയ്ക്ക് ഗോര്‍ക്കി ഭവനില്‍ ധനമന്ത്രി കെ എന്‍…

‘മുഖ്യമന്ത്രിയുടെ അപ്പന്റെ അപ്പനായാലും മറുപടി പറയും’; പരാമർശത്തിൽ പരസ്യമായി മാപ്പ് പറഞ്ഞ് പി വി അൻവർ

തിരുവനന്തപുരം: മാധ്യമങ്ങളോട് സംസാരിക്കുന്നതിനിടെ തനിക്ക് സംഭവിച്ച നാക്കുപിഴയിൽ മുഖ്യമന്ത്രിയോട് ക്ഷമാപണം നട‌ത്തി പി വി അൻവർ എംഎൽഎ. നിയമസഭ സമ്മേളനത്തിന് പങ്കെടുക്കുന്നതിന് മുമ്പ് മാധ്യമങ്ങളുമായി പി വി…

ഹരിയാനയിലെ തോല്‍വി അപ്രതീക്ഷിതം, അട്ടിമറി സംശയിക്കുന്നു: രാഹുല്‍ ഗാന്ധി

ന്യൂഡല്‍ഹി: ഹരിയാനയിലെ തോല്‍വി അപ്രതീക്ഷിതമെന്ന് കോണ്‍ഗ്രസ് നേതാവ് രാഹുല്‍ഗാന്ധി. തോല്‍വിയെക്കുറിച്ച് പാര്‍ട്ടി പരിശോധിക്കും. ഹരിയാന തെരഞ്ഞെടുപ്പ് ഫലത്തില്‍ അട്ടിമറി സംശയിക്കുന്നു. നിരവധി മണ്ഡലങ്ങളില്‍ നിന്നും പരാതികള്‍ ലഭിച്ചിട്ടുണ്ട്.…

20000 രൂപ മുടക്കി 40 ഓണം ബമ്പർ എടുത്തു, എല്ലാം കള്ളൻ കൊണ്ടുപോയി, 10 എണ്ണംകൂടിയെടുത്ത് രമേശിന്റെ ഭാഗ്യപരീക്ഷണം

എന്തൊരു വിധി ഇത്, വല്ലാത്തൊരു ചതി ഇത്… ഈ പാട്ടുപോലെയായി രമേശിന്റെ അവസ്ഥ. 55 ലക്ഷത്തിന്റെ കടംകേറി നിൽക്കുമ്പോൾ രമേശിന്റെ അവസാന പ്രതീക്ഷ ആയിരുന്നു ഇന്ന് നറുക്കെടുക്കുന്ന…

ടി.പി. മാധവൻ അന്തരിച്ചു; ഓർമയായത് മലയാളിയുടെ മനം കവർന്ന സ്വഭാവ നടൻ

നടൻ ടി.പി. മാധവൻ (88) അന്തരിച്ചു. കൊല്ലത്തെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലിരിക്കെയാണ് അന്ത്യം. ആരോഗ്യനില മോശമായതിനെ തുടർന്ന് കഴിഞ്ഞ ദിവസമാണ് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. തുടർന്ന് വെന്റിലേറ്ററിലേക്ക് മാറ്റുകയായിരുന്നു.…

ശസ്ത്രക്രിയയ്ക്കായി അടൂർ ജനറല്‍ ആശുപത്രി സർജൻ കൈക്കൂലി ആവശ്യപ്പെട്ടു, പരാതിയുമായി യുവതി രംഗത്ത്

പത്തനംതിട്ട: സർക്കാർ ഡോക്ടർ ശസ്ത്രക്രിയക്ക് കൈക്കൂലി ആവശ്യപ്പെട്ടതായി പരാതി. പത്തനംതിട്ട അടൂർ ജനറൽ ആശുപത്രി സർജനെതിരെയാണ് ആരോപണം ഉയര്‍ന്നത്. ഡോക്ടർ പന്ത്രണ്ടായിരം രൂപ കൈക്കൂലി ആവശ്യപ്പെട്ട ശബ്ദരേഖയും…