കോട്ടയത്ത് ഓട്ടോ ഡ്രൈവറെ കോടാലിക്ക് വെട്ടിക്കൊലപ്പെടുത്തിയ കേസ്; ഭാര്യയെ വെറുതെ വിട്ട് കോടതി

കോട്ടയം: കോളിളക്കം സൃഷ്ടിച്ച പുതുപ്പള്ളിയിലെ ഓട്ടോ ഡ്രൈവർ എബ്രഹാം മാത്യു എന്ന സിജുവിനെ കോടാലിക്ക് വെട്ടി കൊലപ്പെടുത്തി എന്ന കേസിൽ കുറ്റാരോപിതയായ ഭാര്യ റോസന്നയെ വെറുതെ വിട്ടുകൊണ്ട്…

കേരളത്തിലെ വോട്ടർ പട്ടികയിൽ നിന്ന് 9 ലക്ഷം പേർ പുറത്ത്! എസ്ഐആർ അന്തിമ വോട്ടർ പട്ടിക പ്രസിദ്ധീകരിച്ചു; പേരുണ്ടോ എന്ന് പരിശോധിക്കാം ഈ ലിങ്കിലൂടെ…

കേരളത്തിലെ സ്പെഷ്യൽ ഇന്‍റൻസീവ് റിവിഷന്‍റെ (എസ്ഐആർ) ഭാഗമായുള്ള അന്തിമ വോട്ടർ പട്ടിക പ്രസിദ്ധീകരിച്ചു. അന്തിമ പട്ടികയിൽ 2.69 കോടി വോട്ടർമാരാണ് ഉൾപ്പെട്ടത്. വോട്ടർ പട്ടികയിൽ നിന്ന് പുറത്തായത്…

ഉഷ ജോസഫിന്‍റെ ശസ്ത്രക്രിയ പൂർത്തിയായി; വയറ്റിൽ നിന്ന് പുറത്തെടുത്ത കത്രിക പൊലീസിന് കൈമാറി; ആരോഗ്യനില തൃപ്തികരമെന്ന് ഡോക്ടർമാർ

വണ്ടാനം മെഡിക്കൽ കോളേജിലെ ശസ്ത്രക്രിയ പിഴവിനെ തുടർന്ന് വയറ്റിൽ ശസ്ത്രക്രിയ ഉപകരണം കുടുങ്ങിയ ഉഷ ജോസഫ് കുട്ടിയുടെ ശസ്‌ത്രക്രിയ പൂർത്തിയായി. കൊച്ചി അമൃത ആശുപത്രിയിൽ നടന്ന ശസ്ത്രക്രിയയിൽ…

വിവാഹം കഴിഞ്ഞിട്ട് ആറുമാസം; നവവധു കിടപ്പുമുറിയില്‍ ജീവനൊടുക്കിയ നിലയില്‍!

മലപ്പുറം: ചങ്ങരംകുളത്ത് നവവധുവിനെ സ്വന്തം വീട്ടിലെ കിടപ്പുമുറിയില്‍ മരിച്ചനിലയില്‍ കണ്ടെത്തി. ചങ്ങരംകുളം ടിപ്പു നഗര്‍ കുറ്റിപ്പുള്ളിയില്‍ ഷംസുദ്ദീന്റെയും നദീറയുടെയും മകളായ അസ്‌നയെയാണ് (20) വീടിനുള്ളില്‍ തൂങ്ങിയ നിലയില്‍…

വേനലിന്റെ കാഠിന്യം വർധിച്ചതോടെ വനത്തിൽ ജലലഭ്യത കുറഞ്ഞു; വന്യമൃഗങ്ങൾ കൂട്ടത്തോടെ നാട്ടിലേക്ക്! മുണ്ടക്കയം വണ്ടൻപ്പതാൽ തേക്ക് പ്ലാന്റേഷനിൽ ജനങ്ങൾക്ക് ഭീഷണിയായി കാട്ടുപോത്ത് സാന്നിധ്യം..

കോട്ടയം: വേനലിന്റെ കാഠിന്യം വർധിച്ചതോടെ വനത്തിൽ ജലലഭ്യത കുറഞ്ഞു തുടങ്ങി, വനത്തോട് ചേർന്നുള്ള ഗ്രാമങ്ങൾ വന്യമൃഗഭീതി. കോരുത്തോട് പഞ്ചായത്തിൽ ഉൾപ്പെടെ പുലിയുടെ സാന്നിധ്യവും ജനങ്ങളുടെ ഉറക്കം കെടുത്തുന്നു.…

‘ഗര്‍ഭിണിയായ ഭാര്യയെ ഡിസ്ചാര്‍ജ് ചെയ്യണം.. ’ മെഡിക്കൽ കോളജിൽ യുവാവിന്റെ അക്രമം; ലേബർ റൂമിൽ അതിക്രമിച്ച് കടന്ന് ഫർണിച്ചറുകളും ഡോറും തകർത്തു!

ഗര്‍ഭിണിയായ ഭാര്യയെ ഡിസ്ചാര്‍ജ് ചെയ്യണമെന്നാവശ്യപ്പെട്ട് ഭര്‍ത്താവ് ആശുപത്രിയില്‍ ഭീകരാന്തരീക്ഷം സൃഷ്ടിച്ചു. കണ്ണൂരിലെ പരിയാരം ഗവ.മെഡിക്കല്‍ കോളജിലാണ് സംഭവം. ആവശ്യം ആശുപത്രി അധികൃതര്‍ അംഗീകരിക്കാത്തതിനെത്തുടര്‍ന്ന് പ്രകോപിതനായ ഭര്‍ത്താവ് ലേബര്‍…

കൊടുംചൂടിൽ വെന്തുരുകി കോട്ടയം; രാജ്യത്തെ ഏറ്റവും ഉയർന്ന താപനില ജില്ലയിൽ…

കോട്ടയം: കൊടുംചൂടിൽ ജില്ല വെന്തുരുകയാണ്. താപനില 40 ലെത്തുമോയെന്നാണ് ആശങ്ക. കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ കണക്കുപ്രകാരം രാജ്യത്ത് ഏറ്റവും ഉയർന്ന താപനില കോട്ടയത്തായിരുന്നു. ഈ വർഷം രണ്ടുതവണ…

ഓടിക്കൊണ്ടിരുന്ന കെഎസ്ആർടിസി ബസിൽ കണ്ടക്ടർക്ക് യാത്രക്കാരൻ്റെ കടിയേറ്റു! നെറ്റിയിൽ പരിക്ക്; പ്രതി പിടിയിൽ

കെഎസ്ആര്‍ടിസി കണ്ടക്ടറെ യാത്രക്കാരന്‍ കടിച്ച് പരിക്കേല്‍പ്പിച്ചു. കൊല്ലം ഡിപ്പോയിലെ കണ്ടക്ടർ മുഖത്തല സ്വദേശി വിനുവിന് നേരെയാണ് ആക്രമണം ഉണ്ടായത്. കണ്ടക്ടറുടെ പരാതിയില്‍ പ്രതി ഇരവിപുരം സ്വദേശി അരുണിനെ…

തിരിച്ചുകയറി സ്വര്‍ണവില; ഒറ്റയടിക്ക് വര്‍ധിച്ചത് 1400 രൂപ! ഇന്നത്തെ നിരക്ക് അറിയാം..

സംസ്ഥാനത്ത് സ്വര്‍ണവില വീണ്ടും 1,16,000ന് മുകളില്‍. ഇന്ന് ഒറ്റയടിക്ക് പവന് 1400 രൂപയാണ് വര്‍ധിച്ചത്. 1,16,800 രൂപയാണ് ഒരു പവന്‍ സ്വര്‍ണത്തിന്റെ വില. ഇന്നലെ രാവിലെ ഒറ്റയടിക്ക്…

മലബാർ മിസ്റ്ററിയല്ല, ഇനി ‘മിന്നൽ മാജിക്’; സര്‍ക്കാര്‍ മദ്യത്തിന്റെ പേര് മാറ്റി! അരലിറ്ററിന് 400 രൂപ..

മലബാർ ഡിസ്റ്റിലറീസ് പുറത്തിറക്കുന്ന ബ്രാൻഡിയുടെ പേര് ‘മിന്നൽ മാജിക്’ എന്നാക്കി ബെവ്കോ. നേരത്തെ നിശ്ചയിച്ചിരുന്ന മലബാർ മിസ്റ്ററി എന്ന പേര് മാറ്റി. പാലക്കാട് നടക്കുന്ന നിർമ്മാണോദ്ഘാടന ചടങ്ങിൽ…