Gold Price Today Kerala | തുടര്‍ച്ചയായ രണ്ടാം ദിനവും സ്വര്‍ണവിലയില്‍ മാറ്റമില്ല
കോട്ടയം: കേരളത്തിൽ തുടര്‍ച്ചയായ രണ്ടാം ദിനവും സ്വര്‍ണവിലയില്‍ മാറ്റമില്ല. സ്വര്‍ണം ഗ്രാമിന് 5495 രൂപ എന്ന നിരക്കില്‍ തുടരുകയാണ്. സ്വര്‍ണം പവന് 43960 രൂപ നിരക്കിലാണ് ഇന്നത്തെ…
