എരുമേലി പഞ്ചായത്ത് പ്രസിഡന്റ് തെരഞ്ഞെടുപ്പിൽ അട്ടിമറി; കോൺഗ്രസിലെ അധികാരമോഹം മുതലാക്കി എരുമേലി പിടിച്ചെടുത്ത് എൽഡിഎഫ്

എരുമേലി: എരുമേലി ഗ്രാമപഞ്ചായത്തിൽ വീണ്ടും അട്ടിമറി. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് തെരഞ്ഞെടുപ്പിലേക്ക് നടന്ന മത്സരത്തിൽ കോൺഗ്രസ് അംഗവും മുൻ പഞ്ചായത്ത് പ്രസിഡന്റുമായിരുന്ന മറിയാമ്മ സണ്ണി എൽഡിഎഫിൽ ചേർന്നു. ഇതോടെ…

മക്കൾ സാക്ഷി; നടി ദിവ്യ ശ്രീധറും നടൻ ക്രിസ് വേണുഗോപാലും വിവാഹിതരായി

സീരിയല്‍ നടി ദിവ്യ ശ്രീധറും നടന്‍ ക്രിസ് വേണുഗോപാലും വിവാഹിതരായി. ഗുരുവായൂരിലായിരുന്നു വിവാഹം. അടുത്ത ബന്ധുക്കളും സുഹൃത്തുക്കളുമാണ് വിവാഹത്തില്‍ പങ്കെടുത്തത്. കഴിഞ്ഞ ദിവസം ആയിരുന്നു തങ്ങള്‍ ഒന്നിക്കാന്‍…

‘തെറ്റുപറ്റി’യെന്ന് എഡിഎം പറഞ്ഞു; കോടതി വിധിയിലെ മൊഴി ശരിവെച്ച് ജില്ലാ കലക്ടര്‍

എഡിഎം നവീന്‍ബാബുവിന്റെ മരണത്തില്‍ കണ്ണൂര്‍ ജില്ലാ പഞ്ചായത്ത് മുന്‍ പ്രസിഡന്റ് പി പി ദിവ്യയുടെ മുന്‍കൂര്‍ ജാമ്യഹര്‍ജി തള്ളിക്കൊണ്ടുള്ള കോടതി വിധിയിലെ തന്റെ മൊഴി ശരിവെച്ച് കണ്ണൂര്‍…

സ്വർണവില 60,000 രൂപയിലേക്കോ? വീണ്ടും റെക്കോഡ് ഉയരത്തിൽ, നിരക്കുകൾ അറിയാം

കൊച്ചി: ഓരോ ദിവസം കഴിയുന്തോറും റെക്കോര്‍ഡുകള്‍ ഭേദിച്ച് മുന്നേറുന്ന സ്വര്‍ണവില 60,000ലേക്ക്. ഇന്ന് പവന് 520 വര്‍ധിച്ച് 59,520 രൂപയായി ഉയര്‍ന്ന് സ്വര്‍ണവില പുതിയ ഉയരം കുറിച്ചു.…

‘രണ്ടു കോടി നല്‍കിയില്ലെങ്കില്‍ കൊല്ലും’; സല്‍മാന്‍ ഖാന് വീണ്ടും വധഭീഷണി

നടന്‍ സല്‍മാന്‍ ഖാന് വീണ്ടും വധഭീഷണി. മോചനദ്രവ്യമായി രണ്ടു കോടി നല്‍കിയില്ലെങ്കില്‍ നടനെ കൊല്ലുമെന്ന് ഭീഷണിപ്പെടുത്തി മുംബൈ ട്രാഫിക് കണ്‍ട്രോളിന് അജ്ഞാത സന്ദേശം ലഭിച്ചതായാണ് റിപ്പോര്‍ട്ട്. സംഭവത്തില്‍…

സംസ്ഥാനത്ത് വൈദ്യുതി നിരക്ക് വർധന തെരഞ്ഞെടുപ്പിന് ശേഷം; നിലവിലെ താരിഫ് ഒരു മാസം കൂടി നീട്ടി

സംസ്‌ഥാനത്ത് വൈദ്യുതി നിരക്ക് ഉടൻ വർധിക്കില്ല. നിലവിലെ നിരക്കിന്റെ കാലാവധി നവംബർ 30 വരെ നീട്ടി. വൈദ്യുതി റഗുലേറ്ററി കമ്മിഷൻ ഉത്തരവിട്ടു. നിലവിലെ നിരക്കിന്റെ കാലാവധി ഈമാസം…

സിനിമാ എഡിറ്റർ നിഷാദ് യൂസഫ് കൊച്ചിയിലെ ഫ്ലാറ്റിൽ മരിച്ച നിലയിൽ

മലയാള സിനിമാ എഡിറ്റർ നിഷാദ് യൂസഫിനെ (43) ഫ്ലാറ്റിൽ മരിച്ച നിലയിൽ കണ്ടെത്തി. കൊച്ചി പനമ്പള്ളി നഗറിലെ ഫ്ലാറ്റിലാണ് മരിച്ച നിലയിൽ കണ്ടെത്തിയത്. നിരവധി മലയാള സിനിമകളുടെ…

കൈഞരമ്പ് മുറിച്ചു പുഴയിൽ ചാടി; കോളജ് വിദ്യാർഥിക്ക് ദാരുണാന്ത്യം

കോഴിക്കോട്: ഉള്ളിയേരി കണയങ്കോട് പാലത്തിൽ നിന്ന് പുഴയിൽ ചാടിയ കോളജ് വിദ്യാർഥി മരിച്ചു. ഉണ്ണികുളം ശാന്തി നഗർ കേളോത്ത് പറമ്പ് മുഹമ്മദ് ഉവൈസ് (20) ആണ് മരിച്ചത്.…

ഇന്‍സ്റ്റഗ്രാമില്‍ സാങ്കേതിക തകരാര്‍! സന്ദേശങ്ങള്‍ അയക്കാന്‍ സാധിക്കുന്നില്ല, ആയിരക്കണക്കിന് ഉപയോക്താക്കളെ ബാധിച്ചു

സാമൂഹ്യമാധ്യമമായ ഇന്‍സ്റ്റഗ്രാമില്‍ സാങ്കേതിക പ്രശ്നത്തെ തുടര്‍ന്ന് സന്ദേശങ്ങള്‍ അയക്കാന്‍ കഴിയുന്നില്ലെന്ന് ഉപയോക്താക്കളുടെ പരാതി. സാങ്കേതിക തകരാര്‍ ആയിരക്കണക്കിന് ഉപയോക്താക്കളെ ബാധിച്ചെന്നാണ് റിപ്പോര്‍ട്ടുകള്‍. വൈകീട്ട് 5.14ഓടെയാണ് പ്രശ്നങ്ങള്‍ തുടങ്ങിയതെന്ന്…

ദിവ്യ ‘അഴി’ക്കുള്ളില്‍! 14 ദിവസം റിമാന്‍ഡില്‍, വനിതാ ജയിലിലേക്ക് മാറ്റും

എഡിഎം നവീന്‍ ബാബുവിന്റെ മരണത്തില്‍ ആത്മഹത്യാപ്രേരണാക്കുറ്റം ചുമത്തിയ കേസില്‍ കണ്ണൂര്‍ മുന്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പിപി ദിവ്യ റിമാന്‍ഡില്‍. ചൊവ്വാഴ്ച ഉച്ചയ്ക്ക് ശേഷം കസ്റ്റഡിയിലെടുത്ത ദിവ്യയെ…