‘ഓഹ് മൈ ഡാഡ്’; ലൈസൻസെടുക്കാൻ ബൈക്കിലെത്തിയ മകന് ഹെല്‍മെറ്റില്ല; വണ്ടിയോടിച്ചെത്തിയ അച്ഛന് ലൈസൻസുമില്ല, വൻ തുക പിഴയിട്ട് എം.വി.ഡി!
മകനെ ഡ്രൈവിംഗ് ടെസറ്റിന് ബൈക്കില്‍ കൊണ്ടുവന്ന അച്ഛന് ലൈസന്‍സില്ലെന്ന് കണ്ടെത്തിയതോടെ പിഴ ഈടാക്കി മോട്ടോര്‍ വാഹന വകുപ്പ്. ഇന്നലെ രാവിലെ കാക്കനാട് നടന്ന ഡ്രൈവിംഗ് ടെസ്റ്റിനിടെയായിരുന്നു സംഭവം.…
