ഇന്ന് രാത്രി 9:45 ഭൂമിക്ക് ‘നിർണായകം’; കൂട്ടിയിടിക്കാനൊരു ഛിന്നഗ്രഹം വരുന്നു! തീ ഗോളങ്ങള്‍ അപകടമാകുമോ?
ഇന്ന് രാത്രി 9:45 ഭൂമിക്ക് നിർണായകമാണ്. ഭൂമിയുമായി കൂട്ടിമുട്ടുന്ന ഛിന്നഗ്രഹം ഭൂമിയ്ക്ക് വെല്ലുവിളിയാകുമോ എന്ന് അറിയണമെങ്കിൽ ഇന്ന് രാത്രി 9:45 ആകണം. പക്ഷേ ഇന്ത്യക്കാർ സുരക്ഷിതരാണ്. ഛിന്നഗ്രഹം…
