ഏഴ് മാസം പ്രായമുള്ള കുഞ്ഞിനെ ലൈംഗികമായി പീഡിപ്പിച്ച യുവാവ് അറസ്റ്റിൽ; പ്രതിയെ പിടികൂടാൻ പൊലീസിനെ സഹായിച്ചത് നടപ്പിലെ ശൈലി

ഏഴ് മാസം പ്രായമുള്ള കുഞ്ഞിനെ ലൈംഗികമായി പീഡിപ്പിച്ച യുവാവിനെ പിടികൂടാൻ പൊലീസിനെ സഹായിച്ചത് നടപ്പിലെ ശൈലി. കഴിഞ്ഞ വെള്ളിയാഴ്ച കൊൽക്കത്തിയിൽ പിഞ്ചുകുഞ്ഞിനെ ബലാത്സംഗം ചെയ്ത് കടന്ന് കളഞ്ഞ…

ബലാത്സംഗക്കേസിൽ നടൻ സിദ്ദിഖിന് ഉപാധികളോടെ ജാമ്യം; ‘കേരളം വിടാൻ പാടില്ല, ഒരു ലക്ഷം രൂപ കെട്ടിവയ്ക്കണം’

ബലാത്സം​ഗക്കേസില്‍ നടന്‍ സിദ്ദിഖിന് ഉപാധികളോടെ ജാമ്യം. കേരളം വിടാൻ പാടില്ല, ഒരു ലക്ഷം രൂപ ജാമ്യവ്യവസ്ഥയായി കെട്ടിവയ്ക്കണം എന്നീ ഉപാധികളോടെയാണ് ജാമ്യം അനുവദിച്ചിരിക്കുന്നത്. പ്രതി അന്വേഷണനോട് സഹകരിക്കണമെന്നും…

10 മാസത്തെ പഴുതടച്ച അന്വേഷണം; മുത്തശ്ശിയുടെ ജീവിനെടുത്ത, 9 വയസ്സുകാരിയെ ഇടിച്ചിട്ട് കോമയിലാക്കിയ കാർ കണ്ടെത്തി! പ്രതി വിദേശത്ത്; തെളിവ് നശിപ്പിക്കാന്‍ ശ്രമം

കോഴിക്കോട് വടകരയിൽ ഒമ്പതു വയസ്സുകാരിയെ ഇടിച്ചിട്ട ശേഷം നിർത്താതെ പോയ സംഭവത്തിൽ അപകടമുണ്ടാക്കിയ കാർ കണ്ടെത്തി. വടകര പുറമേരി സ്വദേശി ഷജീലിന്റേതാണ് കാറെന്നും ഇയാൾ വിദേശത്തേക്ക് കടന്നതായും…

‘നിസ്വാർത്ഥ സേവനത്തിന്റെ കൂട്ടായ്മ ഒരു പടി കൂടി മുന്നോട്ട്..’ ടീം എമർജൻസി കേരള മണിമല യൂണിറ്റ് രൂപീകരിച്ചു

മണിമല: ടീം എമർജൻസിയുടെ പ്രവർത്തനം കേരളം മുഴുവൻ വ്യാപിപ്പിക്കുന്നതിന്റെ ഭാഗമായി വെള്ളാവൂർ പഞ്ചായത്തിലെ മണിമല കേന്ദ്രമായി പുതിയ യൂണിറ്റ് രൂപീകരിച്ചു .ട്രെയിനിങ് പൂർത്തീകരിച്ച് ഇരുപതോളം പേർ മെമ്പർഷിപ്പ്…

ഷോക്കടിക്കുമോ?; സംസ്ഥാനത്ത് വൈദ്യുതി നിരക്ക് വർദ്ധനവിൽ തീരുമാനം ഇന്നുണ്ടായേക്കും

വൈദ്യുതി നിരക്ക് വ‍ർദ്ധനവുമായി ബന്ധപ്പെട്ട പ്രഖ്യാപനം ഇന്നുണ്ടായേക്കും. വൈദ്യുതി നിരക്ക് വ‍ർദ്ധനവുമായി ബന്ധപ്പെട്ട് വൈദ്യുതി റ​ഗുലേറ്ററി കമ്മീഷൻ ഇന്നലെ മുഖ്യമന്ത്രി പിണറായി വിജയനുമായി കൂടിക്കാഴ്ച നടത്തിയിരുന്നു. വൈദ്യുതി…

Gold Price Today Kerala | സ്വർണപ്രേമികൾക്ക് നേരിയ ആശ്വാസം, പവന് 200 രൂപ കുറഞ്ഞു

സംസ്ഥാനത്ത് സ്വര്‍ണവില കുറഞ്ഞ് 57000ല്‍ താഴെ എത്തി. ഇന്ന് 200 രൂപ കുറഞ്ഞതോടെയാണ് സ്വര്‍ണവില 57,000ല്‍ താഴെ എത്തിയത്. 56,920 രൂപയാണ് ഒരു പവന്‍ സ്വര്‍ണത്തിന്റെ വില.…

വാഗമണ്ണിലെ സ്വകാര്യ റിസോർട്ടിൽ വാറ്റുചാരായം നിര്‍മിക്കുന്നതിനിടെ സി.പി.എം. ലോക്കല്‍ കമ്മിറ്റിയംഗവും സഹായിയും പിടിയില്‍

വാറ്റുചാരായം നിർമിക്കുന്നതിനിടെ സി.പി.എം. ലോക്കൽ കമ്മിറ്റിയംഗവും സഹായിയും പോലീസ് പിടിയിൽ. സി.പി.എം. പുള്ളിക്കാനം ലോക്കൽ കമ്മിറ്റിയംഗം പി.എ.അനീഷ് (48), സി.പി.എം. നിയന്ത്രണത്തിൽ വാഗമൺ കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്ന കേരള…

‘സരിന് പങ്കില്ല, സന്ദീപിനെക്കുറിച്ചുള്ള ഭാഗങ്ങൾ നൽകിയത് അഭ്യുദയകാംക്ഷികൾ’; വിവാദ പരസ്യത്തിൽ എൽഡിഎഫ് വിശദീകരണം

സുപ്രഭാതം, സിറാജ് പത്രങ്ങളിൽ നിശബ്ദ പ്രചാരണ ദിവസം വന്ന പത്രപരസ്യങ്ങളിൽ വിശദീകരണം നൽകി എൽഡിഎഫ് ചീഫ് ഇലക്ഷൻ ഏജന്റ്. ആർഡിഒയ്ക്കാണ് ഇത് സംബന്ധിച്ച് ഏജന്റ് വിശദീകരണം നൽകിയത്.…

അടിസ്ഥാന പലിശ നിരക്കിൽ മാറ്റമുണ്ടാവുമോ? റിസർവ് ബാങ്കിൻ്റെ പുതിയ പണനയത്തിൽ ആകാക്ഷ, ഇന്ന് പ്രഖ്യാപിക്കും

റിസർവ് ബാങ്കിൻ്റെ പുതിയ പണനയം ഇന്ന് പ്രഖ്യാപിക്കും. 6.5% എന്ന അടിസ്ഥാന പലിശ നിരക്കിൽ മാറ്റം വരുമോ എന്നതാണ് ഏറ്റവും വലിയ ആകാംക്ഷ. കുറവ് വന്നാൽ അത്…

വിമാന ടിക്കറ്റ് നിരക്ക് വര്‍ധന തടയാന്‍ കേന്ദ്രം, നിയമ വ്യവസ്ഥയില്‍ മാറ്റം വരുത്തുമെന്ന് മന്ത്രി

വിമാന ടിക്കറ്റ് നിരക്കിൽ വരുത്തുന്ന മാറ്റം 24 മണിക്കൂറിനുള്ളിൽ ഡിജിസിഎയെ അറിയിച്ചാൽ മതിയെന്ന വ്യവസ്ഥ എടുത്തു കളയുകയാണെന്ന് വ്യോമയാന മന്ത്രി റാം മോഹൻ നായിഡു. രാജ്യസഭയിൽ വ്യോമയാന…